mehandi new

വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് – ഗുരുവായൂരിൽ പുതിയ ഭാരവാഹികൾ

ചാവക്കാട് : വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് 2023-2025 കാലയളവിലേക്ക് ഗുരുവായൂർ മണ്ഡലം ഭാരവാഹികളെ തെരെഞ്ഞെടുത്തു. വിമൻസ് ജെസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം പ്രേമാ ജി പിഷാരടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ആരിഫ ബാബു അധ്യക്ഷത വഹിച്ചു.

പെൺകരുത്ത് 2023 – അയൽക്കൂട്ട സംഗമം സംഘടിപ്പിച്ചു

പഞ്ചാരമുക്ക് : പെൺകരുത്ത് 2023 എന്ന പേരിൽ അയൽക്കൂട്ട സംഗമം നടത്തി. പഞ്ചാരമുക്ക്, പല്ലവി, പുതുശേരിപ്പാടംഎന്നീ അയൽക്കൂട്ടങ്ങൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. റിട്ട. കൃഷി ഡയറക്ടർ സബീത അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഷമീല ഹുസൈൻ അധ്യക്ഷത

ഗുരുവായൂർ ഗവ. ആയുർവേദ ആശുപത്രി മൂന്നു കോടി ചിലവിട്ട് നവീകരിക്കുന്നു

ഗുരുവായൂർ : ഗുരുവായൂർ ഗവ. ആയുർവേദ ആശുപത്രിയിൽ മൂന്നു കോടിയുടെ വികസന പ്രവർത്തനങ്ങൾ.ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ചു മാറ്റി ആധുനിക സൗകര്യത്തോടെയുള്ള പുതിയ കെട്ടിടമാണ് ഉയരുക.കേരള അക്രിഡിറ്റേഷൻസ് സ്റ്റാൻഡേർഡ് ഫോർ ആയുഷ് ആശുപത്രി (KASH)

ആയുഷ്മാൻ ഭവ : ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

ചാവക്കാട് : ആരോഗ്യ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന എല്ലാ ആരോഗ്യ സേവനങ്ങളും പദ്ധതികളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ തട്ടിലും എത്തിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം തുടങ്ങിവെക്കുന്ന "ആയുഷ്മാൻ ഭവ" ക്യാമ്പയിന്റെ ജില്ലാതല

ദേശപ്പെരുമയുടെ പൊരുൾ തേടി റാഫി മാഷ്

പാവറട്ടി : സംസ്കാരത്തിന്റെ അടയാളവും നാടിന്റെ പൈതൃകവുമായ യ രേഖകളും സംഭവങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് 'ദേശപ്പെരുമയുടെ പൊരുൾ' എന്ന പുസ്തകം രചിക്കുകയാണ് മണത്തല ബി.ബി.എ.എൽ.പി. സ്കൂൾ അധ്യാപകനായ റാഫി നീലങ്കാവിൽ. ആരാലും അറിയപ്പെടാതെ പലരാലും

എഴുത്തും വായനയും സമൂഹത്തെ നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു – മന്ത്രി കെ രാധാകൃഷ്ണൻ

ഗുരുവായൂർ : സമൂഹത്തെ നയിക്കുന്നതിൽ എഴുത്തും വായനയും വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കോവിഡ് കാലം എഴുത്തുകാരനാക്കി മാറ്റിയ ഗുരുവായൂർ സ്വദേശി മുണ്ടറക്കോട് ചന്ദ്രന്റെ മൂന്നാമത്തെ പ്രസിദ്ധീകരണമായ മുക്കുവന്റെ ശപഥം എന്ന

ഒരുമനയൂർ സ്വദേശിയായ യുവാവിനെ ചൂണ്ടലിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ഒരുമനയൂർ : ചൂണ്ടല്‍ പുതുശ്ശേരിയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഒരുമനയൂർ മുത്തൻ മ്മാവിൽ പുതിയ വീട്ടിൽ ഇബ്രാഹിം മകൻ ഷെരീഫ് (38) നെയാണ് പുതുശ്ശേരിയില്ലുള്ള മരക്കമ്പനിയ്ക്ക് സമീപത്തുള്ള സ്ഥാപനത്തിന്

എഴുത്ത് കാരനാക്കിയത് കോവിഡ് – മുണ്ടറക്കോട് ചന്ദ്രന്റെ മുക്കുവന്റ ശപഥം ശനിയാഴ്ച പ്രകാശനം…

ഗുരുവായൂർ : കോവിഡ് കാലം എഴുത്തുകാരനാക്കിയ ഗുരുവായൂർ സ്വദേശി മുണ്ടറക്കോട് ചന്ദ്രന്റെ മൂന്നാമത്തെ നോവലായ മുക്കുവന്റ ശപഥം ശനിയാഴ്ച മന്ത്രി കെ. രാധാകൃഷ്ണൻ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചതിരിഞ്ഞ് 4 മണിക്ക്

പുതുപ്പള്ളി വിജയം – കോൺഗ്രസ്സ് പ്രവർത്തകർ ചാവക്കാട് ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി

ചാവക്കാട് : പുതുപള്ളി ഉപതിരഞ്ഞെടുപ്പിലെ വിജയത്തിൽ ആഹ്ളാദം പ്രകടപ്പിച്ച് ചാവക്കാട് ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകർ വാദ്യമേളങ്ങളൊടെ പ്രകടനം നടത്തി.ഡി.സി.സി സെക്രട്ടറി പി. യതീന്ദ്രദാസ്, ന്യൂനപക്ഷ സെൽ സംസ്ഥാന സെക്രട്ടറി കെ. എച്ച് ഷാഹുൽ ഹമീദ്,