Sign in
Sign in
Recover your password.
A password will be e-mailed to you.
കെ.എസ്.ആർ.ടി.സി ബസ്സ് എസ്കവേറ്ററിൽ ഇടിച്ച് അപകടം – യാത്രക്കാരിക്ക് പരിക്ക്
ചാവക്കാട് : തിരുവത്ര അയിനിപുള്ളിയിൽ കെ.എസ്.ആർ.ടി.സി ബസ്സ് എസ്കവേറ്ററിൽ ഇടിച്ച് അപകടം. ബസ് യാത്രക്കാരിക്ക് സാരമല്ലാത്ത പരീക്കേറ്റു. ഞായറാഴ്ച്ച പുലർച്ചെ 5.30 നാണ് അപകടം. പൊന്നാനിയിൽ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി!-->…
മിന്നൽ ചുഴലി; വടക്കേകാട് കൊച്ചന്നൂരിൽ വ്യാപക നാശം
വടക്കേക്കാട് : കൊച്ചന്നൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം. മരം വീണ് കാർ ഷെഡ് തകർന്നു. കൊച്ചന്നൂർ എടക്കര മുഹമ്മദാലിയുടെ കാർ ഷെഡാണ് തകർന്നത്. ഷെഡിനകത്ത് ഉണ്ടായിരുന്ന വാഹനങ്ങൾക്ക് നിസാര കേടുപാടുകൾ സംഭവിച്ചു. സമീപത്തെ വീടിനു മുകളിലേക്കും!-->…
സമൂഹത്തിന് ഉപകരിക്കുന്ന ധാർമിക ബോധമുള്ള തലമുറയെ വാർത്തെടുക്കുക ലക്ഷ്യം – അകലാട് മർക്കസു സഖാഫി…
അകലാട് : സമൂഹത്തിന് ഉപകരിക്കുന്ന ധാർമിക ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിൽ ഫത്ഹ് മുബാറക്കും പാരന്റിങ് ക്ലാസും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി അകലാട് മർക്കസു സഖാഫി സുന്നിയ്യ മദ്രസയിൽ പ്രവേശനോത്സവം!-->…
സ്കൂൾ മതിലിൽ വർളി ചിത്രകലയിലെ മാന്ത്രിക പ്രകടനവുമായി ഒരു പറ്റം കുരുന്നുകൾ
സ്കൂൾ മതിലിൽ വെർളി കലാരൂപം വരയ്ക്കുന്ന കാക്കശ്ശേരി വിദ്യാവിഹാർ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ
തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ഹനുമാൻകുട്ടി ക്ഷേത്രത്തിൽ ഹനുമദ് ജയന്തി ഭക്തിസാന്ദ്രമായി ആഘോഷിച്ചു
ചാവക്കാട്: തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രത്തിൽ ഹനുമദ് ജയന്തി ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേതത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നു. പഴക്കുല സമർപ്പിക്കൽ, വടമാല, നാരങ്ങമാല, പുഷ്പ്പാഞ്ജലി, നാമജപം എന്നിവ!-->…
പണി മുടക്കി യു പി ഐ പണമില്ലാതെ വലഞ്ഞു ജനം
ചാവക്കാട് : യു പി ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്)പണിമുടക്കുന്നത് പതിവാകുന്നു. വിഷു കച്ചവടം നടക്കുന്നതിനിടെ യു പി ഐ പെയ്മെന്റ് സേവനം ഇന്നും നിലച്ചു. ഒരു മാസത്തിനകം മൂന്നു തവണയാണ് യു പി ഐ പണി മുടക്കിയത്. പുതിയ സാമ്പത്തിക വർഷം!-->…
കാറിടിച്ച് വീട്ടുമതിൽ തകർന്ന് ദേഹത്ത് വീണ് നാലര വയസ്സുകാരി മരിച്ചു – മൂന്നു പേർക്ക് പരിക്ക്
വീട്ടിലെത്തിയ അതിഥികൾ തിരിച്ചു പോകാനായി കാറ് പുറകിലേക്ക് എടുത്തപ്പോൾ മതിലിൽ ഇടിക്കയായിരുന്നു
ഒരുമനയൂർ ഹെൽത്ത് സബ് സെന്റർ പുന:സ്ഥാപ്പിക്കണം – വെൽഫെയർ പാർട്ടി പഞ്ചായത്ത് സെക്രട്ടറിക്ക്…
ഒരുമനയൂർ വെൽഫയർ പാർട്ടി നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകുന്നു
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ചാവക്കാട് ബ്ലാങ്ങാട്, പുത്തൻകടപ്പുറം, ചെങ്കോട്ട ബീച്ചുകളിൽ നിന്നും…
ചാവക്കാട് : ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന "ശുചിത്വസാഗരം സുന്ദരതീരം " ഏകദിന പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിലെ ബ്ലാങ്ങാട് ബീച്ച്, പുത്തെൻകടപ്പുറം, ചെങ്കോട്ട ബീച്ച് എന്നീ!-->…
അനധികൃത മത്സ്യബന്ധനം 3 ബോട്ടുകൾ പിടിച്ചെടുത്ത് ഏഴര ലക്ഷം പിഴ ചുമത്തി
ചേറ്റുവ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയമം മൂലം നിരോധിച്ച കണ്ണി വലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് - മറൈൻ എൻഫോഴ്സ്മ്മെൻ്റ് സംഘം. എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ!-->…
