Sign in
Sign in
Recover your password.
A password will be e-mailed to you.
സർക്കാർ ഉദ്യോഗങ്ങളിൽ മുസ്ലിം സംവരണത്തിൽ കുറവ് വരുത്താനുള്ള നടപടികൾ സർക്കാർ നിർത്തിവെക്കണം –…
ചാവക്കാട് : ഭിന്നശേഷിക്കാർക്ക് സംവരണം നടപ്പാക്കാനെന്ന വ്യാജേനെ സർക്കാർ ഉദ്യോഗങ്ങളിൽ മുസ്ലിം സംവരണത്തിൽ രണ്ടു ശതമാനം കുറവ് വരുത്താനുള്ള ശ്രമങ്ങളിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് മുസ്ലിംലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി!-->…
ഭഗവദ് വിഗ്രഹ ദര്‍ശന സുകൃതം നേടാന്‍ ഗുരുവായൂരിലേക്ക് ഭക്തരുടെ ഒഴുക്ക്
ഗുരുവായൂര്‍: ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ദിനത്തിൽ ഗുരുവായൂരിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി. ഭഗവദ് വിഗ്രഹ ദര്‍ശന സുകൃതം നേടാന്‍ ഏകാദശി വ്രതം അനുഷ്ഠിച്ച് പതിനായിരങ്ങളാണ് ക്ഷേത്ര നഗരിയിലെത്തിയത്. ഉച്ചയ്ക്ക് മൂന്നിന്!-->…
ഗുരുവായൂരിൽ ഏകാദശി തിരക്ക് – ഇതിനിടെ കൃഷ്ണനുമായി സെൽഫിക്ക് തിരക്ക്
ഗുരുവായൂർ : ഏകാദശി ദിനമായ ഇന്ന് ഗുരുവായൂരിൽ വൻ തിരക്ക്. കിഴക്കും പടിഞ്ഞാറും നടകളിൽ ഗുരുവായൂരപ്പനെ തൊഴാനുള്ള ഭക്തരുടെ തിക്കും തിരക്കും. ഇതിനിടയിൽ തെക്കേ നടയിൽ കൃഷ്ണനോടൊത്ത് ഫോട്ടോ എടുക്കാനും സെൽഫിയെടുക്കാനും സ്ത്രീകളുടെയും പുരുഷന്മാരുടെയും!-->…
ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തില്‍ ദേശവിളക്ക് ഉത്സവവും അന്നദാനവും ശനിയാഴ്ച്ച
ചാവക്കാട്: മണത്തല വിശ്വനാഥ ക്ഷേത്രത്തില്‍ ഗുരുപാദപുരി അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തില്‍ തത്ത്വമസി ഗള്‍ഫ് കമ്മിറ്റി നടത്തുന്ന ദേശവിളക്ക് ഉത്സവവും അന്നദാനവും ശനിയാഴ്ച നടത്തുമെന്ന് ഭാരവാഹികളായ ഡോ. പി. വി. മധുസൂദനന്‍, എന്‍. ബി. ബിനീഷ്!-->…
നെന്മിനി ബലരാമ ക്ഷേത്ര ശ്രീകോവിൽ ചുമരിൽ ചുമർചിത്ര രചനക്ക് തുടക്കമായി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കീഴേടം നെന്മിനി ബലരാമ ക്ഷേത്രത്തിലെ ശ്രീകോവിൽ ചുമരിൽ ചുമർചിത്ര രചനക്ക് തുടക്കമായി. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ആനയുടെ ചിത്രം വരച്ച് ചുമർചിത്ര രചനക്ക് തുടക്കമിട്ടു. Aദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്,!-->…
അതിദാരിദ്ര്യ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് – ടുഗെതർ ഫോർ തൃശ്ശൂർ പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ…
ചാവക്കാട് : അതദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്ന ടുഗെതർ ഫോർ തൃശ്ശൂർ" പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി. രാജാ സീനിയർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്ന് ഭക്ഷ്യവസ്തുക്കളുടെ ശേഖരണം!-->…
പോത്തിൻ കുട്ടികളെ വിതരണം ചെയ്തു
ചാവക്കാട് : പോത്തിൻ കുട്ടികളെ വിതരണം ചെയ്തു. ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം പദ്ധതിയുടെ ഉദ്ഘാടനം എൻ. കെ. അക്ബർ എം.എൽ.എ. നിർവ്വഹിച്ചു. ചാവക്കാട് ഗവ. വെറ്ററിനറി ആശുപത്രിയിൽ വെച്ച്!-->…
ശബരിമല സന്നിധിയിൽ കളരിപ്പയറ്റ് അവതരിപ്പിച്ച് ചാവക്കാട് വല്ലഭട്ട
ചാവക്കാട് : വല്ലഭട്ട കളരി സംഘം ശബരിമല സന്നിധാനത്തു കളരിപ്പയറ്റ് അവതരിപ്പിച്ചു.at 43 വർഷമായി തുടരുന്ന സാധനയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം കളരിപ്പയറ്റ് അരങ്ങേറിയത്. പരേതനായ ശങ്കരനാരായണ മേനോൻ ഗുരുക്കളുടെ (ഉണ്ണിഗുരുക്കൾ ) നേതൃത്വത്തിൽ 1979മുതലാണ്!-->…
തൃശൂരിലെ സ്‌കൂളില്‍ വെടിവെപ്പ് – ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൂർവ്വ വിദ്യാർത്ഥി
തൃശൂർ : സ്‌കൂളില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൂർവ്വ വിദ്യാർത്ഥി. തൃശ്ശൂര്‍ വിവേകോദയം സ്‌കൂളില്‍ ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. മുളയം സ്വദേശി ജഗനാണ് സ്‌കൂളില്‍ തോക്കുമായെത്തിയത്. ഇയാളെ പോലീസ് അറസ്റ്റ്!-->…
കലോത്സവ വിജയികൾക്ക് അനുമോദനം – ചാവക്കാട് എം ആർ സ്കൂൾ ആഹ്ലാദ പ്രകടനം നടത്തി
ചാവക്കാട് : ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായ സംസ്കൃതോത്സവത്തിൽ അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും, ശാസ്ത്രോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും, കായിക മത്സരങ്ങളിൽ കോക്വോ ഉൾപ്പടെ വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ!-->…

