mehandi new

കോവിഡ് – തിരുവത്ര കല്ലുവളപ്പിൽ അബൂബക്കർ നിര്യാതനായി

ചാവക്കാട് : തിരുവത്ര പരേതനായ കല്ലുവളപ്പിൽ മൊയ്തുണ്ണി മകൻ അബൂബക്കർ ഹാജി (61) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഖബറടക്കം കിറാമൻകുന്ന് മഹല്ല് ഖബർസ്ഥാനിൽ ഭാര്യ : ഷെമി.മക്കൾ : ഫാസിൽ, ഫർഹാന, നസ്നീൻ. മരുമകൾ: തസ്‌ലീന

കോവിഡ് : ഇരട്ടപ്പുഴ കോളനിപ്പടി ചന്ദനപറമ്പിൽ ഷംസുദ്ധീൻ നിര്യാതനായി

കടപ്പുറം : ഇരട്ടപ്പുഴ കോളനിപ്പടി സ്വദേശിയും ഇപ്പോൾ ബ്ലാങ്ങാട് വൈലിക്കുന്ന് തെക്ക് ഭാഗം താമസിക്കുന്നതുമായ പരേതനായ ചക്കര ആലിഅഹമ്മു മകൻ ചന്ദനപറമ്പിൽ ഷംസുദ്ധീൻ ( 68)നിര്യാതനായി. കോവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ

നേർച്ച ഭക്ഷണ കിറ്റ് വീടുകളിലെത്തിച്ച് തിരുനാളാഘോഷം

ഗുരുവായൂർ: ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിൻറെ തിരുനാളിൻറെ ഭാഗമായി ഇടവകയിലെ എല്ലാ വീടുകളിലേക്കും നേർച്ച ഭക്ഷണ കിറ്റ് എത്തിച്ചു നൽകി ഗുരുവായൂർ സെൻറ് ആൻറണീസ് ഇടവക. ഞായറാഴ്ച നടക്കുന്നതിരുനാളിൻറെ ഭാഗമായാണ് അരി, പച്ചക്കറി എന്നിവയും പായസ

മഴക്കാല പൂർവ മുന്നൊരുക്കം മത്തിക്കായൽ ശുചീകരണം ആരംഭിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ മഴക്കാല പൂർവ മുന്നൊരുക്കങ്ങളുടെ ഭാഗമായി മത്തിക്കായൽ ശുചീകരണം ആരംഭിച്ചു കുളവാഴയും ചണ്ടിയും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടും മാലിന്യം അടിഞ്ഞുകൂടിയും കിടക്കുന്ന മത്തിക്കായൽ ജെ സി ബി ഉപയോഗിച്ചാണ് വൃത്തിയാക്കുന്നത്.

കോവിഡ് – ചാവക്കാട് സ്വദേശി അബുദാബിയിൽ നിര്യാത്യനായി

ചാവക്കാട്: പാലയുർ ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന പുതിയ വീട്ടിൽ കൊട്ടിലിങ്ങൽ അബൂ (65) അബുദാബിയിൽ നിര്യാതനായി. വർഷങ്ങളായി കുടുംബസമേതം യു എ ഇ ലാണ് താമസം. മകനും പിന്നീട് മരുമകൾക്കും കോവിഡ് ബാധിച്ചിരുന്നു. കോവിഡ് വാക്സിൻ

കൊടകര കള്ളപ്പണക്കേസ്: ബി ജെ പി നേതാക്കളെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുക – എസ് ഡി…

ചാവക്കാട്: കൊടകര കള്ളപ്പണക്കേസിൽ ബി.ജെ.പി നേതാക്കളെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രവർത്തകർ ചാവക്കാട് പ്രകടനം നടത്തി. ചാവക്കാട് ടൗൺ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവിന് പുല്ല് വില – മാധ്യമ പ്രവർത്തകനെ വഴി തടഞ്ഞ് ഗുരുവായൂർ…

ചാവക്കാട്: യാത്രക്കിടയിൽ സത്യവാങ് മൂലം കരുതാത്തതിന് മാധ്യമ പ്രവർത്തകനെ തടഞ്ഞ ഗുരുവായൂർ എസ് ഐയുടെ നടപടിയിൽ കേരള ജേർണലിസ്റ്റ് യൂണിയൻ പ്രതിഷേധിച്ചു.ട്രിപ്പിൾ ലോക്ഡൗണിലടക്കം മാധ്യമ പ്രവർത്തകർക്ക് ജോലിയാവശ്യവുമായി ബന്ധപ്പെട്ട് സ്ഥാപനം നൽകുന്ന

ഇന്ധന വില വർധന-പെട്രോൾ അടിച്ചവർക്ക് ടാക്സ് തുക തിരികെ നൽകി യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

ചാവക്കാട് : ഇന്ധനവില വർദ്ധവിനെതിരെ എഐസിസി ആഹ്വാനം അനുസരിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പെട്രോൾ പമ്പിന് മുന്നിലും

കൺസോൾ ചെയ്യുന്നത് തുല്യതയില്ലാത്ത സേവനം – ഡോ: പി. വി. മധുസുദനൻ

ചാവക്കാട്: തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവർത്തനമാണ് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയ്യുന്നതെന്ന് ഡോ: പി. വി മധുസുദനൻ അഭിപ്രായപ്പെട്ടു. ജൂൺ മാസത്തെ സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം ഓൺലൈനിൽ ഉത്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ചാവക്കാട് എം ആർ ആർ എം സ്കൂൾ റിട്ടയേർഡ് അധ്യാപിക ദുർഗാ ദേവി ടീച്ചർ നിര്യാതയായി

ചാവക്കാട് : പാലയൂർ എടപ്പുള്ളിയിൽ താമസിക്കുന്ന പാലമാടത്തിൽ മോഹൻദാസ് ഭാര്യ ദുർഗാദേവി ടീച്ചർ നിര്യാതയായി.ശവസംസ്‌കാരം നാളെ കാലത്ത് 11മണിക്ക് ചാവക്കാട് ക്രമിറ്റോറിയത്തിൽ. ചാവക്കാട് എം ആർ ആർ എം സ്കൂളിലെ റിട്ടയേർഡ് അധ്യാപികയാണ്. മക്കൾ : സിമി,