mehandi new

ഒപ്പനയിൽ കന്നി നേട്ടവുമായി തൃശൂർ മാർത്തോമ്മാ ഗേൾസ് സ്‌കൂൾ

ഗുരുവായൂർ :റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഒപ്പനയ്ക്ക് തൃശൂർ മാർത്തോമ്മാ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിന് ഒന്നാം സ്ഥാനം. ആദ്യമായാണ് തൃശൂർ മാർത്തോമാ സ്‌കൂൾ ഒപ്പന വിഭാഗത്തിൽ പങ്കെടുക്കുന്നത്. ഇവർക്ക് വേണ്ടി ഒപ്പന…

അറിയിപ്പ്‌ : സൗജന്യ നൈപുണ്യ പരിശീലനം

ചാവക്കാട് : നഗരസഭയില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ ഭാഗമായി നഗരസഭാ പരിധിയില്‍ സ്ഥിരതാമസമുളള 18 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുളള യുവതീയുവാക്കള്‍ക്കായി സൗജന്യ നൈപുണ്യ പരിശീലനം നല്‍കുന്നു. അക്കൗണ്ടിംഗ്,…

സ്നേഹിത കോളിംഗ് ബെൽ വാരാചരണം നടത്തി

ചേറ്റുവ: സംസ്ഥാന വ്യാപകമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സമൂഹത്തിൽ ഒറ്റപ്പെട്ടവരെ സാമൂഹ്യമായി ഉയർത്തി കൊണ്ട് വരുന്ന പദ്ധതിയാണ് സ്നേഹിത കോളിംഗ് ബെൽ. പദ്ധതിയുടെ കടപ്പുറം ഗ്രാമ പഞ്ചായത്ത് തല ഭവനസന്ദർശനത്തിന്ന് ഏഴാം വാർഡ് അടിതിരുത്തിയിൽ സി…

സി പി എം നേതാവ് നസീറിനെ അനുസ്മരിച് ഡിവൈഎഫ്ഐ

ചാവക്കാട് : നസീർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ പുന്നയൂർക്കുളം വെസ്റ്റ് മേഖല കമ്മിറ്റി അണ്ടത്തോട് വെച്ച് സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ.കെ. മുബാറക്ക് നിർവ്വഹിച്ചു. പുന്നയൂർക്കുളം…

റോഡ് മൈന്റെനൻസ്‌ പൊതുജനം ഇടപെടും

ചാവക്കാട്: മാസങ്ങളായി കാത്തിരുന്ന ദേശീയ പാത അറ്റ കുറ്റ പണി ശരിയായ രീതിയിൽ നടത്തിയില്ലെങ്കിൽ പൊതു ജനത്തെ അണിനിരത്തി നേരിടുമെന്ന് ദേശീയ പാത സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി. ദേശീയ പാതയുടെ നേരത്തെ നടത്തിയ പണിയിൽ പൊതു ജനങ്ങളിൽ നിന്നും…

വിനോദ് പടിയിറങ്ങുന്നു; ഒന്നാം റാങ്ക് നേടി

ഗുരുവായൂർ : വൈസ് ചെയർമാൻ കെ.പി. വിനോദ് ഇന്ന് ഉച്ചക്ക് കൗൺസിൽ ഹാളിൽ നടക്കുന്ന യോഗത്തിന് ശേഷം രാജി സമർപ്പിക്കും. അമൃതിൻറെ ഒന്നാം റാങ്കുമായി വിജയശ്രീലാളിതനായാണ് വിനോദിൻറെ പടിയിറക്കം. അമൃത് കോർ കമ്മിറ്റിയുടെ പ്രഥമ ചെയർമാൻ എന്ന പദവിയിൽ…

ചേറ്റുവ പുഴയിൽ ചാടി മരിച്ചത് പുതുക്കാട് സ്വദേശി ഡേവിസ്

ചേറ്റുവ : പുഴയിൽ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പുതുക്കാട് തൃക്കൂർ കൊമ്പൻ വീട്ടിൽ ഡേവിസാ(64)ണ് മരിച്ചത്. ഇന്നലെ രാത്രി 7.40 ഓടെ മത്സ്യത്തൊഴിലാളികളാണ് ഇയാളെ ചേറ്റുവ പുഴയിൽ അവശനിലയിൽ കണ്ടത്. ഉടൻതന്നെ മുനയ്ക്കക്കടവ് ഫിഷ് ലാൻഡിങ് സെന്ററിൽ…

ചേറ്റുവ പുഴയിലേക്ക് ചാടിയ മധ്യവയസ്ക്കൻ മരിച്ചു – ആളെ തിരിച്ചറിഞ്ഞിട്ടില്ല

ചേറ്റുവ :  ചേറ്റുവ പുഴയിലേക്ക് ചാടിയ മധ്യവയസ്ക്കൻ മരിച്ചു. ഇന്ന് രാത്രി 7.40 ഓടെ മത്സ്യത്തൊഴിലാളികളാണ് ഇയാളെ ആദ്യം കണ്ടത്. തുടർന്ന് മുനയ്ക്കക്കടവ് ഫിഷ് ലാൻഡിങ് സെന്ററിൽ എത്തിച്ച് ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസിൽ ചാവക്കാട് ഹയാത്ത്…

അപര ബോധമില്ലാത്ത ആത്മീയത ശുഷ്കം – ജസ്റ്റിസ് കുര്യൻ ജോസഫ്

ഗുരുവായൂര്‍: അപര ബോധമില്ലാത്ത ആത്മീയത ശുഷ്കമാണെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. പങ്കുചേരലിൻറെയും പങ്കെടുക്കുന്നതിൻറെയും പങ്കുവെക്കലിൻറെയും സംസ്കാരം മലയാളിക്ക് നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂനംമൂച്ചി സത്സംഗ് സംഘടിപ്പിച്ച സമാദരണ സംഗമം…

റഷ്യൻ അമേരിക്കൻ ഓർത്തോഡോക്‌സ് സഭകളിലെ ബിഷപ്പുമാരുടെ സംഘം പാലയൂർ സന്ദർശിച്ചു

പാലയൂർ : റഷ്യൻ, അമേരിക്കൻ ഓർത്തോഡോക്‌സ് സഭകളിലെ ബിഷപ്പുമാരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം പാലയൂർ മാർതോമ അതിരൂപത തീർഥകേന്ദ്രം സന്ദർശിക്കാനെത്തി. ക്രിസ്തു ശിഷ്യനായ മാർ തോമാസ്‌ളീഹായുടെ സന്ദർശനത്താൽ പവിത്രമായ പാലയൂരിലെ സന്ദർശനം വിദേശ…