Sign in
Sign in
Recover your password.
A password will be e-mailed to you.
ചെമ്പൈ സംഗീതോത്സവം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യേശുദാസ് പാടിയ പാട്ടുകൾ എല്ലാ ക്ഷേത്രത്തിലും ഉപയോഗിക്കും എന്നാൽ അദ്ദേഹത്തിന് ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയില്ല, കഥകളി സംഗീതജ്ഞൻ ആയ കലാമണ്ഡലം ഹൈദർ അലിക്ക്!-->!-->!-->…
മണത്തലയിലെ ഫ്ലൈഓവർ തട മതിൽ ഒഴിവാക്കണം – പ്രൊജക്ട് ഡയറക്ടർക്ക് എം പി കത്ത് നൽകി
ചാവക്കാട് : ദേശീയപാത 66 നിർമാണവുമായി ബന്ധപെട്ടു ചാവക്കാട് മണത്തല മുല്ലത്തറ ജംഗ്ഷനിൽ നിർമിക്കുന്ന മേൽപാലത്തിന്റെ (flyover ) ഇരുവശങ്ങളും തട മതിൽ (retaining wall ) കെട്ടി അടക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി ദേശീയ!-->…

ലോകകപ്പ് ആവേശം – എം ആർ ആർ എം സ്കൂൾ ഉത്സവപ്പറമ്പാക്കി വിദ്യാർത്ഥികൾ
ചാവക്കാട് : ഖത്തർ ലോകകപ്പ് കാൽപന്ത് കളിക്ക് തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിദ്യാർത്ഥികളിൽ കളി ആവേശം നിറച്ച് ചാവക്കാട് എം ആർ ആർ എം സ്കൂൾ.വിവിധരാജ്യങ്ങളുടെ ജെഴ്സികൾ ധരിച്ചു വിദ്യാർഥികളുടെ റാലിയും ബാൻഡ് വാദ്യവും നടന്നു.
!-->!-->!-->…
വിദ്യാരംഗം കലാസാഹിത്യവേദി ചാവക്കാട് ഉപജില്ലാ സർഗോത്സവം സംഘടിപ്പിച്ചു
ചാവക്കാട് : വിദ്യാരംഗം കലാസാഹിത്യവേദി ചാവക്കാട് ഉപജില്ലാ സർഗോത്സവം ചാവക്കാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ഉദ്ഘാടനം എം. എസ്. പരമേശ്വരൻ നിർവഹിച്ചു.
ഉപജില്ല കോ ഓർഡിനേറ്റർ സോമൻ ചെമ്പ്രേത്ത്, ലിജ സി.പി, എം.സി.!-->!-->!-->!-->!-->…

‘ഇനി കളിയാകട്ടെ ലഹരി’ വൻകരകളും സമുദ്രങ്ങളും പഠിക്കാം – ലോകകപ്പ് ഫുട്ബോളിനെ…
പുന്നയൂർ: ഇനി കളിയാകട്ടെ ലഹരി' എന്ന മുദ്രാവാക്യം ഉയർത്തി, ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് മന്ദലാംകുന്ന് ജി.എഫ്.യൂ.പി സ്കൂൾ നടത്തിയ റാലി പുന്നയൂർ പഞ്ചായത്ത് അംഗം അസീസ് മന്ദലാംകുന്ന് ഫ്ലാഗ് ഓഫ് ചെയ്തു.അഞ്ചാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര!-->!-->!-->…
മണത്തലയിലെ ഫ്ലൈഓവർ – ആശങ്കയകറ്റാൻ എം എൽ എ ഇടപെടുന്നു
ചാവക്കാട് : നാഷണൽ ഹൈവേ 66 നവീകരണവുമായി ബന്ധപ്പെട്ട് ചാവക്കാട് മണത്തല മുല്ലത്തറയിലെ ഫ്ലൈ ഓവർ നിർമ്മാണം, മന്ദലംകുന്നിലെ അടിപ്പാത നിർമ്മാണം എന്നിവയിൽ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനായി എം എൽ എ ഇടപെടുന്നു. നാഷണൽ ഹൈവേ അതോറിറ്റി!-->!-->!-->…

മാർതോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുന്നാൾ തിങ്കളാഴ്ച്ച – വിപുലമായ ആഘോഷങ്ങൾ ഒരുക്കി പാലയൂർ…
ചാവക്കാട് : മാർതോമാശ്ലീഹായുടെ രക്തസാക്ഷ്യത്വത്തിന്റെ 1950-ാം ജൂബിലി വർഷത്തിൽ വി തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ പാലയൂർ മാർതോമാ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ആഘോഷിക്കുന്നു.
നവംബർ 21 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക്!-->!-->!-->…
ആനക്കോട്ടയിലെ ജൂനിയര് ലക്ഷ്മണന് ചരിഞ്ഞു
ഗുരുവായൂര്: ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലെ ജൂനിയര് ലക്ഷ്മണന് ചരിഞ്ഞു. 70 വയസായിരുന്നു. ആനക്കോട്ടയിലെ രണ്ടു മോഴകളിൽ ഒന്നാണ് ചരിഞ്ഞ ലക്ഷ്മണൻ. ഇതോടെ ആനക്കോട്ടയിൽ മോഴ ആനയായി ബാലകൃഷ്ണൻ മാത്രമായി. നേരത്തെ മൂന്ന് മോഴ ആനകൾ ഉണ്ടയിരുന്നു ഡൽഹിയിൽ!-->…

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടം ആരംഭിച്ചു
ചാവക്കാട് : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി 2022-23 പ്രകാരം ചാവക്കാട് നഗരസഭയിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടം ആരംഭിച്ചു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ വെറ്ററിനറി ഡോക്ടർ ജി. ശർമിള!-->!-->!-->…
മണത്തലയിലെ ഫ്ലൈഓവർ തടമതിൽ ഇല്ലാതെ നിർമിക്കണം – ആവശ്യം ശക്തമാകുന്നു
ചാവക്കാട് : ദേശീയപാത 66 നിർമാണവുമായി ബന്ധപെട്ടു ചാവക്കാട് മണത്തല മുല്ലത്തറ ജംഗ്ഷനിൽ നിർമിക്കുന്ന മേൽപാലത്തിന്റെ (flyover ) ഇരുവശങ്ങളും തട മതിൽ (retaining wall ) കെട്ടി അടക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ദേശീയപാതാ വികസന!-->!-->!-->…
