Sign in
Sign in
Recover your password.
A password will be e-mailed to you.

ഗുരുവായൂരിന്റെ കരുണയിൽ ഭിന്നശേഷിക്കാർ വിവാഹിതരായി
ഗുരുവായൂർ : കരുണ മംഗലൃ സംഗമത്തിൽ 6 ഭിന്നശേഷിക്കാർ വിവാഹിതരായി. ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന കരുണ മംഗല്യ സംഗമം പ്രസിദ്ധ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ജ്യോതികുമാർ (കണ്ണൂർ) ചന്ദ്രികയേയും (കൊല്ലം), ബാബു (!-->…
തളിക്കുളത്ത് കാർ മറിഞ്ഞ് മുനക്കകടവ് സ്വദേശികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്
നാട്ടിക : തളിക്കുളം കൊപ്രക്കളത്തിന് സമീപം ദേശീയ പാതയിലെ റോഡ് നിർമ്മാണത്തിനായുള്ള സാമഗ്രികളിലിടിച്ച് കാർമറിഞ്ഞ് നാലുപേർക്ക് പരിക്ക്. കടപ്പുറം മുനക്കകടവ് സ്വദേശികളായ ഷക്കീർ (26), മുഹമ്മദ് ജാസിം (22), ഹാഷിം (24), തളിക്കുളം സ്വദേശി!-->…
കൊച്ചന്നൂർ റോഡരികിലെ മരം കടപുഴകി വീണ് സ്‌കൂൾ മതിൽ തകർന്നു മേഖലയിൽ വൈദ്യുതി നിലച്ചു ഗതാഗതം സ്തംഭിച്ചു
വടക്കേക്കാട്: കൊച്ചനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വളപ്പിൽ റോഡരികിൽ നിന്നിരുന്ന മരം കടപുഴകി വീണു. സ്കൂൾ മതിൽ തകർത്ത് റോഡിനു എതിർവശത്തെ ഇലക്ട്രിക് കമ്പികൾക്ക് മുകളിലേക്കാണ് മരം വീണത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. ആളപായമില്ല. പഴഞ്ഞി!-->…
അന്നു തണലായിരുന്നു.. ഇന്നു തണൽ തേടുന്നു – പാവറട്ടി ചുക്കുബസാറിലെ വഴിയമ്പലം നാശത്തിന്റെ വക്കിൽ
പാവറട്ടി: ചുക്കുബസാറിലെ വഴിയമ്പലം നാശത്തിന്റെ വക്കിൽ. വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കാനും ദാഹമകറ്റുന്നതിനും തലച്ചുമട് ഇറക്കി വെയ്ക്കുന്നതിനുമുള്ള ഇടത്താവളങ്ങളായിരുന്നു വഴിയമ്പലങ്ങൾ . വർഷങ്ങൾക്കു മുമ്പ് ചക്കനാത്ത് പണംകെട്ടി തറവാട്ടുകാർ!-->…
മഴയിൽ ചോർന്നൊലിച്ച് അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രം – കോൺഗ്രസ്സ് നേതാക്കൾ ആശുപത്രി…
പുന്നയൂർക്കുളം: മഴയിൽ ചോർന്നൊലിക്കുന്ന അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രം കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.പി. ബാബുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. കഴിഞ്ഞ മഴക്കാലത്തും ഇവിടെ ചോർച്ച!-->…
ബുധനാഴ്ച്ച മുതൽ കാണാതായ മുല്ലശേരി സ്വദേശിയുടെ മൃതദേഹം മുനക്കകടവ് പുഴയിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി
മുനക്കകടവ് : ചേറ്റുവ പുഴയിൽ കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. പാവറട്ടി പുവത്തൂർ സ്വദേശി പുളിപ്പറമ്പ് വീട്ടിൽ സുരേഷ് (56)ന്റെതാണ് മൃതദേഹമെന്ന് സഹോദരൻ തിരിച്ചറിഞ്ഞു.
ബുധനാഴ്ച്ച രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ സുരേഷ്!-->!-->!-->…
ഗുരുവായൂർ അർബൻ ബാങ്ക് ബ്ലാങ്ങാട് മാനേജർക്ക് യാത്രയയപ്പ് നൽകി
ഗുരുവായൂർ : അർബൻ ബാങ്കിൽ നിന്നും 29 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ബ്ലാങ്ങാട് ബ്രാഞ്ച് മാനേജറും കുബ്സോ യൂണിയൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായ സി. ഡി പോളിന് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഗുരുവായൂർ യൂണിറ്റ് കമ്മറ്റി!-->…
ഇത് ചാവക്കാട് മഹല്ലിന്റെ മികവ് – ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർഥികൾക്കും ജാതി മത രാഷ്ട്രീയ…
അങ്ങാടിത്താഴം: ചാവക്കാട് മഹല്ല് ജുമാഅത്ത് കമ്മിറ്റി അങ്ങാടിത്താഴം മികവ് 2024 സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ മഹല്ല് നിവാസികളായ മുഴുവൻ വിദ്യാർഥികൾക്കും ജാതി മത രാഷ്ട്രീയ ഭേദമന്യേ സ്നേഹോപഹാരം!-->…
റാഫി നീലങ്കാവിൽ എഴുതിയ ‘നാട്ടോർമ്മകൾ’ കവർ പ്രകാശനം ചെയ്തു
ഗുരുവായൂർ: അധ്യാപകനായ റാഫി നീലങ്കാവിൽ എഴുതിയ 'നാട്ടോർമ്മകൾ' എന്ന പ്രാദേശിക ചരിത്ര പുസ്തകത്തിൻ്റെ കവർ ഡിജിറ്റലി പ്രകാശനം ചെയ്തു. ചാവക്കാട് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ചാവക്കാട് ബി.പി.സി. പി. എസ്. ഷൈജു കവർ!-->…
മമ്മിയൂർ ലിറ്റിൽ ഫ്ലവർ മഠം പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ തിരുനാളിന് കൊടിയേറി
മമ്മിയൂർ : ലിറ്റിൽ ഫ്ലവർ മഠം കപ്പേളയിൽ പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ തിരുനാളിന് കൊടിയേറി. പാലയൂർ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ കൊടിയേറ്റം നിർവഹിച്ചു. മെയ് 24, 25, 26!-->…

