Header
Browsing Tag

Drawned

മൂന്നുപീടിക ബീച്ചിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

വാടാനപ്പിള്ളി : മൂന്നുപീടിക ബീച്ചിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. സ്മാരകം സ്കൂളിനു അടുത്ത് താമസിക്കുന്ന കുഞ്ഞുമാക്കൻ പുരക്കൽ സുരേഷ് (52) ആണ് മരിച്ചത്.നാട്ടുകാരും പോലീസും തെരച്ചിൽ നടത്തുന്നതിനിടെ അപകടം നടന്ന സ്ഥലത്ത് നിന്നും

ചാവക്കാട് സ്വദേശി കുന്നംകുളം ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

ചാവക്കാട് : ചാവക്കാട് ബസ്സ്‌ സ്റ്റാൻഡിനു സമീപം മുസ്ലീം വീട്ടിൽ പണ്ടാരത്തിൽ വീട്ടിൽ അഹമ്മദിന്റെ മകൻ റജീബ് (40) കിഴൂർ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു.ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കുന്നംകുളം മിഷൻ അങ്ങാടിയിലെ സഹോദരിയുടെ വീട്ടിൽ വിരുന്ന്

പാലയൂർ പള്ളിക്കുളത്തിലെ വിദ്യാർത്ഥിയുടെ മരണം – മുഖം കഴുകാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി…

ചാവക്കാട് : പാലയൂർ സെന്റ് തോമസ് പള്ളിക്കുളത്തിൽ പന്ത്രണ്ടു കാരന്റെ മുഖം കഴുകാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി കുളത്തിൽ വീണു മരിച്ചെന്നാണ് പ്രഥമ വിവരം. പാലയുർ എടക്കളതൂർ വീട്ടിൽ ഷൈബൻ ജസീല ദമ്പതികളുടെ മകൻ ഹർഷ് നിഹാർ (12) ആണ് ഇന്ന് വൈകുന്നേരം പാലയുർ

പാലയൂർ സെന്റ് തോമസ് പള്ളിക്കുളത്തിൽ പന്ത്രണ്ടു കാരൻ മുങ്ങി മരിച്ചു

ചാവക്കാട് : പാലയൂർ സെന്റ് തോമസ് പള്ളിക്കുളത്തിൽ പന്ത്രണ്ടു കാരൻ മുങ്ങി മരിച്ചു. പാലയുർ എടക്കളതൂർ വീട്ടിൽ ഷൈബൻ ജസീല ദമ്പതികളുടെ മകൻ ഹർഷ് നിഹാർ (12) ആണ് മരിച്ചത്. പലയൂർ സെന്റ് ജോസഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. പള്ളിയിലെ ആൾത്താര

ഫൈബർ വള്ളം തകർന്നു ഏഴുപേർ കടലിൽ അകപ്പെട്ടു – രക്ഷകരായി ചാവക്കാട്ടെ മത്സ്യത്തൊഴിലാളികൾ

ചാവക്കാട് : ഫൈബര്‍ വള്ളം തകര്‍ന്നു ഏഴു മത്സ്യത്തൊഴിലാളികള്‍ കടലില്‍ അകപ്പെട്ടു. തൊട്ടാപ്പ് ലൈറ്റ് ഹൗസിനു പടിഞ്ഞാറ് ഉൾക്കടലിലാണ് അപകടം സംഭവിച്ചത്. കൈപ്പ മംഗലത്തു നിന്നും മത്‌സ്യബന്ധനത്തിനു വന്ന ഫൈബര്‍ വള്ളമാണ് രണ്ടു പൊളിയായി തകർന്നത്.

തിരുവത്ര സ്വദേശിയായ വിദ്യാർത്ഥി ബ്ലാങ്ങാട് ബീച്ച് പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു

ബ്ലാങ്ങാട് : തിരുവത്ര സ്വദേശിയായ വിദ്യാർത്ഥി ബ്ലാങ്ങാട് ബീച്ച് സിദ്ധീഖ് പള്ളിക്കുളത്തിൽ മുങ്ങി മരിച്ചു.തിരുവത്ര ചെങ്കോട്ട തൊണ്ടൻപിരി ഷാഹു മകൻ ഷബിൻ (19) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതു മണിയോടെ അഞ്ചുപേർ അടങ്ങിയ സംഘം കുളിക്കാനായി

പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങി അപകടം – രണ്ടു വിദ്യാർഥികളിൽ ഒരാൾ മരിച്ചു

കടപ്പുറം : ആറങ്ങാടി ഉപ്പാപ്പ ജാറം പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ അപകടത്തിൽ പെട്ടു. ഒരാൾ മരിച്ചു.കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട്ടിൽ താമസിക്കുന്ന (മുനക്കകടവിൽ താമസിച്ചിരിന്ന)പുതു വീട്ടിൽ ഹിദായത്തുള്ള മകൻ മുഹമ്മദ് ഇർഫാൻ

ഗുരുവായൂർ സ്വദേശി നവവരൻ തുമ്പൂർമുഴിയിൽ മുങ്ങിമരിച്ചു

ഗുരുവായൂര്‍ : ചാലക്കുടി അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ കുളിക്കാനിറങ്ങിയ നവവരന്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ താമരയൂര്‍ പോക്കാക്കില്ലത്ത് റസാക്കിന്റെ മകന്‍ 28 വയസുള്ള റിയാസാണ് മരിച്ചത്.