mehandi banner desktop
Chavakkad online
Browsing Tag

District

ദേശീയപാത നിർമ്മാണം പൂർത്തിയാവാതെ നാട്ടികയിൽ ടോൾ പിരിവ് : ജില്ലാ കളക്ടർക്ക് ഗീതാ ഗോപി എംഎൽഎ പരാതി…

തൃപ്രയാർ: ദേശീയപാത 66-ലെ നാട്ടിക ടോൾ ബൂത്തിൽ ഒക്ടോബർ 8 മുതൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നാട്ടിക എം.എൽ.എ ഗീതാ ഗോപി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന് കത്ത് നൽകി. ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ ടോൾ പിരിവ്…

തൃശ്ശൂർ റവന്യൂ ജില്ലാ കായികമേള നാളെ കുന്നംകുളത്ത് തുടക്കം – സമാപനം ഒക്ടോബർ 10 ന് 

കുന്നംകുളം : തൃശ്ശൂർ റവന്യൂ ജില്ലാ സ്‌കൂൾ കായികമേള ഒക്ടോബർ 7, 8,9,10 തീയതികളിലായി കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ സീനിയർ ഗ്രൗണ്ടിൽ നടക്കും. ഒക്ടോബർ 7-ാം തീയ്യതി ബുധനാഴ്ച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് കായികമേള…

കേരള മാപ്പിള കല അക്കാദമി ‘ഇശൽ കൂട്ടം’ തൃശൂർ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

ചാവക്കാട്: കേരള മാപ്പിള കല അക്കാദമി തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് യോഗവും ഇശൽ കൂട്ടം ജില്ലാ കമ്മിറ്റി രൂപീകരണവും ഗുരുവായൂർ ചാപ്റ്ററിന്റെ ചാവക്കാടുള്ള അക്കാദമി ഹാളിൽ പ്രൗഢഗംഭീരമായി നടന്നു. ഇശൽ കൂട്ടം പ്രതിഭകളുടെ വിവിധ…

ജില്ലാ അണ്ടർ -14 ഫുട്ബോൾ ടീമിൽ ഇടം നേടിയ ഹഫീസിന് നാടിന്റെ ആദരം

ചാവക്കാട്: തൃശൂർ ജില്ലാ അണ്ടർ -14 ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹഫീസ് ഹംസക്കുട്ടിയെ വാർഡ് മെമ്പർ മുഹമ്മദ് അസ്‌ലം മെമന്റോ നൽകി ആദരിച്ചു. കായികരംഗത്ത് നാടിന് അഭിമാനമായി മാറിയ വിദ്യാർത്ഥിയുടെ നേട്ടത്തിൽ നാട്ടുകാർ അഭിനന്ദനങ്ങൾ…