Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാട് സെന്ററിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു
ചാവക്കാട്: ട്രാഫിക്ക് ഐലന്റിന് സമീപം സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഗുരുവായൂർ കർണംകോട്ട് നെന്മിനി ഹരിദാസനെ (62) തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചിനാണ് അപകടം.!-->…
പോലീസ് നായയുടെ സഹായത്തോടെ മയക്കുമരുന്ന് വേട്ട – മൂന്നുപേർ അറസ്റ്റിൽ
ജിത്ത്, മുഹസിൻ, വൈശാഖ്
ചാവക്കാട് : ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ മയക്കുമരുന്ന് വേട്ട. ബ്ലാങ്ങാട് കള്ളാമ്പിപടി ബീച്ച് ഹൌസ് റിസോർട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും!-->!-->!-->!-->!-->…
ഇന്ന് പൊതു അവധി
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(80)യുടെ നിര്യാണത്തിൽ അനുശോചിച്ച് കേരളത്തിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസം ദുഖാചരണം.
ക്യാന്‍സര്‍ ബാധിതനായി ബെംഗളൂരു ചിന്മയ മിഷന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉമ്മൻ!-->!-->!-->…
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു
ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(80) അന്തരിച്ചു. ബെംഗളൂരു ചിന്മയ മിഷന് ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.ഇന്ന് ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മരണം. മകൻ ചാണ്ടി ഉമ്മനാണ് വാർത്ത!-->…
പുതിയകാലത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർത്ഥി സമൂഹം മുന്നോട്ടുവരണം – മുനവ്വറലി ശിഹാബ്…
പുന്നയൂർ: നമ്മുടെ രാജ്യത്ത് ഉയർന്നുവരുന്ന വിഭജന മുദ്രാവാക്യങ്ങളെയും മനുഷ്യമനസ്സുകളെ അസ്വസ്ഥമാക്കുന്ന പിന്തിരിപ്പൻ ചിന്താഗതികളെയും തിരിച്ചറിയാനും അവയ്ക്കെതിരെ പ്രതിരോധം സൃഷ്ടിച്ച് പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥി സമൂഹം!-->…
മഅദനിക്ക് നാട്ടിൽ സ്ഥിരമായി നിൽക്കാൻ അനുമതി – പി ഡി പി അഭിവാദ്യ പ്രകടനം നടത്തി
ചാവക്കാട് : പി ഡി പി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് സ്ഥിരമായി നാട്ടിൽ നിൽക്കാൻ അനുമതി നൽകി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയ സുപ്രീംകോടതിക്കും മഅദനി വിഷയത്തിൽ നീതി നിഷേധത്തിനെതിരെ നിലകൊണ്ടവർക്കും ഐക്യദാർഢ്യം അർപ്പിച്ചവർക്കും അഭിവാദ്യമർപ്പിച്ച് പി!-->…
തിരുവത്ര വെൽഫെയർ അസോസിയേഷൻ ഓഫീസ് കെട്ടിടോദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി
ചാവക്കാട് : തിരുവത്ര വെൽഫയർ അസോസിയേഷൻ ഓഫീസ് കെട്ടിടം ടി എൻ പ്രതാപൻ എം പിയും എൻ കെ അക്ബർ എംഎൽഎയും ചേർന്ന് ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങിൽ തിരുവത്ര പ്രദേശത്തെ എസ്എസ്എൽസി പ്ലസ് ടു എന്നിവയിൽ എ പ്ലസ് നേടിയ!-->!-->!-->…
പാലയൂർ ഫെസ്റ്റ് – ആനകളും വാദ്യ മേളങ്ങളുമായി വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഘോഷയാത്ര പാലയൂരിൽ…
ചാവക്കാട്: പാലയൂർ ഫെസ്റ്റിന്റെ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആനകളും വാദ്യ മേളങ്ങളുമായി വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഘോഷയാത്ര പാലയൂരിൽ സമാപിച്ചു.മൂന്നു ഗജ വീരന്മാരുടെയും വിവിധ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ യൂത്ത് ഓഫ് പാലയൂരിന്റെ!-->…
ഭക്തിസാന്ദ്രം വർണ്ണാഭം – പാലയൂർ തർപ്പണ തിരുനാളിന് സമാപനമായി
പാലയൂർ: സെന്റ് തോമാസ് തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാൾ സമാപിച്ചു.തിരുനാൾ തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവിസ് കണ്ണമ്പുഴ കാർമ്മികത്വം വഹിച്ചു. തർപ്പണ തിരുനാൾ ആഘോഷമായ ദിവ്യബലിക്കും ലദീഞ്ഞ് നൊവേന തിരു!-->…
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ജന്മദിനം ടീം ടോളറൻസ് യു എ ഇ ആഘോഷിച്ചു
ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ജന്മദിനം ടീം ടോളറൻസ് യു എ ഇ ആഘോഷിച്ചു.ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ. പി ജോൺസൺ ഉദ്ഘാടനം!-->…

