Sign in
Sign in
Recover your password.
A password will be e-mailed to you.
ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം നാളെ മുതല്‍
ചാവക്കാട്: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടത്തുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ പ്രിയ മധു വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വെളളിയാഴ്ച രാവിലെ!-->…
ചാവക്കാട് മുല്ലത്തറയിൽ ലോറി ബൈക്കിലിടിച്ച് അപകടം – ലോറിക്കടിയിൽപെട്ട ബൈക്ക് മീറ്ററുകളോളം…
ചാവക്കാട് : ലോറിയും ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൈകാലുകൾക്ക് ഗുരുതരമായ പരിക്കേറ്റ മുല്ലശേരി സ്വദേശി കൊമ്പൻ വീട്ടിൽ ഷോബിനെ ( 49 ) തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നര മണിയോടെ!-->…
പ്രത്യേക പോലീസ് സേനയുടെ നീക്കത്തിൽ അകലാട് ബീച്ചിലെ ചീട്ടുകളി സംഘം വലയിലായി
അകലാട് : അകലാട് ഒറ്റയിനി ബീച്ചിൽ ഷെഡ്ഡ് കെട്ടി ചീട്ട് കളിച്ചു വന്നിരുന്ന അഞ്ചു പേരെ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം പിടികൂടി. അകലാട് ബീച്ചിൽ ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് ഷെഡ് കെട്ടി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ!-->…
ലക്ഷദ്വീപിലെ സ്കുളുകളിൽ സിബിഎസ്ഇ വരും കേരള സിലബസ് പുറത്ത്
കൊച്ചി : ലക്ഷദ്വീപിലെ സ്കൂളുകളില്‍ കേരള മലയാളം സിലബസ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. അടുത്ത അധ്യയനവര്‍ഷം മുതല്‍ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളും സിബിഎസ്ഇ സിലബസ് ഇംഗ്ലിഷ് മീഡിയമാക്കി മാറ്റാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്!-->…
കലാ കായിക ശാസ്ത്ര മേളകളിൽ വിജയികളായ വട്ടേക്കാട് സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു
വട്ടേക്കാട് : ചാവക്കാട് ഉപജില്ല കലോത്സവത്തിലും, ശാസ്ത്രമേളയിലുo, കായികമേളയിലും വിജയം കരസ്ഥമാക്കിയ വട്ടേക്കാട് പി കെ മൊയ്തുണ്ണി ഹാജി മെമ്മോറിയൽ യുപി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂൾ മാനേജർ ഷാഹുൽഹമീദ് ഉദ്ഘാടനം ചെയ്തു.!-->…
കെ അഹമ്മദ് ദിനചാരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
തിരുവത്ര : സി പി ഐ എം നേതാവും മത്സ്യ ഫെഡ് ഡയറക്ടമായിരുന്ന കെ അഹമദിന്റെ 19 - മത് ചരമ ദിനാ ചരണത്തിന്റെ ഭാഗമായി പ്രകടനവും പൊതു യോഗവും സംഘടിപ്പിച്ചു. പൊതുയോഗം സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എ. സി. മൊയ്ദീൻ എം എൽ എ ഉദ്ഘാടനം!-->…
ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഇഞ്ചക്ഷന് വിധേയനായ എഴുവയസ്സുകാരന്റെ കാലിന് തളർച്ച ബാധിച്ചു –…
ചാവക്കാട് : തലവേദനയെയും ഛർദിയെയും തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴു വയസ്സുകാരന് അശ്രദ്ധമായി ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്ന് ഇടതു കാലിനു തളർച്ച ബാധിച്ചതായി പരാതി. ഡോക്ടർക്കെതിരെയും പുരുഷ നഴ്സിനെതിരെയും!-->…
ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് 21 ദിവസത്തെ നേതൃത്വ പരിശീലനം – പരിശീലനത്തിനെതിരെ…
തിരുവനന്തപുരം : ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് 21 ദിവസത്തെ നേതൃത്വപരിശീലനം. ജനുവരി 2 വരെ രാത്രി 7.30 മുതൽ 9.30 വരെ ഓണ്‍ലൈന്‍ വഴിയാണ് പരിശീലനം നൽകുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മാനേജ്മെന്റ് പരിശീലന സ്ഥാപനമായ!-->…
എന്‍സിസി ദേശീയ സൈക്ലത്തോൺ – ഗുരുവായൂരില്‍ സ്വീകരണം നൽകി
ഗുരുവായൂര്‍ : മഹിളാ ശക്തിയുടെ ആവിഷ്കാരം എന്ന ലക്ഷ്യത്തോടെ ഗുരുവായൂരില്‍ എത്തിയ എന്‍സിസിയുടെ ദേശീയ സൈക്ലത്തോൺ അംഗങ്ങള്‍ക്ക് സ്വീകരണം നല്കി. 14 വനിത കേഡറ്റുകളുടെ സംഘം കന്യാകുമാരിയില്‍ നിന്നു സൈക്കിളില്‍ യാത്ര ആരംഭിച്ച് 3232!-->…
മികച്ച പിടിഎ അവാർഡ് കുണ്ടഴിയുർ ജിഎംയുപി സ്കൂളിന്
പാടൂര്‍ : സംസ്ഥാന പിടിഎ ഏര്‍പ്പെടുത്തിയ മികച്ച ഗവ. സ്കൂള്‍ പിടിഎ അവാര്‍ഡ് കുണ്ടഴിയൂര്‍ ജിഎംയുപി സ്കൂൾ ഏറ്റുവാങ്ങി. സംസ്ഥാന പിടിഎ കമ്മിറ്റി രക്ഷാധികാരി തേറമ്പില്‍ രാമകൃഷ്ണന്, പ്രഫ. വി.ജി. തമ്പി, കെ.എം. ജയപ്രകാശ് എന്നിവരില്‍ നിന്നും!-->…
