mehandi banner desktop

ആളൊഴിഞ്ഞ പറമ്പിൽ അഴുകിയ ജഡം കണ്ടെത്തി – മലപ്പുറം കോടൂർ സ്വദേശിയെന്ന് സംശയം

ചാവക്കാട്: ചാവക്കാട് കോടതിക്ക് മുന്നിലെ കെട്ടിടടങ്ങൾക്ക് പുറകിലെ കാടുപിടിച്ചു കിടക്കുന്ന പറമ്പിൽ പുരുഷൻ്റെ അഴുകിയ ജഡം കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറു

ഒരുമനയൂർ പള്ളിപ്പെരുന്നാൾ ഭക്തിസാന്ദ്രമായി

ഒരുമനയൂർ: ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്തതിരുനാൾ ഭക്തിസാന്ദ്രമായി. പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. രാവിലെ ജപമാല, വിശുദ്ധ കുർബ്ബാന എന്നിവ നടന്നു.

ആരവം ഉയരും മുൻപേ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് യു ഡി എഫ്

ചാവക്കാട്: കേരളത്തിൽ തദ്ദേശ സ്വയഭരണ സ്ഥാപനത്തിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ആരവം ഉയരും മുൻപേ ചാവക്കാട് നഗരസഭ വാർഡ് 8 ൽ ഐക്യ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി. മുൻ എം പി യും കെപിസിസി

ഭക്തജനങ്ങൾക്കും വഴിയാത്രക്കാർക്കും കെണിയൊരുക്കി കുഴി

ഗുരുവായൂർ : ഭക്തജനങ്ങൾക്കും വഴിയാത്രക്കാർക്കും കെണിയൊരുക്കി ഗുരുവായൂർ പടിഞ്ഞാറേ നടയിൽ കുഴി. മാസങ്ങൾക്ക് മുൻപ് സ്ട്രീറ്റ് ലൈറ്റിനായി ഉണ്ടാക്കിയതാണ് ഈ കുഴി. നഗരസഭാ ഭരണാധികാരികളുടെ അനാസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം

ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രാശാന്തിന് വ്യാപാരികളുടെ ആദരം

ചാവക്കാട് : ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്തിന് ചാവക്കാട്  വ്യാപാരികളുടെ ആദരം. ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ 68ാം വാർഷിക പൊതുയോഗത്തിലാണ് വ്യാപാരികളോടുള്ള സൗഹൃദ സമീപനം പരിഗണിച്ച് ഷീജ പ്രാശാന്തിനെ ആദരിച്ചത്.  ജില്ലാ ജനറൽ

ഷാഫി പറമ്പിൽ എംപിക്ക് നേരെ പോലീസ് അതിക്രമം; വടക്കേക്കാട് ബ്ലോക്ക്‌ കോണ്‍ഗ്രസ് പ്രതിഷേധം…

പുന്നയൂർക്കുളം: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി  പ്രകടനം നടത്തി. വടക്കേക്കാട് എം ആന്റ് ടി ഹാൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ആൽത്തറ

സൗത്ത് ഇന്ത്യൻ സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ അമൽ സ്‌കൂളിന് കിരീടം

പുന്നയൂർക്കുളം: ചമ്മനൂർ അമൽ ഇംഗ്ലീഷ് സ്‌കൂളിന്, കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സെക്കൻ്റ് സൗത്ത് ഇന്ത്യൻ സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം. ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച അമൽ സ്കൂൾ ഓവറോൾ

ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ 100 ഡയാലിസിസ് സൗജന്യം

ചാവക്കാട് : ഹയാത്ത് ആശുപത്രിയിൽഡയാലിസിസ് യൂണിറ്റ് ഞായറാഴ്ച്ച പ്രവർത്തനം ആരംഭിക്കുമെന്ന് ഹയാത്ത് ഹോസ്പിറ്റൽ എംഡി ഡോക്ടർ ഷൗജാദ്, മാനേജർ മുഹമ്മദ് ഷാക്കിർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് കൺ സോളുമായി സഹകരിച്ച് 100

സ്ഥാപിതം 95ൽ – ബ്ലാങ്ങാട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ ആധാരം പഞ്ചായത്തിന് കൈമാറിയത് 30 വർഷങ്ങൾക്ക്…

കടപ്പുറം: കടപ്പുറം ഗ്രാമ പഞ്ചായത്ത് നാലാം വാർഡ്‌ ബ്ലാങ്ങാട് സ്ഥിതി ചെയ്യുന്ന 1995 ൽ സ്ഥാപിതമായ ആരോഗ്യ ഉപകേന്ദ്രത്തിന്റെ ആധാരം കടപ്പുറം ഗ്രാമപഞ്ചായത്തിന് കൈമാറി. വാർഡ് മെമ്പർ മുഹമ്മദ് നാസിഫിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫാമിലി വെൽഫയർ