Sign in
Sign in
Recover your password.
A password will be e-mailed to you.
കണ്ടൽ കാടിന്റെ പേരിൽ ജനവാസ കേന്ദ്രം സംരക്ഷിത വന മേഖലയാക്കിയുള്ള സർക്കാർ വിജ്ഞാപനം പൗരന്റെ…
ചാവക്കാട് : കണ്ടൽ കാടുകളുടെ പേര് പറഞ്ഞ് ചക്കംകണ്ടം മുതൽ പെരിങ്ങാട് വരെയുള്ള ജനവാസ കേന്ദ്രങ്ങളും പുഴ ഉൾപ്പടെ വലിയൊരു പ്രദേശവും സംരക്ഷിത വനമേഖലയാക്കി കൊണ്ടുള്ള സർക്കാർ വിജ്ഞാപനം ജനങ്ങളോടുള്ള വെല്ലുവിളിയും പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന്!-->…
കൈക്കൂലി അറസ്റ്റ് – ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി ആവശ്യപ്പെട്ടത് 3000, അനസ്തെഷ്യക്ക് വീണ…
ചാവക്കാട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ അറസ്റ്റിലായ ചാവക്കാട് താലൂക്ക് ആശുപത്രിയിലെഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി രോഗിയോട് ആവശ്യപ്പെട്ടത് 3000 രൂപ. അനസ്തേഷ്യ വിഭാഗം ഡോക്ടർ വീണ വർഗീസ് ചോദിച്ചത് 2000 രൂപ.
പൂവ്വത്തൂർ പാവറട്ടി സ്വദേശി ആഷിഖ്!-->!-->!-->…
കൈക്കൂലി – ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അനസ്തെഷ്യ, ഗൈനക്കോളജി ഡോക്ടർമാർ പിടിയിൽ
ചാവക്കാട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അനസ്തെറ്റിക്, ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ പിടിയിലായി.ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി, അനസ്തേഷ്യ വിഭാഗം ഡോക്ടർ വീണ വർഗീസ് എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. ഇന്ന്!-->…
അനന്യ സമേതം – വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു
ചാവക്കാട് : തൃശൂർ ജില്ലാ പഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ് എന്നിവയുടെ അനൗപചാരിക വിദ്യാഭ്യാസ പരിപാടിയായ അനന്യ സമേതം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ഏകദിന ശില്പശാല നഗരസഭ വൈസ് ചെയർമാൻ കെ കെ!-->…
പ്രണയ കവിതാ രചനാ മത്സരം – സമ്മാനം കൊലപാതകിയുടെ പ്രണയിനിക്ക്
ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാല പ്രണയദിനത്തോടനുബന്ധിച്ചു നടത്തിയ പ്രണയ കവിതാരചന മത്സരത്തിൽ കൊലപാതകിയുടെ പ്രണയിനി മികച്ച കവിതയായി തിരഞ്ഞെടുത്തു.മത്സരത്തിൽ പങ്കെടുത്ത 150ൽ പരം കവിതകളിൽ നിന്നാണ് കൊലപാതകിയുടെ പ്രണയിനി രചിച്ച കാസർഗോഡ്!-->…
പഞ്ചവടി അപകടം – മുസ്തഫ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു അബൂബക്കറിനെ പുറത്തെടുത്തത് കാർ…
എടക്കഴിയൂർ : എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത് കാൽനട യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ. ഇന്ന് രാവിലെ 5.55 ന് പഞ്ചവടി സെന്ററിൽ വെച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരിൽ ഒരാൾ മരിച്ചിരുന്നു.കോഴിക്കോട് ചാലിയം!-->…
എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു രണ്ടു പേർക്ക് പരിക്ക്
എടക്കഴിയൂർ : എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു.കോഴിക്കോട് ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ മുസ്തഫ (40) യാണ് മരിച്ചത്.ഇന്ന് രാവിലെ 5.55 ന് പഞ്ചവടി സെന്ററിൽ വെച്ചായിരുന്നു അപകടം.
കോഴിക്കോട്!-->!-->!-->…
ഹാർബർ എഞ്ചിനീയറിങ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
ചാവക്കാട് : തൃശൂർ ജില്ലയിലെ തീരദേശത്തെ ഏക ഹാർബർ എൻജിനിയറിംങ്ങ് സബ് ഡിവിഷൻ ഓഫീസ് നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി, മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മറ്റി, ഐ എൻ ടി യു സി ചേറ്റുവ!-->…
മോഹനൻ രക്തസാക്ഷിത്വ ദിനം ആചരിച്ചു
ചാവക്കാട് : രക്തസാക്ഷികളോടും, രക്തസാക്ഷി കുടുംബങ്ങളോടും എന്നും കൂറും വിധേയത്വവും പുലർത്തുന്ന പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ എം.പി. രക്തസാക്ഷികളെ മറന്ന് കോൺഗ്രസ് പ്രസ്ഥാനത്തിന് മുന്നോട്ട് പോകാൻ!-->…
ചാവക്കാട് റഹ്മാൻ പാട്ടോർമകളിൽ
അള്ളാഹു അക്ബർ എന്ന കീർത്തനത്താൽ ആവേശം അലതല്ലി…
✍️ഷരീഫ് മലബാർ
1979 ൽ മദ്രാസ് ഇന്റർകോം കമ്പനി പുറത്തിറക്കിയ ഗ്രാമഫോണ് സംഗീതം മാപ്പിളപ്പാട്ടു ശാഖക്ക് ലഭിച്ച അവിസ്മരണിയമായ ഒരു ഗാനത്തിന്റെ പിറവിയായിരുന്നു. ഇന്നും ഒളിമങ്ങാതെ റിയാലിറ്റി!-->!-->!-->!-->!-->…

