Sign in
Sign in
Recover your password.
A password will be e-mailed to you.
ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും; യൂത്ത് ലീഗ് പ്രകടനം ചാവക്കാട് പോലീസ് തടഞ്ഞു
ചാവക്കാട് : ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും എന്ന മുദ്രാവാക്യമുയർത്തി യൂത്ത് ലീഗ് ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രകടനം പോലീസ് തടഞ്ഞു. അഭ്യന്തര വകുപ്പിനും പോലീസിനുമേതിരെ മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ!-->…
ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീട് സേവാഭാരതി നിർമിച്ചതായി പ്രചരണം – താക്കോൽ ദാനം…
പുന്നയൂർക്കുളം. ലൈഫിൽ നിർമ്മിച്ച വീട് സേവാഭാരതി നിർമിച്ചതായി പ്രചാരണം. സംഭവം വിവാദമായതോടെ തങ്ങളല്ല പ്രചരിപ്പിച്ചതെന്ന് സേവാഭാരതി ഭാരവാഹികൾ. പുന്നയൂർക്കുളം ഉപ്പുങ്ങലാണ് ലൈഫ് പദ്ധതിയിൽ ലഭിച്ച പണം ഉപയോഗിച്ച് പണിത വീടിന്റെ അറ്റകുറ്റ പണികൾ!-->…
ദേവസ്വവും പോലീസും മികച്ച ക്രമീകരണമൊരുക്കി – തിരക്കറിയാതെ ഗുരുവായൂരിൽ 334 വിവാഹങ്ങൾ
ഗുരുവായൂർ : ആറര മണിക്കൂറിനകം 334വിവാഹങ്ങൾ. ഭക്തർക്ക് സുഗമമായ ദർശനവും. ഗുരുവായൂരപ്പ സന്നിധിയിൽ ഇന്ന് നടന്നത് റെക്കോർഡ് വിവാഹങ്ങൾ. കൂട്ടായ പ്രവർത്തനത്തിലൂടെ വിവാഹ ചടങ്ങും ഭക്തർക്ക് സുഖദർശനവും ഒരുക്കി ദേവസ്വം മാതൃകയായി.!-->…
കടപ്പുറം അഴിമുഖത്ത് കാറ്റിനു ചെണ്ടുമല്ലി സുഗന്ധം
കടപ്പുറം : വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കടപ്പുറം അഴിമുഖത്തിന് കൂടുതൽ മനോഹാരിത പകർന്ന് ചെണ്ടുമല്ലി പൂന്തോട്ടം. പൂവിളികളുമായി പോന്നോണം പടിവാതിൽക്കൽ വന്നെത്തിയ സമൃദ്ധിയുടെ സന്തോഷക്കാലത്ത് ഈ ദിനങ്ങളെ കൂടുതൽ ആഘോഷപൂർണ്ണമാക്കി!-->…
ഒരുമനയൂരിൽ മയക്കമരുന്നിനെതിരെ ജനകീയ ജാഗ്രതാ സമിതി
ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരള ജനകീയ ക്യാമ്പയിൻ നിർവഹണസമിതി രൂപീകരണവും മയക്കമരുന്നിനെതിരെയുള്ള ജനകീയ ജാഗ്രത സമിതിയും യോഗവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ്!-->…
പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ പി സ്കൂളിൽ സമൃദ്ധി പദ്ധതിക്ക് തുടക്കംകുറിച്ചു
പൊന്നാനി: വിദ്യാർഥികളുടെ വീടുകളിലും സ്കൂളിലും ജൈവ പച്ചക്കറി കൃഷി അടുക്കളത്തോട്ടം ഒരുക്കുന്നതിനായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ 'സമൃദ്ധി' പദ്ധതിക്ക് തുടക്കംകുറിച്ചു. പൊന്നാനി കൃഷി ഭവൻ സൗജന്യമായി നൽകിയ പച്ചക്കറി വിത്തുകളാണ്!-->…
ചാവക്കാട് നഗരസഭ ആയുഷ് വയോജന ക്യാമ്പ് സംഘടിപ്പിച്ചു
ബ്ലാങ്ങാട്: ചാവക്കാട് നഗരസഭ ആയുർവേദ, ഹോമിയോപ്പതി ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ആയുഷ് വയോജന ക്യാമ്പ് ബ്ലാങ്ങാട് ഗവ യു പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. നഗരസഭ ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷ ബുഷ്റ ലത്തീഫ് ഉദ്ഘാടനം ചെയ്തു, വിദ്യാഭ്യാസകാര്യ !-->…
വിവാഹ മാമാങ്കം – നാളെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ക്രമീകരണങ്ങൾ
ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാനൂറോളം വിവാഹങ്ങള്‍ പ്രതീക്ഷിക്കുന്ന സെപ്റ്റംബര്‍ 8 ഞായറാഴ്ച ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ദേവസ്വം ചെയര്മാന് ഡോ. വികെ!-->…
നാളെ ഗുരുവായൂരിൽ നാനൂറോളം വിവാഹങ്ങൾ; എം എൽ എ യോഗം ചേർന്നു _ ട്രാഫിക് കുരുക്ക് ഒഴിവാക്കാൻ…
ഗുരുവായൂർ : ഗുരുവായൂരിന്റെ ചരിത്രത്തില്‍ ആദ്യമായി 2024 സെപ്തംബര്‍ 8-ാം തിയ്യതി ഞായറാഴ്ച ഏകദേശം 400 ഓളം വിവാഹങ്ങള്‍ ക്ഷേത്രസന്നിധിയില്‍ വെച്ച് നടത്തപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഉണ്ടാകാന്‍ ഇടയുള്ള ഗതാഗതകുരുക്ക്!-->…
മുഖ്യമന്ത്രി പിണറായി വിജയൻ മാഫിയ തലവെനെന്ന് ആരോപിച്ച് രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രകടനം
ചാവക്കാട് : മുഖ്യമന്ത്രി പിണറായി വിജയൻ മാഫിയ തലവെനെന്ന് ആരോപിച്ച് രാജി ആവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രകടനം നടത്തി. തുടർന്ന് മണ്ഡലം പ്രസിഡന്റ് കെ. വി. യൂസഫലിയുടെ അദ്യക്ഷതയിൽ!-->…