mehandi new

നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോ ട്രാൻസ്‌ഫോർമറിൽ ഇടിച്ചു രണ്ട് പേർക്ക് പരിക്ക്

ചാവക്കാട്. ദേശീയപാത 66 അയിനിപ്പുള്ളി സെന്ററിൽ കുടുംബം യാത്ര ചെയ്തിരുന്ന ഗുഡ്‌സ് ഓട്ടോ നിയന്ത്രണം വിട്ട് ട്രാൻസ്‌ഫോർമറിൽ ഇടിച്ചു രണ്ടു പേർക്ക് പരിക്ക്. അണ്ടത്തോട് സ്വദേശി പാടത്തകായിൽ നിമിത (28), മകൾ ഇശൽ ഫാത്തിമ (5) എന്നിവർക്കാണ്

ഒരുമനയൂർ സ്വപ്നക്കൂട് ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

ഒരുമനയൂർ: കരുവാരക്കുണ്ട് സ്വപ്നക്കൂടും, തൃശൂർ ദയാ ആശുപത്രിയും സഹകരിച്ചു ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.പഞ്ചായത്ത് മെമ്പർ അഡ്വ. വി എം മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി കെ നൂറുദ്ധീൻ

യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ ശുഹൈബ്‌ രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഗുരുവായൂർ : യൂത്ത്‌ കോൺഗ്രസ്സ്‌ ഗുരുവായൂർ മല്ലിശ്ശേരി മേഖല കമ്മിറ്റിയുടെയും നെന്മിനി യൂണിറ്റിന്റെയും നേതൃത്വത്തിൽ ശുഹൈബ്‌ രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മല്ലിശ്ശേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ്സ്‌ യൂത്ത്‌

കടയുടെ ഗ്ലാസ് ഡോറിൽ മുഖമിടിച്ചു വീണ ഗൃഹനാഥൻ മരിച്ചു

ചാവക്കാട് : കടയുടെ ഗ്ലാസ് ഡോറിൽ മുഖമിടിച്ചു വീണ് ചിക്കത്സയിലിരുന്ന വയോധികൻ മരിച്ചു. ബ്ലാങ്ങാട് മണത്തല ജുമാമസ്ജിദിനു തെക്കുവശം താമസിക്കുന്ന തെരുവത്ത് വെളിയങ്കോട് വീട്ടിൽ (ചെക്കനായിൽ )ഉസ്മാൻ (84) ആണ് മരിച്ചത്. ചാവക്കാട് പുതിയപാലത്തിന്

നികുതി ഭാരം – ധനമന്ത്രിക്ക് കത്തയച്ച് മഹിളാകോൺഗ്രസ്സ്

എടക്കഴിയൂർ : 2023 - 24 സംസ്ഥാന ബജറ്റിലെ നികുതി വർധനവിനെതിരെ മഹിളാകോൺഗ്രസ്സ് കത്തയച്ചു പ്രതിഷേധിച്ചു. നികുതി കൊള്ള അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ധന മന്ത്രി കെ എൻ ബാലഗോപാലനാണ് കത്തയച്ചത്. ഗുരുവായൂർ നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്

ഗുരുവായൂരിൽ ട്രെയിനിൽ യുവാവിന്റെ മൃതദേഹം

ഗുരുവായൂർ : റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിലെ ടോയ്‌ലറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുനെൽവേലി സ്വദേശി ഇൻവരാജിനെ (49) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് 06.40 മണിക്ക് എത്തിയ

ജില്ലയിലെ മികച്ച ഹരിത കർമ്മ സേനയിലെ അംഗങ്ങളെ ചാവക്കാട് നഗരസഭ ആദരിച്ചു

ചാവക്കാട് : തൃശൂർ ജില്ലയിലെ മികച്ച ഹരിതകർമ്മസേനയായി തെരഞ്ഞെടുക്കപ്പെട്ട ചാവക്കാട് നഗരസഭ ഹരിത കർമ്മസേനയിലെ അംഗങ്ങളെ നഗരസഭ മൊമെന്റോ നൽകി ആദരിച്ചു. ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ സേനാംഗങ്ങൾക്കുള്ള മൊമെന്റോ വിതരണം നിർവഹിച്ചു. നഗരസഭ

മണത്തലയിൽ ബുധനാഴ്ച്ച മുതൽ കാണാതായ മധ്യ വയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തലയിൽ ബുധനാഴ്ച വൈകുന്നേരം മുതൽ കാണാതായ മധ്യ വയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി.മണത്തല പുളിച്ചറ കെട്ടിനു സമീപം പരപ്പിൽ മോഹൻദാസ് (57) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണത്തല വിശ്വനാഥ ക്ഷേത്രത്തിനു എതിർവശം ദേശീയപാതക്കരികിലെ

മാരക ലഹരി വസ്തുക്കളുമായി എടക്കഴിയൂരിൽ യുവാവ് പിടിയിൽ

ചാവക്കാട്: മാരക ലഹരി വസ്തുക്കളുമായി എടക്കഴിയൂരിൽ യുവാവ് പിടിയിൽ. എക്സൈസ് ഉദ്യോഗസ്ഥരുടെ പട്രോളിങ്ങിനിടെയാണ് യുവാവ് പിടിയിലായത്. എടക്കഴിയൂര്‍ തിരുത്തിക്കാട്ട് പിലാക്കല്‍ വീട്ടില്‍ മുഹമ്മദ് ഷഹീന്‍(22) ന്റെ കയ്യിൽ നിന്നും 2.68 ഗ്രാം എം ഡി

വരുന്നു ഫ്ലോട്ടിങ് ബ്രിഡ്ജ് ചാവക്കാട് കടലിലും – ബോട്ട് യാത്രയും പുനരാരംഭിച്ചേക്കും

ചാവക്കാട് : ബേപ്പൂർ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് മാതൃകയിൽ ചാവക്കാട് ബീച്ചിലും കടലിൽ പൊന്തിയാടുന്ന പാലം വരുന്നു. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വിനോദ സഞ്ചാര വകുപ്പ് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് അനുവദിക്കുന്നതിന് തീരുമാനമായതായി ഗുരുവായൂർ നിയോജകമണ്ഡലം