mehandi banner desktop
Chavakkad online

കടലില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥിയെ രക്ഷിച്ച യുവാക്കള്‍ക്ക് നാടിന്റെ ആദരം

പുന്നയൂർക്കുളം: കടലില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ സാഹസികമായി രക്ഷിച്ച യുവാക്കള്‍ക്ക് നാടിന്റെ ആദരം. അണ്ടത്തോട് കുമാരന്‍പടി ചെട്ട്യാം വീട്ടില്‍ ഗണേശന്റെ മകന്‍ അഭിനേശ് (17) ആണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച്ച…

ശ്രീകൃഷ്ണ കോളേജ് അലുംനി യു എ ഇ ചാപ്റ്റർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

ദുബായ് : അലൂമിനി അസോസിയേഷൻ ഓഫ് ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ (ആസ്ക് ) യു എ ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 1 സംഘടിപ്പിച്ചു. ദുബൈ ഖിസൈസിലെ ബാഡ്മിൻ്റൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് നടന്ന ടൂർണമെന്റിൽ അൻവർ സാദിഖ്, അജാസ്…

കുവൈറ്റ് തീപിടുത്തം: സുഹൃത്ത് മൃതദേഹം തിരിച്ചറിഞ്ഞു ചാവക്കാട് സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ചാവക്കാട്: കുവൈറ്റ് അഗ്നിബാധയിൽ  ചാവക്കാട് സ്വദേശി മരിച്ചതായി സ്ഥിരീകരിച്ചു. തെക്കൻ പാലയൂർ താമസിക്കുന്ന തിരുവല്ല സ്വദേശി തോപ്പിൽ ബിനോയ് തോമസാണ് (44)മരിച്ചത്. കുവൈറ്റ് തീപിടുത്തത്തിന് ശേഷം ബിനോയ്‌ നെ കുറിച്ച് ഒരു വിവരവുമില്ലെന്നു കാണിച്ച്…

കുവൈറ്റ് തീപിടുത്തം: ചാവക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി – നോർക്കക്ക് പരാതി നൽകി

ചാവക്കാട്: കുവൈറ്റ് ദുരന്തത്തിന് പിന്നാലെ ചാവക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി. തെക്കൻ പാലയൂർ താമസിക്കുന്ന തിരുവല്ല സ്വദേശി തോപ്പിൽ ബിനോയ്‌ തോമാസ് (44) എന്ന യുവാവിനെയാണ് കാണാനില്ലെന്ന പരാതിയുള്ളത്. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി…

കടൽ ഭിത്തി ; കടലിൽ കായം കലക്കുന്ന പരിപാടി അവസാനിപ്പിക്കണം – സി എച്ച് റഷീദ്

ചാവക്കാട് : കടൽ ഭിത്തി നിർമ്മാണത്തിന് സർക്കാർ 24 ലക്ഷം അനുവദിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ. കോടികൾ ആവശ്യമായ പ്രവൃത്തിക്കാണ് ഇരുപത്തിനാല് ലക്ഷം അനുവദിച്ചു എന്ന് പ്രസ്താവിക്കുന്നത്. ഇത് പ്രദേശവാസികളെ പരിഹസിക്കുന്നതിന് തുല്യമാണ്. ഈ 24…

ഗുരുവായൂരിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു – പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രത്യേകം സ്ക്വാഡ്…

ഗുരുവായൂർ : നഗരസഭാ പരിധിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ആരോഗ്യ വകുപ്പിൻ്റെ  റിപ്പോർട്ട് പ്രകാരം നിലവിൽ എട്ടുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആരോഗ്യവിഭാഗത്തിന്റെ കണക്കിൽ ഒരാഴ്ചക്കുള്ളിൽ നഗരസഭ പരിധിയിലെ 49 പേർക്കാണ് ഡെങ്കിപ്പനി…

പുന്നയൂർക്കുളം ജി.എം.എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു

പുന്നയൂർക്കുളം : രുദ്ര കലാ സാംസ്‌കാരിക വേദി പുന്നയൂർക്കുളം ജി.എം.എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു. നോട്ടുബുക്കുകൾ, പേനകൾ, ക്രയോൺസ്,  പെൻസിൽ, സ്കെയിൽ, റബർ, കട്ടർ തുടങ്ങിയവയാണ് നൽകിയത്. രുദ്ര കലാ സാംസ്‌കാരിക വേദി  ജനറൽ…

ചാവക്കാട്ടെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധന

ചാവക്കാട് : നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ചാവക്കാട് നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. പരിശോധനാ വേളയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഉപയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തെന്ന്…

ഗ്രാമ സ്വരം സാംസ്കാരിക സമിതി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു വിദ്യാർത്ഥികളെ ആദരിച്ചു

മന്ദലാംകുന്ന് : മന്ദലാംകുന്ന് കിണർ ഗ്രാമ സ്വരം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച പ്രദേശത്തെ വിദ്യാർത്ഥികളെ ആദരിക്കലും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മന്ദലാംകുന്ന് കിണർ സെൻ്ററിൽ…

മണത്തല സ്കൂൾ സഹപാഠി സുഹൃത്ത് കൂട്ടായ്മ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ബ്ലാങ്ങാട് : മണത്തല ജി എച്ച് എസ് സ്കൂൾ 80-81 ബാച്ച് സഹപാഠി സുഹൃത്ത് കൂട്ടായ്മ  സഹപാഠികളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.  ബ്ലാങ്ങാട് വേവ്സ് വില്ലേജിൽ നടന്ന ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ്‌ ആദിൽ…