mehandi new

ചാവക്കാട് പനക്കൽ ആയുർവേദ കടയിലെ ജീവനക്കാരനെ തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : ചാവക്കാട് പനക്കൽ ആയുർവേദ കടയിലെ ജീവനക്കാരനെ തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കല്ലുംപുറം സ്വദേശി കിടങ്ങത്ത് സോജൻ (54)നെയാണ് തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി മുതൽ കാണാതായ സോജനെ ഇന്നു

അകലാട് ബൈക്കും കാറും കൂട്ടിയിടിച്ച് ഒരുമനയൂർ സ്വദേശി മരിച്ചു

പുന്നയൂർ : കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പൊന്നാനിയിൽ താമസിക്കുന്ന ഒരുമനയൂർ പണിക്കവീട്ടിൽ സതീശൻ (53)ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരമണിയോടെ അകലാട് ഒറ്റയിനി ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. പൊന്നാനി ഭാഗത്തേക്ക്‌

പാലയൂരിൽ കുഴഞ്ഞു വീണു മരിച്ച വയോധികന്റെ ബന്ധുക്കളെ കണ്ടെത്താനായില്ല

ചാവക്കാട് : കഴിഞ്ഞ വെള്ളിയാഴ്ച പാലയൂരിൽ കുഴഞ്ഞുവീണ് പിന്നീട് മരിച്ച വയോധികന്റെ ബന്ധുക്കളെ കണ്ടെത്താനായില്ല. കഴിഞ്ഞ ആറു വർഷത്തിലധികമായി പാലയൂരിലെ ഒരു കട വരാന്തയിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ. കുഴഞ്ഞു വീണ വയോധികനെ ടോട്ടൽ കെയർ ആംബുലൻസ്

ചാവക്കാട് മെഡിക്കൽ ഷോപ്പ് കുത്തിതുറന്ന് മോഷണം – ഒരുലക്ഷത്തി എൺപതിനായിരം രൂപ നഷ്ടപ്പെട്ടു

ചാവക്കാട് : മെഡിക്കൽ ഷോപ്പ് കുത്തിതുറന്നു പണം കവർന്നു. ചാവക്കാട് ആശുപത്രി റോഡിന് സമീപം പ്രവർത്തിക്കുന്ന വി കെയർ മെഡിക്കൽ ഷോപ്പിലാണ് കവർച്ച നടന്നത്. ഒരു ലക്ഷത്തി എൺപതിനായിരം രൂപ നഷ്ടപ്പെട്ടതായി മെഡിക്കൽ ഷോപ്പ് ഉടമസ്ഥർ പറഞ്ഞു. ഇന്ന്

ഒരു വർഷം ഒരു ലക്ഷം സംരംഭം -ലോൺ ലൈസൻസ് സബ്‌സിഡി മേള സംഘടിപ്പിച്ചു

ചാവക്കാട് : സംരംഭ വർഷത്തിന്റെ ഭാഗമായി "എന്റെ സംരംഭം നാടിന്റെ അഭിമാനം-ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ" പദ്ധതിക്ക് കീഴിൽവ്യവസായ വാണിജ്യ വകുപ്പും ചാവക്കാട് നഗരസഭയും സംയുക്തമായി ലോൺ/ലൈസൻസ്/സബ്സിഡി മേള സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ

എകെഎസ്ടിയു ഭദ്രം വിദ്യാഭ്യാസ മാധ്യമ പ്രത്യേക പുരസ്‌കാരം ഫാറൂഖ് വെളിയങ്കോട് ഏറ്റുവാങ്ങി

വന്നേരി : ആൾ കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (എ.കെ.എസ്.ടി.യു.) സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ 'ഭദ്രം' വിദ്യാഭ്യാസ മാധ്യമ പ്രത്യേക പുരസ്‌കാരം മാതൃഭൂമി ലേഖകനും വന്നേരിനാട് പ്രസ് ഫോറം സെക്രട്ടറിയുമായ ഫാറൂഖ് വെളിയങ്കോട്

ലിംഗ സമത്വവാദത്തിന്റെയും ലിബറലിസത്തിന്റേയും പേരിൽ സിപിഎമ്മും പോഷക സംഘടനകളും മുസ്ലിം വിശ്വാസാചാരങ്ങളെ…

ചാവക്കാട് : വിശ്വാസവും പൗരജീവിതവും ഒരേ സമയം വെല്ലുവിളിക്കപ്പെടുന്ന ദു:ർഘട ഘട്ടമാണ് നിലവിലുള്ളതെന്നും ഇവ രണ്ടും ബലികഴിച്ചു കൊണ്ട് മുസ്ലിം സമൂഹത്തിനു മുന്നോട്ട് പോകാനാവില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖലി

മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

വടക്കേക്കാട് : മാരക മയക്കുമരുന്നും ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികയുമായി യുവാവ് പിടിയിൽ. വടക്കേകാട് കല്ലിങ്ങൽ തൊട്ടുപുറത്തു വീട്ടിൽ പ്രണവ് (26)നെയാണ് വടക്കേകാട് പോലീസ് അറസ്റ്റു ചെയ്തത്. മാരക ലഹരി പദാർത്ഥമായ എം ഡി എം എ യും ലഹരി

ബസ്സിടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

ഗുരുവായൂർ : ബസ്സിടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ക്യാപിറ്റൽ സേഫ്രോണിൽ താമസിച്ചിരുന്ന വിശ്വനാഥപൈ ( 82) ആണ് മരിച്ചത്.കഴിഞ്ഞ മാസം ഗുരുവായൂർ പടിഞ്ഞാറെ നടയിൽ വെച്ചായിരുന്നു അപകടം

ശുചിത്വ സാഗരം സുന്ദര തീരം – തീരനടത്തം സംഘടിപ്പിച്ചു

ചാവക്കാട് : പ്ലാസ്റ്റിക് ഭീഷണിയിൽ നിന്ന് കടലിനെ രക്ഷിക്കുക എന്ന ലക്ഷ്യം നേടുന്നതിനായി ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച ശുചിത്വ സാഗരം സുന്ദര തീരം എന്ന പദ്ധതിയുമായി ബന്ധെപ്പെട്ട് ചാവക്കാട് നഗരസഭ തീരനടത്തം സംഘടിപ്പിച്ചു. ഇന്നലെ വൈകുന്നേരം