mehandi new

ഗുരുവായൂരിലെ അഞ്ച് വനിതകൾക്ക് വൈ എം സി എ യുടെ ശ്രേഷഠ വനിതാ പുരസ്കാരം

ഗുരുവായൂർ : വൈ എം സി എ ഗുരുവായൂർ ചാപ്റ്റർ ഗുരുവായൂരിലെ അഞ്ച് വനിതകൾക്ക് സാമൂഹിക സേവന രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിറുത്തി ശ്രേഷഠ വനിതാ പുരസ്കാരം നൽകി ആദരിച്ചു. വനിതാ ദിനത്തിനോടാനുബന്ധിച്ച് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജ് ഓഡിറ്റോറിയത്തിൽ വെച്ചു

ആസ്വാദകരിൽ നവ്യാനുഭവം തീർത്ത് അന്വേഷാ മൊഹന്തയുടെ സത്രിയ നൃത്തം

ഗുരുവായൂർ : ആസ്വാദകർക്ക്‌ നവ്യാനുഭവമായി അന്വേഷ മൊഹന്തയുടെയും സംഘത്തിന്റെയും സത്രിയ നൃത്തം. ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഏഴാം നാൾ മേല്പത്തൂർ ഓഡിറ്റോറിയത്തിലാണ് വേദിയും സദസ്സും കീഴടക്കി സത്രിയ നൃത്തം അരങ്ങേറിയത്. അസമിലാണ് ‘സത്രിയ’

ലോക വൃക്കദിനം ആചരിച്ചു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്, ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുമായി ചേർന്ന് ചാവക്കാട് മുൻസിഫ് കോടതി അങ്കണത്തിൽ വെച്ച് ലോക വൃക്കദിനം ആചരിച്ചു.ചാവക്കാട് ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രോഹിത് നന്ദകുമാർ

സബിന ബിജു – ക്വില്ലിങ് ആർട്ടിൽ വർണ്ണവിസ്മയം തീർക്കുന്ന പ്രവാസി മോഡൽ

✍️ഷാനവാസ് കണ്ണഞ്ചേരി പ്രവാസ ലോകത്തു നിന്നും ക്വില്ലിങ്ങ് ആർട്ടിൽ തന്റേതായ പരീക്ഷണങ്ങൾനടത്തി വിസ്മയം തീർക്കുകയാണ്പയ്യന്നൂർക്കാരി സബിന ബിജു.പലതരം വരകളും ചിത്രങ്ങളുംചായക്കൂട്ടുകളുമെല്ലാം നമുക്ക്പരിചിതമാണെങ്കിലും അതിൽനിന്നെല്ലാം

അധ്യാപകജോലി വാഗ്ദാനം ചെയ്ത് 88 ലക്ഷം തട്ടിയ കേസിൽ മൂന്ന് പേരെ പാവറട്ടി പോലീസ് പിടികൂടി

പാവറട്ടി: അധ്യാപകജോലി വാഗ്ദാനം ചെയ്ത് 88 ലക്ഷം തട്ടിയ കേസിലെ മൂന്ന്‌ പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പാട്യം കമലം വീട്ടിൽ പ്രശാന്ത് (45), എടക്കാട് ചാല വെസ്റ്റ് പുതിയപുരയിൽ ശരത്ത് (25), തൃശൂർ മറ്റം പോത്തൻമാഷ് കുന്ന് സ്വദേശി മഞ്ജുളവർണൻ (46)

പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സൗന്ദര്യം

ചാവക്കാട് : മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സൗന്ദര്യമുഖമായിരുന്നു പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളെന്നു ഷഫീക് ഫൈസി കായംകുളം.മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം

പണ്ട് മാറു മറക്കാൻ പോരാടിയതുപോലെ ഇന്ന് ശിരോവസ്ത്രം ധരിക്കാൻ സ്ത്രീകൾ പോരാടേണ്ട അവസ്ഥ

ചാവക്കാട് : ജാതി വിവേചനവും സ്ത്രീ പക്ഷ കേരളവും എന്ന വിഷയത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് ന്റെ നേതൃത്വത്തിൽ സംവാദ തെരുവ് സംഘടിപ്പിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അസൂറ ടീച്ചർ ഉദ്ഘാടനം ചെയ്തു. മുൻകാലത്ത് മാറു

പാചക വാതക വിലവർദ്ധന – മുസ്ലിം ലീഗ് പ്രതിഷേധ ധർണ്ണ നടത്തി

ചാവക്കാട്: പാചക വാതകത്തിന് നിരന്തരം വില വർദ്ധിപ്പിച്ച് കുടുംബ ജീവിതം ദുരിതപൂർണ്ണമാക്കിയിരിക്കുകയാണ് കേന്ദ്രത്തിലെ മോഡി സർക്കാർ എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. എച്ച് റഷീദ്, പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ്

മരണത്തിലും കൂട്ടായി – ഭർത്താവിന്റെ മരണത്തിനു തൊട്ടു പിറകെ ഭാര്യയും മരിച്ചു

ചാവക്കാട് : മരണത്തിലും ഒരുമിച്ച് ദമ്പതികൾ. ഭർത്താവിന്റെ മരണത്തിനു തൊട്ടു പിറകെ ഭാര്യയും മരിച്ചു. ചക്കംകണ്ടം സ്വദേശിയും ഇപ്പോൾ പൂവ്വത്തൂർ പണ്ടാറക്കാട്‌ വാസികളുമായ പുതുവീട്ടിൽ മുസ്തഫയും (65), ഭാര്യ ചൂൽപ്പുറം മുസ്ലിം വീട്ടിൽ റഫീദയു (55) മാണ്