mehandi banner desktop
Chavakkad online

ചാവക്കാട് ബീച്ചിൽ രണ്ടു പേരെ കടലിൽ കാണാതായി ഒരാളുടെ മൃതദേഹം കണ്ടെത്തി ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി

Ft

ബ്ലാങ്ങാട് : കടൽ കാണാൻ എത്തിയ കോയമ്പത്തൂർ സ്വദേശികളെ കടലിൽ കാണാതായി. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി. അശ്വിൻ ജോൺസ് (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആശ്വന്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ബൈക്കിൽ ഗുരുവായൂർ ക്ഷേത്ര ദർശനത്തിയ യുവാക്കൾ കടൽ കാണാനായി കള്ളാമ്പി പടിയിൽ എത്തുകയായിരുന്നു. കടലിൽ ഇറങ്ങിയ യുവാക്കൾ കടലിൽ അകപ്പെടുകയായിരുന്നു.

Jan oushadi

കോസ്റ്റ് ഗാർഡിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷപ്രവർത്തനം നടത്തിയത്. 

Comments are closed.