mehandi new

പദ്ധതി വിഹിതത്തിൽ 80 ലക്ഷം കുറവ് – യു ഡി എഫ് പാർലമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ…

ചാവക്കാട് : പദ്ധതി വിഹിതം വെട്ടികുറച്ച സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ചാവക്കാട് യു ഡി എഫ് പാർലമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരസഭക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. യു.ഡി എഫ് കൺവീനർ കെ. നവാസ് കുത്തിയിരിപ്പ് സമരം

ചാവക്കാട് നഗരസഭ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു

ചാവക്കാട്: 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ചാവക്കാട് നഗരസഭയിലെ എസ്. സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. കെ മുബാറക് അധ്യക്ഷത വഹിച്ചു.പദ്ധതി പ്രകാരം 425000/-

സ്ത്രീ വിരുദ്ധ പരാമർശം – ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ വ്യാപക പ്രതിഷേധം

ചാവക്കാട് : സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ടു മഹിളാ അസോസിയേഷൻ ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ പ്രകടനം നടത്തി.മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ്

ചാവക്കാട് നഗരസഭയുടെ ക്ഷീര കർഷകർക്കുള്ള കറവപ്പശു കാലിത്തീറ്റ വിതരണം ആരംഭിച്ചു

ചാവക്കാട് : 2022-23 വർഷത്തെ ചാവക്കാട് നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയായ കറവപ്പശു കാലിത്തീറ്റ വിതരണം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.30 ക്ഷീര കർഷകർക്ക് 50 കിലോഗ്രാം വീതമുള്ള രണ്ട് ചാക്ക് കറവപ്പശു കാലിത്തീറ്റ കേരള ഫീഡ്സ്

ഐക്യത്തിന്റെ പാതയിൽ സംഘടിക്കുക – സുലൈമാൻ അസ്ഹരി

ചാവക്കാട് : രാജ്യത്തെ മുസ്ലീം സമുദായം നേരിടുന്ന പ്രതിസന്ധികൾ മറികടക്കാൻ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ച് ഐക്യത്തിന്റെ പാതയിൽ നിയമ വിധേയമായി സംഘടിക്കണമെന്ന് മുതുവട്ടൂർ ജുമാ മസ്ജിദ് ഇമാം സുലൈമാൻ അസ്ഹരി അഭിപ്രായപ്പെട്ടു. മുസ്ലിം

മാലിന്യ രഹിത നഗരം – ചാവക്കാട് നഗരസഭ സ്വച്ഛ് മശാൽ മാർച്ച് സംഘടിപ്പിച്ചു

ചാവക്കാട് : സ്വച്ഛ് ഭാരത് മിഷന്റെ മാലിന്യ മുക്ത നഗരം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനു വേണ്ടിയുള്ളസ്വച്ഛോത്സവ് 2023 കാമ്പെയ്‌നിന്റെ ഭാഗമായി ചാവക്കാട് നഗരസഭ സ്വച്ഛ് മശാൽ മാർച്ച്‌ സംഘടിപ്പിച്ചു.മാലിന്യ രഹിത നഗരം എന്ന

നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോയിലിടിച്ച് റോഡരികിലെ ലോട്ടറി തട്ട് തെറിപ്പിച്ചു

ചാവക്കാട്: നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോയിൽ തട്ടി റോഡരികിൽ ലോട്ടറി വില്പന നടത്തിയിരുന്നയാളുടെ ലോട്ടറി തട്ടിലേക്ക് ഇടിച്ചു കയറി. പരിക്ക് പറ്റിയ ബൈക്ക് യാത്രികൻ കൊല്ലം സ്വദേശി അൽ അമീൻ കോട്ടേജ് അക്ബർഷ (20)യെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ

രാഹുൽ ഗാന്ധിക്കെതിരെ അയോഗ്യത നടപടി – പ്രതിഷേധത്തിന് ചാവക്കാടിന്റെ ഐക്യദാർഢ്യം

ചാവക്കാട്: രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ധു ചെയ്ത നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന് ചാവക്കാട് നഗരസഭ ഭരണ സമിതിയുടെ ഐക്യദാർഢ്യം. നഗരസഭയുടെ ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിൽ യു ഡി എഫ് നേതാവും കൗൺസിലറുമായ കെ. വി സത്താറാണ് അടിയന്തിര പ്രമേയം

മിസ്റ്റർ ഇന്ത്യ ബോഡി ബിൽഡിംഗ്‌ മത്സരത്തിൽ മെൻസ് ഫിസിക് കാറ്റഗറി ഫസ്റ്റ് റണ്ണർ അപ് ആയി…

ചാവക്കാട് : ബീഹാറിലെ പാട്നയിൽ 25, 26 തിയ്യതികളിലായി നടന്ന ദേശീയ ശരീര സൗന്ദര്യമത്സരത്തിൽ മെൻസ് ഫിസിക് വിഭാഗത്തിൽ കേരളത്തിന്‌ വേണ്ടി ചാവക്കാട് അവിയൂർ സ്വദേശി സുഹൈൽ ബഷീർ(റിച്ചു ) ഫസ്റ്റ് റണ്ണർ അപ് ആയി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും

ഇരട്ടപ്പുഴക്ക് ആഹ്ലാദം – ഇരട്ടപ്പുഴ സ്‌കൂളിന് സ്വന്തം സ്ഥലമായി

കടപ്പുറം : ഇരട്ടപുഴ ഗവൺമെൻറ് എൽ പി സ്കൂളിന് സ്ഥലമെടുപ്പ് പൂർത്തിയായി.98 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരികയായിരിന്നു ഇരട്ടപുഴ ഗവൺമെൻ്റ് എൽപി സ്കൂൾ.30 സെൻ്റ് സ്ഥലമാണ് സ്‌കൂളിന് വേണ്ടി ഇന്ന് രെജിസ്ട്രേഷൻ ചെയ്തത്. കടപ്പുറം ഗ്രാമ