mehandi new

പൗരത്വം ഔദാര്യമല്ല : പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ് വൈ എസ് ചാവക്കാട് സോണ്‍ പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് :കുടിയേറ്റക്കാരിൽ മുസ്‌ലിംകളൊഴികെയുള്ളവര്‍ക്ക് ദ്രുതഗതിയില്‍ പൗരത്വം നല്‍കി മുസ്‌ലിംകളെ ഏകപക്ഷീയമായി മാറ്റിനിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് രാജ്യത്തെ പൗരന്‍മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വമുള്‍പ്പടെയുള്ള…

പൗരത്വ ഭേദഗതി ബില്ല് : ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് : കേന്ദ്ര സർക്കാർ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിന് എതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അനീഷ് പാലയൂർ അധ്യക്ഷത…

കേരളം സമ്പൂർണ വിഷ വിമുക്ത പച്ചക്കറി കൃഷിയിലേക്ക്

ചാവക്കാട്: സമ്പൂർണ വിഷവിമുക്ത പച്ചക്കറി കൃഷിയിൽ കേരളം സ്വയം പര്യാപ്തമാകാനുള്ള ബൃഹത്തായ മാറ്റത്തിലേക്ക് ചുവട് വയ്ക്കുകയാണെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 'പച്ചക്കറി തൈനടൽ' പദ്ധതി…

അജ്‌മാൻ സി എച്ച് സെന്റർ മാധ്യമ പുരസ്‌കാരം ചാവക്കാട് സ്വദേശിക്ക്

അജ്മാന്‍ : അജ്‌മാൻ സി.എച്ച് സെന്റർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. യുഎഇ യുടെ 48ാം ദേശീയദിന ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. മികച്ച പൊതുപ്രവർത്തകനായി പികെ. അൻവർ നഹ, മാധ്യമരംഗത്തെ മികവിന്…

പൗരത്വ ബില്ലിനെതിരെ മുസ്ലിം ലീഗ് പുന്നയൂരിൽ പ്രതിഷേധ പ്രകടനം നടത്തി

പുന്നയൂർ: ഇന്ത്യയുടെ മഹിതമായ മതേതര പാരമ്പര്യം തച്ചു തകർക്കാൻ നോക്കുന്ന മോദി സർക്കാരിന് മതേതര ഇന്ത്യ മറുപടി നൽകുന്ന കാലം അതി വിദൂരമല്ലെന്നു മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ആർ.പി ബഷീർ. സംഘപരിവാര്‍ ഭരണകൂടം മുസ്ലീം സമൂഹത്തെ രാജ്യത്ത്…

പൗരത്വ ഭേദഗതി ബില്ല് : സി പി ഐ എം പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

ചാവക്കാട് : പൗരത്വ ഭേദഗതി ബില്ലിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമത്തിനെതിരെ സിപിഐ എം ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സായാഹ്നവും സംഘടിപ്പിച്ചു. ഹോച് മിൻ സ്മാരക മന്ദിരത്തിൽ…

പൗരത്വ ബിൽ: എസ്എസ്എഫ് പ്രതിഷേധ പ്രകടനം നടത്തി

വാടാനപ്പള്ളി: പൗരത്വ ബിൽ നടപ്പിലാക്കി മുസ്‌ലിംകളെ നാട് കടത്താനും അവകാശങ്ങൾ നിഷേധിക്കാനും ശ്രമിക്കുന്ന കേന്ദ്ര സർക്കാറിന്റെ വർഗ്ഗീയ നയങ്ങൾക്കെതിരെ എസ്.എസ്.എഫ് വാടാനപ്പള്ളി ഇസ്റ ക്യാമ്പസ് സെക്ടർ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി.…

ഏകാദശിയോടനുബന്ധിച്ച് എ.കെ.പി.എയുടെ ഫോട്ടോ പ്രദർശനം

ഗുരുവായൂര്‍: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ്  അസോസിയേഷൻ (എ.കെ.പി.എ)  ഏകാദശിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം നഗരസഭ ചെയർപേഴ്സൻ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരത്തിൽ ലഭിച്ച ചിത്രങ്ങളാണ് ജി.യു.പി സ്കൂളിൽ…

എടക്കഴിയൂരും തിരുവത്രയിലും തീപിടുത്തം

ചാവക്കാട് : എടക്കഴിയൂരും തിരുവത്രയിലും തീപിടുത്തം. എടക്കഴിയൂരിൽ വീടിനും തിരുവത്രയിൽ വീടിനോട് ചേർന്ന വിറക് പുരയുമാണ് കത്തി നശിച്ചത് തെക്കെ മദ്രസക്കടുത്ത് കല്ലിങ്ങൽ ഹനീഫയുടെ ഓല മേഞ്ഞ വീടിനാണ് തീപിടിച്ചത്. ഇന്ന് രാത്രി 7.15 ഓടെയായിരുന്നു…

യോഗ, നീന്തല്‍, കളരി – സ്ത്രീകൾക്ക് സൗജന്യ പരിശീലനം

ചാവക്കാട് : ചാവക്കാട് നഗരസഭ പരിധിയില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് യോഗ, നീന്തല്‍, കളരി എന്നിവയില്‍ സൗജന്യ പരിശീലനം നഗരസഭ സംഘടിപ്പിക്കുന്നു. 18 വയസ്സിന് താഴെയുളള പെണ്‍കുട്ടികള്‍ക്ക് കളരി, നീന്തല്‍ എന്നീ ഇനങ്ങള്‍ക്കും…