mehandi banner desktop
Chavakkad online

കേരള മാപ്പിള കല അക്കാദമി ‘ഇശൽ കൂട്ടം’ തൃശൂർ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

Ft

ചാവക്കാട്: കേരള മാപ്പിള കല അക്കാദമി തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് യോഗവും ഇശൽ കൂട്ടം ജില്ലാ കമ്മിറ്റി രൂപീകരണവും ഗുരുവായൂർ ചാപ്റ്ററിന്റെ ചാവക്കാടുള്ള അക്കാദമി ഹാളിൽ പ്രൗഢഗംഭീരമായി നടന്നു. ഇശൽ കൂട്ടം പ്രതിഭകളുടെ വിവിധ കലാപരിപാടികളോടെയായിരുന്നു ചടങ്ങുകൾ അരങ്ങേറിയത്.തൃശ്ശൂർ ജില്ലാ പ്രസിഡന്റ് സലിം ഗുരുവായൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി നിസമോൾ കരീം സ്വാഗതം ആശംസിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പാലപ്പെട്ടി ഉസ്താദ്, ഇശൽ കൂട്ടം സംസ്ഥാന അംഗം ഷമീർ ചാവക്കാട് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഇശൽ കൂട്ടം സംസ്ഥാന അംഗം മുസമ്മിൽ, ജില്ലയിലെ നാല് ചാപ്റ്ററുകളിൽ നിന്നുമുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ തൃശൂർ ജില്ലാ ഇശൽ കൂട്ടത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പുതിയ ഭാരവാഹികൾ: * പ്രസിഡന്റ്: ഫാരിസ് മംനൂൻ * സെക്രട്ടറി: അൻവർ അനസ് * ട്രഷറർ: ഹാഷിം ഗുരുവായൂർ * വൈസ് പ്രസിഡന്റുമാർ: മിസ്ബാ മുജീബ്, അഫ്ലഹ്, ഷിഫാൻ, താമീർ * ജോയിന്റ് സെക്രട്ടറിമാർ: നിസ്മ മിൻഹസ്, സൈദ് അനസ്, റാസിക്, റസിൻ അണ്ടത്തോട്മറ്റ് അംഗങ്ങളെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.ഗുരുവായൂർ ചാപ്റ്റർ സെക്രട്ടറി വഹാബ് ഇടപ്പുള്ളി, തൃശ്ശൂർ ചാപ്റ്റർ സെക്രട്ടറി ജാസിറ സഫീർ, കൊടുങ്ങല്ലൂർ ചാപ്റ്റർ അംഗം മുസമ്മിൽ കൈപ്പമംഗലം, ചാവക്കാട് ചാപ്റ്റർ അംഗം അഷ്‌റഫ്‌ അലി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് അക്കാദമി അംഗങ്ങൾ അവതരിപ്പിച്ച ഇശൽ ഗാനാലാപനങ്ങളും മറ്റ് കലാവിരുന്നുകളും പരിപാടിക്ക് മാറ്

Jan oushadi

Comments are closed.