Sign in
Sign in
Recover your password.
A password will be e-mailed to you.
ഒ എസ് എ റഷീദിന് റാസ്അല്‍ഖൈമയിൽ ആദരം
റാസ്അല്‍ഖൈമ : ചാവക്കാട് എടക്കഴിയൂര്‍ സ്വദേശിയായ യുവ എഴുത്തുകാരന് ഒ.എസ്.എ.റഷീദ് ന് റാസ് അല്‍ ഖൈമയില്‍ ആദരം. റാസ് അല്‍ ഖൈമ രാജ കുടു:ബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ഹിസ് ഹൈനസ് ശൈഖ് സഊദ് ബിൻ ഹമദ് അൽ ഖാസിമി ആദരഫലകം നല്കി . എടക്കഴിയൂര്‍…
സ്വപ്നങ്ങൾക്ക് ചിറകുകൾ വിരിച്ച് വിന്റര്‍ഫീല്‍ റീജിയണൽ ലോഞ്ചിങ്
ചാവക്കാട് : കേരളവ്യാപാരി വ്യവസായി ഏകോപനസമിതി തൃശൂര്‍ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന വിന്റര്‍ഫീല്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട് ലിമിറ്റഡ്, വിന്റര്‍ഫീല്‍ ഗ്ളോബല്‍ ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ…
ചക്കംകണ്ടത്ത് നടക്കുന്നത് മനുഷ്യാവകാശ ലംഘനം-സി.ആര്.നീലകണ്ഠന്
ചാവക്കാട്: ചക്കംകണ്ടത്ത് നടക്കുന്നത് നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും പരിപൂര്‍ണ്ണമായ ലംഘനമാണെന്ന് പരിസ്ഥിതി പ്രവര്ത്തകന് സി.ആര്.നീലകണ്ഠന്. ചക്കംകണ്ടത്തെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാത്ത അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച്…
സംസ്ഥാന സ്കൂൾ കലോത്സ വത്തിൽ ഒപ്പനക്ക് എ ഗ്രേയ്ഡ് – വിദ്യാർഥിയെ ആദരിച്ചു
ചാവക്കാട്: സംസ്ഥാന സ്കൂൾ കലോത്സ വത്തിൽ ഒപ്പന മത്സരത്തിൽ എ ഗ്രേയ്ഡ് ലഭിച്ച ടീമിലെ അംഗമായ എം ആർ ആർ എം സ്കൂൾ വിദ്യാർഥി ഷിഫ്ന ഷെറി നെ തിരുവത്ര യുവജന കലാ കായിക സാംസ്കാരിക വേദി ഇ എം എസ് നഗറിന്റെ നേതൃത്വത്തിൽ ആദരിച്ചു.
നഗരസഭ വികസന കാര്യ…
സംസ്ഥാന കലോത്സവത്തിൽ നേട്ടം കൊയ്ത് എം ആർ ആർ എം സ്കൂൾ
ചാവക്കാട് : ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത രണ്ടു ഇനങ്ങളിലും നേട്ടം കൊയ്തു ചാവക്കാട് എം ആർ ആർ എം ഹയർസെക്കണ്ടറി സ്കൂൾ.
ഹൈ സ്കൂൾ വിഭാഗം ഒപ്പനയിലും,
ഹയർ സെക്കന്ററി ഉർദു കവിതാ രചനയിലുമാണ് വിദ്യാർഥികൾ എ ഗ്രേഡ്…
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ഒരാളുടെ നില ഗുരുതരം
എടക്കഴിയൂർ: അതിർത്തി പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു.
ഗുരുതരമായ പരിക്കേറ്റ എടക്കഴിയൂർ ആനത്തലമുക്ക് കേരന്റെ കത്ത് മൂസ (60) യെ ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിലും തുടർന്ന് തൃശൂർ എലൈറ്റ് ഹോസ്പിറ്റലിലും…
ചക്കംകണ്ടം മാലിന്യം – വായ് മൂടിക്കെട്ടി മനുഷ്യച്ചങ്ങല നാളെ
ചാവക്കാട് : ചക്കംകണ്ടം മാലിന്യം പരിഹാരം ഇനിയും വൈകിക്കൂടാ വായ് മൂടിക്കെട്ടി സ്ത്രീകളും കുട്ടികളുമടക്കം ദുരിതം അനുഭവിക്കുന്ന ജനങ്ങൾ മാലിന്യം കെട്ടിക്കിടക്കുന്ന തോടിന്റെ കരയിൽ മനുഷ്യച്ചങ്ങലയും ബഹുജന പ്രക്ഷോഭവും സംഘടിപ്പിക്കും.
നാളെ…
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു
ചാവക്കാട് : തിരുവത്ര ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ കാർ ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ടു പേരിൽ ഒരാൾ മരിച്ചു. ചെന്ദ്രാപിന്നി സ്വദേശി മതിലകത്ത് വീട്ടിൽ സജ്ന (30)യാണ് മരിച്ചത്.
കോഴിക്കോട് നിന്നും എറണാകുളം ഭാഗത്തേക്ക്…
ബാബരി കേസും കേന്ദ്ര സർക്കാർ നിലപാടുകളും ആശങ്കാജനകം- സി എച്ച് റഷീദ്
പുന്നയൂർ: ബാബരി ധ്വംസനം കഴിഞ്ഞ് ഇരുപത്താറ് വർഷം പിന്നിട്ടിട്ടും അനന്തമായി നീങ്ങുന്ന കേസും കേന്ദ്ര സർക്കാരിന്റെ ന്യുനപക്ഷ പിന്നോക്ക വിരുദ്ധ നിലപാടുകളും മതേതര ഇന്ത്യക്ക് ആശങ്കയാണുണ്ടാക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്…
രാത്രിയിൽ വീടുകയറി ആക്രമണം – അഞ്ചുപേർ അറസ്റ്റിൽ
ചാവക്കാട്: കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന് അർദ്ധ രാത്രി വീടുകയറി അക്രമിച്ച കേസില്‍ അഞ്ചു പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പാലപ്പെട്ടി തണ്ടാന്‍കോളില്‍ ആഷിബ്(28), വെളിയംകോട് പുളിക്കല്‍ അര്‍ഷാദ്(27), പാലപ്പെട്ടി ആലുങ്ങല്‍…
