mehandi banner desktop
Chavakkad online

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട്:   തിരുവത്ര പുത്തൻകടപ്പുറം  വാർഡ് 28 കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. അനുമോദന സമ്മേളനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കെ കെ ഷിബു ഉദ്ഘാടനം

ഓവുങ്ങൽ മുനീറുൽ ഇസ്ലാം മദ്രസ  പ്രവേശനോത്സവം വർണാഭമായി

ചാവക്കാട് : മുനീറുൽ ഇസ്ലാം മദ്രസ ഓവുങ്ങൽ പ്രവേശനോത്സവം വർണ്ണാഭമായി. അൻസാർ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്സി.ഒ.ഒ ഷഹീദ് പാലിയത്ത് ഉദ്ഘാടനം ചെയ്തു. കമ്മറ്റി പ്രസിഡണ്ട് ഇക്ബാൽ അധ്യക്ഷത വഹിച്ചു. പൊതു പരീക്ഷ വിജയികളെയും ഹിക്മ സ്റ്റേറ്റ് വിന്നർ

പ്രീ സ്കൂൾ വിദ്യാർത്ഥികൾക്ക് വരവേൽപ്പ്

ചാവക്കാട് : ഒരുമനയൂർ നാഷ്ണൽ ഹുദാ സെൻട്രൽ സ്കൂളിൽ പ്രീ സ്കൂൾ വിദ്യാർത്ഥികൾക്ക് വരവേൽപ്പ് നൽകി.ചടങ്ങിൽ സ്കൂൾ മാനേജർ ടി അബൂബക്കർ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ പി. എ ബഷീർ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ സന്ധ്യ, അഡ്മിനിസ്ട്രേറ്റർ ബാബു നസീർ എന്നിവർ

ഗുരുവായൂർ ദേവസ്വം നിയമനം: പരീക്ഷ കഴിഞ്ഞ് 11 മാസമായിട്ടും റാങ്ക് പട്ടികയില്ല; ലക്ഷക്കണക്കിന്…

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി എഴുത്തുപരീക്ഷ നടത്തി 11 മാസം പിന്നിട്ടിട്ടും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാത്തതിൽ ഉദ്യോഗാർഥികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. 38 തസ്തികകളിലേക്ക് നടന്ന പരീക്ഷയുടെ

പെരുമ്പിലാവിൽ 56 വയസ്സുകാരി കിണറ്റിൽ വീണു മരിച്ചു

പെരുമ്പിലാവ്: ആൽത്തറയിൽ കിണറ്റിൽ വീണ 56കാരി മരിച്ചു. പെരുമ്പിലാവ് ആൽത്തറ സ്വദേശിനി കറുപ്പന്റെ വളപ്പിൽ വീട്ടിൽ 56 വയസ്സുള്ള കോമളമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീടിനു സമീപത്തെ പറമ്പിലുള്ള കിണറ്റിൽ കോമളം

ഗൃഹനാഥനെ കെട്ടിയിട്ട്  41 പവൻ കവർന്നു

തൃശ്ശൂർ: ഒല്ലൂക്കരയിൽ ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു.ചെറുവാറ വീട്ടിൽ bസോമശേഖര(72)ന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി

ശ്രീകൃഷ്‌ണ സ്കൂൾ പരിസ്ഥിതി ദിനാചരണം ബി ജെ പി ഹൈജാക്ക് ചെയ്ത സംഭവം – വാർഡ് കൗൺസിലർക്കെതിരെ പി…

ഗുരുവായൂർ : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശ്രീകൃഷ്‌ണ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പേരിലുണ്ടായ വിവാദത്തിന് കാരണം വാർഡ് കൗൺസിലർ സ്കൂളിലെ പ്രധാന അധ്യാപികയെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടെന്ന് പി. ടി. എ യോഗം. ശ്രീകൃഷ്‌ണ ഹയർ സെക്കൻ്ററി സ്കൂളിലെ

ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ  ഊട്ടു തിരു ന്നാളിന് കൊടി കയറി

പുന്നയൂർകുളം: ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ വിശുദ്ധ അ ന്തോണിസിന്റെ ഊട്ടു തിരു ന്നാളിന് വികാരി ഫാ. റിജോ വിതയത്തിൽ കൊടി കയറ്റി. ഡീക്കൻ പ്രിൻസ് കിളിയാമ്പ്രയിൽ, തിരുന്നാൾ കമ്മിറ്റി ജനറൽ കൺവീനർ സി. കെ. അനൂപ്, പള്ളിട്രസ്റ്റി മാരായ സി. വി.

പ്രസവത്തിനു തൊട്ടുമുൻപേ ഗർഭസ്ഥ ശിശു മരിച്ചു : ചേറ്റുവയിലെ സ്വകാര്യ ആശുപത്രിക്ക് എതിരെ അനാസ്ഥ…

​ചാവക്കാട്: ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതരമായ ചികിത്സാ അനാസ്ഥ ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. എടക്കഴിയൂർ തെക്കേമദ്രസ്സ സ്വദേശി കല്ലുവളപ്പിൽ

മണലൂരിൽ മരംവീണ് ഉറങ്ങിക്കിടന്ന യുവാവ്മരിച്ചു

​മണലൂർ: ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രൻ്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. ​വീടുപണിയുടെ ഭാഗമായി വീടിനോട് ചേർന്ന് കെട്ടിയ ഓലഷെഡിൽ