Sign in
Sign in
Recover your password.
A password will be e-mailed to you.
ദേശവിളക്ക് മഹോത്സവത്തിന് എല്ലാ സഹായ സഹകരണങ്ങളും ചെയ്തു നൽകിയ ചാവക്കാട് പോലീസിന് സ്നേഹോപഹാരം
ചാവക്കാട് :ചാവക്കാട് പോലീസിന് സ്നേഹോപഹാരം കൈമാറി. ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി ഗൾഫ് നടത്തിയ ഇരുപതാമത് ദേശവിളക്ക് മഹോത്സവം മികച്ച രീതിയിൽ നടത്തുന്നതിനു വേണ്ടിയുള്ള എല്ലാ സഹായ സഹകരണങ്ങളും ചെയ്തു തന്ന!-->…
വോട്ടർമാർക്ക് പച്ചക്കറി തൈകൾ നൽകി : നന്ദിപ്രകടനം ശ്രദ്ധേയമാകുന്നു
ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് 6-ാം വാർഡിലെ നിയുക്ത മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ധനേഷ് സി വി തന്റെ വിജയാഹ്ലാദം പങ്കുവെച്ച് വാർഡിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതിനായി നേരിട്ട് വീടുകളിലെത്തി. പച്ചക്കറി തൈകൾ വിതരണം ചെയ്‌തുകൊണ്ടാണ്!-->…
ചാവക്കാട് നഗരസഭ 10-ാം വാർഡ് തിരിച്ചുപിടിച്ച നിയുക്ത കൗൺസിലർ സുജാത സത്യനെ ആദരിച്ചു
ചാവക്കാട് : ചാവക്കാട് നഗരസഭ 10-ാം വാർഡ് 20 വർഷത്തിന് ശേഷം സിപിഎമ്മിൽ നിന്ന് തിരിച്ചു പിടിച്ച നിയുക്ത കൗൺസിലർ സുജാത സത്യനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 10-ാം വാർഡ് കമ്മിറ്റി ആദരിച്ചു.
പ്രസിഡന്റ് ഹക്കിം ഇംബാർക്ക് അധ്യക്ഷത വഹിച്ചു. നിയുക്ത!-->!-->!-->…
പുന്നയൂരിൽ ടി എ ആയിഷ
പുന്നയൂർ : യുഡിഎഫ് ഭരണം തിരിച്ചുപിടിച്ച പുന്നയൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് 1 മന്നലാംകുന്നിൽ നിന്നും ജയിച്ച മസ്ലിം ലീഗിലെ മുതിർന്ന വനിതാ നേതാവ് ടി എ ആയിഷ പഞ്ചായത്ത് പ്രസിഡന്റ് ആയേക്കും. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,!-->…
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു
ചാവക്കാട്: ടോറസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. തെക്കൻ പാലയൂർ ഓസാരം വീട്ടിൽ അബ്ദു (70) വാണ് മരിച്ചത്. ചാവക്കാട് നിന്നും പാവറട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി അതേ ദിശയിൽ!-->…
ഗുരുവായൂരിൽ പുതിയ കുചേല പ്രതിമ സ്ഥാപിച്ചു
ഗുരുവായൂർ : കുചേലദിനത്തിൽ ഗുരുവായൂരപ്പ ഭക്തർക്ക് ആനന്ദമേകി മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സ്ഥാപിച്ചു. നവീകരിച്ച മഞ്ജുളാൽത്തറയിൽ പുതിയ വെങ്കല ഗരുഡശിൽപ്പത്തിനരികെയാണ് പുതിയ കുചേല പ്രതിമയുടെ സ്ഥാനം. കുചേല ദിനത്തിൽ തന്നെ പ്രതിമ!-->…
ചാവക്കാട് യുഡിഎഫ് അംഗങ്ങളിൽ 12 ൽ 10 ഉം പുതുമുഖങ്ങൾ – കൗൺസിൽ അകത്തളം കണ്ടത് ജോയ്സി ടീച്ചറും…
ചാവക്കാട്: ചാവക്കാട് നഗരസഭയിൽ യുഡിഎഫിന് ലഭിച്ച 12 സീറ്റിൽ 10 പേരും പുതുമുഖങ്ങൾ. ഇവരിൽ നഗരസഭ കൗൺസിലറായി മുൻ പരിചയമുള്ളത് വാർഡ് 12 ലെ ജോയ്സി ടീച്ചറും വാർഡ് 10 ൽ നിന്നുള്ള സുജാതയും മാത്രം. ജോയ്‌സി ടീച്ചർ തുടർച്ചയായി മൂന്നാം തവണയാണ്!-->…
കുചേലദിനം നാളെ – മഞ്ജുളാലിൽ കുചേല പ്രതിമ തിരിച്ചെത്തിയില്ല
ഗുരുവായൂർ: കുചേലദിനം നാളെ ആഘോഷിക്കാനിരിക്കെ ഗുരുവായൂർ കിഴക്കേനട മഞ്ജുളാൽ തറയിൽ ഉണ്ടായിരുന്ന കുചേല പ്രതിമ ഇതുവരെയും പുനസ്ഥാപിച്ചില്ല. മഞ്ജുളാലിലെ ഗരുഡ പുനിർമ്മാണവുമായി ബന്ധപ്പെട്ടാണ് അവിടെയുണ്ടായിരുന്ന കുചേല പ്രതിമ മാറ്റിയത്.!-->…
ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം സുബൈദ പാലക്കലിന്
ചാവക്കാട് : ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മന്നലാംകുന്ന് ഡിവിഷൻ കോൺഗ്രസ് സ്ഥാനാർത്ഥി സുബൈദ പാലക്കൽ. 2482 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് സുബൈദ പാലക്കൽ ജയിച്ചത്.
!-->!-->…
കാല്‍നൂറ്റാണ്ടിന്റെ കുതിപ്പ് : ഗുരുവായൂരിൽ എൽഡിഎഫ് വിജയാഹ്ലാദറാലിയും ജനകീയ സംഗമവും സംഘടിപ്പിച്ചു
ഗുരുവായൂർ : കാല്‍നൂറ്റാണ്ടിന്റെ കുതിപ്പ് ഗുരുവായൂരിൽ എൽഡിഎഫ് വിജയാഹ്ലാദറാലിയും ജനകീയ സംഗമവും സംഘടിപ്പിച്ചു. എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച വിജയാഹ്ലാദറാലിയില്‍ കൊടികളും ബാനറുകളും കാവടികളും ഡിജെയും മുദ്രാവാക്യങ്ങളും!-->…

