Sign in
Sign in
Recover your password.
A password will be e-mailed to you.
പുതിയറയിൽ പോർമുഖം തുറന്ന് യു ഡി എഫ്
ചാവക്കാട് : പുതിയറയിൽ പോർമുഖം തുറന്ന് യു ഡി എഫ്. ചാവക്കാട് നഗരസഭ വാർഡ് 30 ലാണ് യു ഡി എഫ് വാർ റൂം തുറന്നത്. യു ഡി എഫ് ന്റെ സ്വതന്ത്ര സ്ഥാനാർത്ഥി നസ്രിയ കുഞ്ഞു മുഹമ്മദിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനാണ് വാർ റൂം എന്ന് പേര്!-->…
ആൽഫ പാലിയേറ്റീവ് കെയർ ഫിസിയോ രോഗികൾക്കായി വിനോദ യാത്ര സംഘടിപ്പിച്ചു
ചാവക്കാട് : ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്റർ ഫിസിയോ - പുനർജ്ജനി രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കുമായി ആൽഫ വോളിന്റിയർമാരുമൊത്ത് ഏകദിന വിനോദ യാത്ര സംഘടിപ്പിച്ചു. രണ്ട് ബസ്സുകളിലായി തൃശൂർ - പുത്തൂർ സൂവോളജിക്കൽ പാർക്കിലേക്കും!-->…
തെക്കൻ പാലയൂരിൽ പെരുമ്പാമ്പിനെ പിടികൂടി
പാലയൂർ : തെക്കൻ പാലയൂരിൽ പെരുമ്പാമ്പിനെ പിടികൂടി. സൈനുദ്ധീൻ കാദറിന്റെ വീട്ടു വളപ്പിൽ നിന്നാണ് 10 അടിയോളം വലിപ്പമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. ഇലക്ഷൻ വർക്കിന്റെ ഭാഗമായി വാർഡിൽ ഉണ്ടായിരുന്ന യു ഡി എഫ് പ്രവർത്തകരാണ് റോഡിൽ നിന്ന് പാമ്പ്!-->…
ചരിത്രത്തിൽ ആദ്യം – ബുഖാറ തറവാട്ടിൽ നിന്നും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഒരു ബീവി
കടപ്പുറം : ചരിത്രത്തിൽ ആദ്യമായി ബുഖാറ തങ്ങന്മാരുടെ തറവാട്ടിൽ നിന്നും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഒരു ബീവി. ബുഖാറയിൽ തോപ്പിൽ നഈമാ ബീവിയാണ് കടപ്പുറം പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്. കോയക്കുട്ടി തങ്ങളുടെയും മുസ്ലിംലീഗ് നേതാവായിരുന്ന!-->…
ലോക ശിശുദിനം ആഘോഷിച്ചു- കളിക്കളങ്ങൾ തിരിച്ചുപിടിക്കും എൻസിസി കേഡറ്റുകൾ
മറ്റം : തൃശ്ശൂർ 24 കേരള ബറ്റാലിയൻ എൻ സി സി മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റുമായി സഹകരിച്ച് നടത്തുന്ന ശിശുദിനാഘോഷമാണ് വേറിട്ട മാതൃകയായത്. കമ്പ്യൂട്ടർ ഗെയിമുകൾക്കിടയിലും പഠനത്തിൻറെ പിരിമുറുക്കത്തിനിടയിലും!-->…
കടപ്പുറത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി പട്ടിക പൂർണ്ണം – പത്രിക സമർപ്പിച്ചു
കടപ്പുറം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കടപ്പുറം പഞ്ചായത്ത് എൽ ഡി എഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. മൊത്തം 18 വാർഡുകളിൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നു.
വാർഡ് 1 തീരദേശം സി. എ സുബൈർ, വാർഡ് 2 ഇരട്ടപ്പുഴ എം. എസ് പ്രകാശൻ,!-->!-->!-->…
വോട്ടുചോരി ചാവക്കാട്ടും-എസ്ഡിപിഐ സ്ഥാനാർത്ഥി അലി നൈനാറിന്റെ വോട്ട് ഒഴിവാക്കിയതിനെതിരെ എസ്ഡിപിഐ…
ചാവക്കാട് : ചാവക്കാട് മുനിസിപ്പാലിറ്റി 32-ാം വാർഡ് എസ്ഡിപിഐ സ്ഥാനാർത്ഥി അലീ നൈനാറിന്റെ വോട്ടവകാശം നിഷേധിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. രാഷ്ട്രീയ പ്രേരിതമായി ചാവക്കാട് മുൻസിപ്പാലിറ്റി അധികൃതർ വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം!-->…
ചാവക്കാട് നഗരസഭയിൽ എസ് ഡി പി ഐ ക്ക് 6 സ്ഥാനാർത്ഥികൾ
തിരുവത്ര : ചാവക്കാട് നഗരസഭയിൽ 6 വാർഡുകളിൽ എസ്ഡിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തിരുവത്ര ചീനച്ചോട് പാർട്ടി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം അഷറഫ് വടകൂട്ട് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. വാർഡ് 1 ൽ ആഷിക് എ വൺ,!-->…
“വേറെ ഒരു കേസ്” വേറെലെവൽ സിനിമയാകും – ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു
ചാവക്കാട് : ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം "വേറെ ഒരു കേസ്"ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്‌തു. ഗുരുവായൂരിലെ ബാസുരി ഇന്നിന്റെ ഉടമസ്ഥൻ ഫുവാദ് പനങ്ങായ് ആണ് "വേറെ ഒരു കേസ്"!-->…
ഫലസ്തീൻ അതിജീവനത്തിന്റെ ഗീതം പാടി നദാലിന് ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം
ഇരിങ്ങാലക്കുട / കലോത്സവ നഗരി : ഇരിങ്ങാലക്കുടയിൽ നടക്കുന്ന തൃശൂർ റവന്യു ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ചേറ്റുവ ജി.എം.യു.പി സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് നദാൽ നൗഫൽ ഒന്നാം സ്ഥാനം നേടി. ഫലസ്തീൻ അതിജീവനം!-->…

