mehandi banner desktop

ഗുരുവായൂർ: ആവേശകരമായ പോരാട്ടങ്ങളുടെ രാഷ്ട്രീയ ഗാഥ

ചാവക്കാട് : കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പലപ്പോഴും പ്രവചനാതീതമായ അട്ടിമറികളുടെയും ശക്തമായ ആധിപത്യങ്ങളുടെയും കഥയാണ് ഗുരുവായൂരിന് പറയാനുള്ളത്. 1957-ൽ കേരളം ആദ്യമായി ബാലറ്റ് പെട്ടിക്ക് മുന്നിലെത്തിയത് മുതൽ ഇന്നുവരെ, അറബിക്കടലിന്റെ

ഡോക്ടർ ഖദീജ കബീറിന് യൂണിറ്റി ഓഫ് തൈക്കടവിന്റെ ആദരം

ഒരുമനയൂർ : എം.ബി. ബി.എസിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോക്ടർ ഖദീജ കബീറിനെ ആദരിച്ചു. തൈക്കടവ് മഹല്ലിൽ വിവിധ മേഖലകളിലെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഏറെ ശ്രദ്ദേയമായ യൂണിറ്റി ഓഫ് തൈക്കടവിന്റെ ( സാന്ത്വന സ്പർശം )നേതൃത്വത്തിലാണ്ഖ ദീജ കബീറിന്

സി പി ജാഷിർ പെരുമ്പടപ്പിന്റെ രണ്ടു ഹൃദയങ്ങൾ പ്രകാശനം ചെയ്തു

പെരുമ്പടപ്പ് : പ്രവാസി എഴുത്തുകാരൻ സി പി ജാഷിർ പെരുമ്പടപ്പിന്റെ രണ്ടു ഹൃദയങ്ങൾ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. എഴുത്തുകാരൻ റഫീക്ക്‌ പട്ടേരി കവി പ്രിയൻ പോർക്കുളത്തിന് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. വി ആർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജാഫർ

പാചക വാതക വിലവർദ്ധന ഗ്യാസ് സിലിണ്ടറിന് റീത്ത് സമർപ്പിച്ച് പ്രതിഷേധം

ഗുരുവായൂർ : പാചകവാതകത്തിൻ്റെ അനിയന്ത്രിതമായ വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ ആന്റ്റ സ്റ്റോറൻ്റ് അസോസിയേഷൻ (KHRA) ഗുരുവായൂർ യൂണിറ്റിൻ്റെ നേത്വത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.ഗുരുവായൂർ പടിഞ്ഞാറെ നടയിൽ കസ്റ്റംസ് & സെൻട്രൽ എക്സൈസ്

ശക്തമായ ഇടിമിന്നൽ ഒരുമനയൂരിൽ റസ്റ്റോറന്റ് കത്തി നശിച്ചു

ഒരുമനയൂർ: ശക്തമായ ഇടിമിന്നൽ ഒരുമനയൂരിൽ റസ്റ്റോറന്റ് കത്തി നശിച്ചു.   കഴുത്താക്കൽ പ്രവർത്തിച്ചുവന്നിരുന്ന കായൽലോരം എന്ന റസ്റ്റോറന്റാണ് ശനിയാഴ്ച പുലർച്ചെ ഉണ്ടായ ഇടിമിന്നലിൽ കത്തി നശിച്ചത്. പുലർച്ചെ 3. 30 ന് ആണ് സംഭവം. സമീപത്തെ ഇലക്ട്രിക്

നിർധന രോഗികൾക്കുള്ള സൗജന്യ മരുന്ന്,  പെൻഷൻ വിതരണം

ചാവക്കാട് : എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധന രോഗികൾക്കുള്ള സൗജന്യ മരുന്ന്,  പെൻഷൻ വിതരണം ചെയ്തു.  ചാവക്കാട് എം.എസ്.എസ് കൾച്ചറൽ കോപ്ലക്‌സിൽ വെച്ച് നടന്ന ചടങ്ങിൽ  റൂറൽ ബാങ്ക് പ്രസിഡണ്ടും, ചാവക്കാട് നഗരസഭ

മന്ദലാംകുന്ന് രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ആദരിച്ചു

മന്ദലാംകുന്ന് : രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ മെയ് 1 ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ അഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന പ്രവർത്തകർ, നാട്ടിലെ വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവരെ

ഇടിമിന്നലേറ്റ് വീട് താമസ യോഗ്യമല്ലാതെയായി – മൂന്നു പേർക്ക് പരിക്ക്

ചാവക്കാട്: ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലിൽ ചാവക്കാട് മേഖലയിൽ കനത്ത നാശം. മണത്തല, വിശ്വനാഥക്ഷത്രത്തിന് സമീപം ഐനിപുള്ളി വീട്ടിൽ മനോജിന്റെ വീടിനു ഇടിമിന്നലേറ്റ് വീട് ഉപയോഗ ശൂന്യമായ നിലയിൽ. വീട്ടിൽ ഉറങ്ങിക്കിടന്ന, മനോജ്‌ (42), ഭാര്യ

ഇടിമിന്നലേറ്റ് വീട് താമസ യോഗ്യമല്ലാതെയായി – പൊള്ളലേറ്റും കോൺക്രീറ്റ് അടർന്നുവീണും മൂന്നു…

ചാവക്കാട്: ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലിൽ ചാവക്കാട് മേഖലയിൽ കനത്ത നാശം. മണത്തല, വിശ്വനാഥക്ഷത്രത്തിന് സമീപം ഐനിപുള്ളി വീട്ടിൽ മനോജിന്റെ വീടിനു ഇടിമിന്നലേറ്റ് വീട് ഉപയോഗ ശൂന്യമായ നിലയിൽ. വീട്ടിൽ ഉറങ്ങിക്കിടന്ന, മനോജ്‌ (42), ഭാര്യ

പി ടി യു സി ലോക തൊഴിലാളി ദിനം ആചരിച്ചു

ചാവക്കാട് : മെയ് 1 ലോക തൊഴിലാളി ദിനത്തിൽ പി ടി യു സി ഗുരുവായൂർ മണ്ഡലം കമ്മിറ്റി മെയ്ദിന സംഗമം നടത്തി,, ബദറുദ്ധീൻ മുനക്കകടവ് അദ്ധ്യക്ഷത വഹിച്ചു, മനാഫ് എടക്കഴിയൂർ പതാക ഉയർത്തി. അഹമ്മദ് ഖാൻ മെയ്ദിന സന്ദേശ പ്രസംഗം നടത്തി. ഫിറോസ് പാലക്കൽ, ഫൈസൽ