mehandi banner desktop
Chavakkad online
Browsing Tag

Committee

കേരള മാപ്പിള കല അക്കാദമി ‘ഇശൽ കൂട്ടം’ തൃശൂർ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

ചാവക്കാട്: കേരള മാപ്പിള കല അക്കാദമി തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് യോഗവും ഇശൽ കൂട്ടം ജില്ലാ കമ്മിറ്റി രൂപീകരണവും ഗുരുവായൂർ ചാപ്റ്ററിന്റെ ചാവക്കാടുള്ള അക്കാദമി ഹാളിൽ പ്രൗഢഗംഭീരമായി നടന്നു. ഇശൽ കൂട്ടം പ്രതിഭകളുടെ വിവിധ…

ചാവക്കാട് പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനം ആചരിച്ചു

ചാവക്കാട് : ​ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമർപ്പണം നഗറിൽ പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു. യു.ഡി.എഫ് കൺവീനർ കെ.വി. ഷാനവാസ് പരിപാടി ഉദ്ഘാടനം ചെയ്തു.​പത്താം വാർഡ് പ്രസിഡന്റ്…

എസ്ഡിപിഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കുക, ജനാധിപത്യത്തിന്റെ കാവലാളാവുക എന്നാവശ്യപ്പെട്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി SDPI ചാവക്കാട് മുനിസിപ്പൽ…

മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം കമ്മറ്റിക്ക് പുതിയ നേതൃത്വം

ഗുരുവായൂർ: മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കൗൺസിൽ പുതിയ മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറർ കെ. കെ. സക്കരിയ റിട്ടേണിംഗ് ഓഫീസറായി നേതൃത്വം നൽകിയ കൗൺസിൽ യോഗം തൃശ്ശൂർ ജില്ലാ മുസ്‌ലിം…

ലഹരി നിർമാർജ്ജന സമിതി – തൂഫാൻ ജനകീയ മുന്നേറ്റം

തൃശ്ശൂർ: ലഹരി നിർമാർജന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിത്തിനെതിരെയുള്ള ‘തൂഫാൻ’ ജനകീയ മുന്നേറ്റം സംഘടിപ്പിച്ചു. പരിപാടിയിൽ ലഹരി നിർമാർജന സമിതി മുൻ വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയുമായ കെ. കെ. ഹംസക്കുട്ടി…

ദേശീയപാത 66 നിർമ്മാണ അപാകത: സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ചാവക്കാട്: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിർമ്മാണ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.​ ചാവക്കാട് മിനി സിവിൽ…

പരീക്ഷാ തട്ടിപ്പുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഗ്രാമസ്വരം…

മന്ദലാംകുന്ന് : ഡൽഹിയിലെ ജന്തർ മന്ദറിൽ വിദ്യാർത്ഥികൾ നടത്തുന്ന സമാധാനപരമായ പ്രതിഷേധത്തെ കേന്ദ്രസർക്കാർ ക്രൂരമായി അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ച് മന്ദലാംകുന്ന് കിണർ ഗ്രാമസ്വരം സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും…

വിജയികളെ ആദരിച്ച് ജമാഅത്തെ ഇസ്ലാമി എടക്കഴിയൂർ ഏരിയ കമ്മിറ്റി

മന്നലാംകുന്ന്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥിനികളെ ജമാഅത്തെ ഇസ്ലാമി എടക്കഴിയൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.​ചടങ്ങിൽ ഏരിയ പ്രസിഡന്റ് അബ്ദുസ്സമദ് അണ്ടത്തോട്…

കറുകമാട് കലാസാംസ്കാരിക വേദി പുതിയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു

കറുകമാട്: പ്രദേശത്തെ പ്രമുഖ സാംസ്കാരിക സംഘടനയായ കറുകമാട് കലാസാംസ്കാരിക വേദിയുടെ 2026 വർഷത്തെ പുതിയ ഭാരവാഹികളെയും വിവിധ സബ് കമ്മിറ്റികളെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാനും യുവജന പങ്കാളിത്തം…

ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൗരവിന് കോൺഗ്രസ്സ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ ആദരം

പുന്നയൂർക്കുളം: ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച അണ്ടത്തോട് പെരിയമ്പലം സ്വദേശി സൗരവിനെ കോൺഗ്രസ്സ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചക്കംപൊന്നത്ത് വീട്ടിൽ സനൽകുമാർ-സുമിത്ര ദമ്പതികളുടെ മകനാണ് സൗരവ്.സൗരവിന്റെ…