Sign in
Sign in
Recover your password.
A password will be e-mailed to you.
വെളിയങ്കോട് വെസ്റ്റ് മഹല്ലിൽ ‘ഉണർവ്വ്’ വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി
വെളിയങ്കോട്: വിദ്യാർഥികൾക്കും സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കുമായി വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഉണർവ്വ്' സമഗ്ര വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി. മത്സരപരീക്ഷകളിൽ വിദ്യാർഥികൾക്ക് ആവശ്യമായ!-->…
അര നൂറ്റാണ്ടിന്റെ സൗഹൃദം – ഓർമ്മക്കൂടൊരുക്കി അവർ ഒത്തുകൂടി
ചാവക്കാട്: ഗ്ലോബൽ അലൂമിനി ഓഫ് ജി. എച്ച്. എസ്. എസ് മണത്തലയുടെ പ്ലേറ്റ്ഫോമിൽ നിന്നും രൂപംകൊണ്ട ഓർമ്മക്കൂടി ലെ അംഗങ്ങൾ ചാവക്കാട് മർച്ചൻറ് അസോസിയേഷൻ ഹാളിൽ ഒത്തു ചേർന്നു. മണത്തല സ്കൂളിൽ നിന്ന് 76 -77ൽ പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയാണ്!-->…
പ്രിസിപ്പാലിനെ ആക്രമിച്ചത് വിദ്യാർത്ഥിനിയുടെ കാമുകനും കൂട്ടുകാരും – ഫീസ് കുടിശിക…
മമ്മിയൂർ : ഫീസ് കുടിശിക തീർക്കാത്തവരുടെ സർട്ടിഫിക്കറ്റ് പിടിച്ചുവെക്കും എന്ന് പറഞ്ഞതിനാണ് വിദ്യാർത്ഥിനിയുടെ കാമുകൻ കൂട്ടുകാരുമായി കോളേജിലെത്തി പ്രിൻസിപ്പലിനെ അക്രമിക്കാൻ കാരണമെന്ന് പോലീസ്. ഗുരുവായൂർ പുന്നത്തൂർ റോഡിലുള്ള ആര്യാഭട്ടാ വനിതാ!-->…
ആര്യാഭട്ടാ വനിതാ കോളേജിൽ കയറി പ്രിൻസിപ്പാലിനെ ആക്രമിച്ച കേസിൽ സൂത്രധാരൻ ഉൾപ്പെടെ നാലുപേർ പിടിയിൽ
ഗുരുവായൂർ : ഗുരുവായൂർ പുന്നത്തൂർ റോഡിലുള്ള ആര്യാഭട്ടാ വനിതാ കോളേജിൽ കയറി പ്രിൻസിപ്പാലിനെ ആക്രമിച്ച് ഗുരുതരമായ പരിക്കേല്പിച്ച കേസിൽ സൂത്രധാരൻ ഉൾപ്പെടെ നാലുപേർ പിടിയിൽ. സമീപ പ്രദേശത്തുള്ള സി സി കേമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള!-->…
വടക്കേകാട് സ്വദേശി ഉമ്മുൽ ഖുവൈനിൽ നിര്യാതനായി – കെട്ടിടത്തിൽ നിന്നും വീണു…
ഉമ്മുൽ ഖുവൈൻ: കെട്ടിടത്തിൽ നിന്നും വീണു ചികിത്സയിലിരുന്ന വടക്കേകാട് സ്വദേശി യു എ ഇ യിൽ നിര്യാതനായി. വടകേക്കാട് വട്ടംപാടം സ്വദേശി തൊഴുക്കാട്ടിൽ ബാസിത്ത് ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ബാസിത്!-->…
പ്രതാപന് കെട്ടിവെക്കാനുള്ള കാശുമായി അമ്പല നടയിൽ തടാകം കുഞ്ഞുമുഹമ്മദ് ഹാജി; തൃപ്രയാർ ക്ഷേത്ര നടയിൽ മത…
തൃപ്രയാർ: കോൺഗ്രസിന്റെ ലോകസഭാ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവന്നിട്ടില്ലെങ്കിലും തൃശൂരിൽ നിന്ന് തിരഞ്ഞെടുപ്പ് കാലത്തെ ഹൃദയഹാരിയായ ഒരു കാഴ്ച്ച കേരളത്തിന്റെ മതസാഹോദര്യത്തിന്റെ വിളംബരമാവുന്നു. തൃശൂരിലെ സിറ്റിങ് എംപി ടിഎൻ പ്രതാപന്!-->…
വയനാട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥ് കൊലപാതകം – എസ് എഫ് ഐ പ്രവർത്തകരുടെ അറസ്റ്റ്…
കടപ്പുറം: വയനാട് കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല പൂക്കോട് ക്യാമ്പസിലെ ബി.വി.എസ് ആൻഡ് അനിമൽ ഹസ്ബൻഡറി രണ്ടാം വർഷ വിദ്യാർത്ഥി നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാരാണെന്ന് കണ്ടെത്തിയ!-->…
കൊച്ചന്നൂർ സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു – കുരുന്നുകൾ വേദിയും സദസ്സും കീഴടക്കി
വടക്കേകാട് : കൊച്ചന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പഠനോത്സവം വ്യത്യസ്തമായ പരിപാടികളാൽ സമ്പന്നമായി. ആട്ടവും പാട്ടും ഇശലുകളുടെ ഈരടിയും സമ്മിശ്രമാക്കി കുരുന്നുകൾ വേദിയും സദസ്സും കീഴടക്കി. അധ്യാപകരും രക്ഷിതാക്കളും പിടിഎ, എം പി ടി എ!-->…
ജനസഹസ്രങ്ങളെ ഭക്തിയുടെ നിറവിൽ ആറാടിച്ച് ഗുരുവായൂർ ഉത്സവം കൊടിയിറങ്ങി
ഗുരുവായൂർ: ജനസഹസ്രങ്ങളെ ഭക്തിയുടെ നിറവിൽ ആറാടിച്ച് ഗുരുവായൂർ ഉത്സവം ആറാട്ടോടെ കൊടിയിറങ്ങി. വെളളിയാഴ്ച്ച രാത്രി പത്തിന് നടന്ന ആറാട്ടോടെയും പതിനൊന്ന് ഓട്ടപ്രദക്ഷിണത്തോടെയുമാണ് പത്തുനാൾ ഗുരുവായൂരിനെ ആഹ്ലാദാരവങ്ങളാൽ മുഖരിതമാക്കിയ!-->…
ആവേശത്തിരയുയർത്തി വി എസ് സുനിൽ കുമാർ ചാവക്കാടെത്തി
ചാവക്കാട് : ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയായ വി എസ് സുനിൽ കുമാറിന് ചാവക്കാട് ഉജ്ജ്വല സ്വീകരണം. നൂറുകണക്കിന് പ്രവർത്തകരുടെ സാനിദ്ധ്യത്തിൽ ചാവക്കാട് നഗരസഭാ ചെയർപേർസൺ ഷീജാ പ്രശാന്ത്!-->…

