mehandi banner desktop
Chavakkad online

പ്ലസ് ടു ഗ്രാൻഡ് സിൽവർ ജൂബിലി ആഘോഷിക്കാൻ ഒരുങ്ങി റിട്രീവ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ –…

ചാവക്കാട് : എടക്കഴിയൂർ സീതി സാഹിബ്‌ ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ് ടു ക്ലാസുകൾ ആരംഭിച്ച് 25 വർഷം പൂർത്തീകരിക്കുന്ന അവസരത്തിൽ സിൽവർ ജൂബിലി ആഘോഷിക്കാൻ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ റിട്രീവ് തയ്യാറെടുക്കുന്നു. 2023 ഡിസംബർ 30 ന് എടക്കഴിയൂർ…

ശരത്തിന്റെ കേരള ടീം പ്രവേശം ആഘോഷമാക്കി ചാവക്കാട് – സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ശരത്…

ചാവക്കാട്: ശരത്തിന്റെ കേരള ഫുട്ബോൾ ടീം പ്രവേശം ആഘോഷമാക്കി ചാവക്കാട്ടുകാർ. ഈ മാസം ഒൻപതു മുതൽ ഗോവയിൽ നടക്കാനിരിക്കുന്ന സന്തോഷ്‌ ട്രോഫിയിലെ ഇരൂപത്തിരണ്ടംഗ കേരള ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏഴു ഡിഫെൻഡർമാരിൽ ഒരാൾ ചാവക്കാട്ടുകാരനായ കെ പി…

ഒരുക്കങ്ങൾ പൂർത്തിയായി- ഒരുമനയൂര്‍ പള്ളിത്തിരുനാള്‍ ശനിയും ഞായറും

ചാവക്കാട്: ഒരുമനയൂര്‍ ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാള്‍ ശനിയാഴ്ചയും ഞായറാഴ്ചയും ആഘോഷിക്കും. തിരുനാളിന്റെ ഭാഗമായുള്ള പള്ളിയുടെ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം…

പുത്തൻകടപ്പുറം ജി എഫ്‌ യു പി സ്കൂൾ കലോത്സവം വർണ്ണാഭമായി

തിരുവത്ര : പുത്തൻകടപ്പുറംജി. എഫ്‌. യു. പി. സ്കൂൾ കലോത്സവം വർണ്ണാഭമായി. രണ്ടു നാൾ നീണ്ടു നിന്ന കുരുന്നുകളുടെ കലോത്സവം അദ്ധ്യാപക സാഹിതി അവാർഡ് ജേതാവും സാഹിത്യകാരനുമായ സോമൻ ചെമ്പ്രോത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എൻ ഷഹീർ അധ്യക്ഷത…

കെ പി ശരത്തിനെ ടി എൻ പ്രതാപൻ എം പി അനുമോദിച്ചു

ചാവക്കാട് : സന്തോഷ്‌ ട്രോഫി കേരള ടീമിൽ ഇടംനേടിയ ചാവക്കാട് മടേക്കടവ് സ്വദേശി കെ. പി. ശരത്തിനെ ടി. എൻ. പ്രതാപൻ എം. പി. വീട്ടിൽ ചെന്നുകണ്ട് അനുമോദിച്ചു.ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട് ശരത്തിന് ആവശ്യമായ സാമ്പത്തിക ചിലവുകൾ ഉൾപ്പെടെയുള്ള എല്ലാ…

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

വാടാനപ്പള്ളി : ചിലങ്ക ബീച്ച് റോഡിൽ ഫ്ലാറ്റിൽ താമസിക്കുന്ന പുത്തൻ പുരയിൽ വീട്ടിൽ നിസ്സാമുദ്ദീൻ്റെ മകൻ അദ്നാനെ (14) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി മുറി അടച്ച് ഉറങ്ങാൻ കിടന്നതാണ്. ഇന്ന് രാവിലെ വിളിച്ചു തുറക്കാതെ വന്നപ്പോൾ…

തെരുവുനായ കുറുകെ ചാടി ഒട്ടോറിക്ഷ മറിഞ്ഞ് അപകടം: നാലുപേർക്ക് പരിക്ക്

ചേറ്റുവ : തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. പാലപ്പെട്ടി സ്വദേശികളായ മേപ്പുറത്ത് വീട്ടില്‍ ഖദീജ, നജീറ, ഫാത്തിമ, ഓട്ടോ ഡ്രൈവര്‍ നാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂരിലെ…

ശരത്തിനു ചാവക്കാട് നഗരസഭയുടെ ആദരം

ചാവക്കാട് : സന്തോഷ്‌ ട്രോഫി കേരള ടീമിൽ ഇടംനേടിയ ചാവക്കാട് മടേക്കടവ് സ്വദേശി കെ.പി.ശരത്തിന് ചാവക്കാട് നഗരസഭയുടെ ആദരം.മണത്തല മുല്ലത്തറയിൽ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായ മടേക്കടവ് കിഴക്കൂട്ട് പ്രശാന്തിന്റെ മകനാണ് ശരത്. നഗരസഭ ചെയർപേഴ്സൻ ഷീജ…

ഫ്ലോട്ടിംഗ് ബ്രിഡ്ജ് സർക്കാരിന്റെ നേട്ടമായി ഉയർത്തിക്കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമെന്ന്…

ചാവക്കാട് : ഫ്ലോട്ടിംഗ് ബ്രിഡ്ജ് സർക്കാരിന്റെ നേട്ടമായി ഉയർത്തിക്കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമെന്ന് യുഡിഎഫ്.ബീച്ച് ബ്രദേഴ്സ് ചാവക്കാട് എന്ന സ്വാകാര്യ കമ്പനി 80 ലക്ഷംരൂപ ചിലവഴിച്ച് 15 ലക്ഷംരൂപ ഡെപോസിറ്റ് ചെയ്ത് 3 വർഷത്തേക്ക് നടത്തുന്ന…

കടലിലെ കാറ്റാടി മരങ്ങൾ – ഇടപെട്ട് എം എൽ എ – പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ

ചാവക്കാട് : കടലിൽ ആണ്ട് കിടക്കുന്ന കാറ്റാടി മരമുട്ടികൾ മൂലം മന്ദലാംകുന്ന് ബീച്ചിലെ മത്സ്യതൊഴിലാളികൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണുമെന്ന് എൻ കെ അക്ബർ എം എൽ എ. കടലിൽ പൂഴ്ന്നു കിടക്കുന്ന മരമുട്ടികളിൽ കുടുങ്ങി വലകൾ നശിക്കുന്നത് മൂലം…