Sign in
Sign in
Recover your password.
A password will be e-mailed to you.
ഗുരുവായൂർ നഗരസഭാധ്യക്ഷ രാജിവെച്ചു
ഗുരുവായൂര്‍ : നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി രാജിവെച്ചു. എൽ.ഡി.എഫിലെ ധാരണയനുസരിച്ച് അധ്യക്ഷ സ്ഥാനം സി.പി.ഐക്ക് നൽകുന്നതിൻറെ ഭാഗമായാണ് രാജിവെച്ചത്. അങ്ങാടിത്താഴം മേഖലയിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ…
കുടിവെള്ളത്തിൽ മാലിന്യം – ഉത്തരവാദികൾ ഗുരുവായൂർ നഗരസഭയും ആരോഗ്യവകുപ്പും
ചാവക്കാട് : ഗുരുവായൂർ നഗരസഭയിലെ ഇടപ്പുള്ളി, അങ്ങാടിത്താഴം, ചക്കംകണ്ടം മേഖലയിലെ ജനങ്ങൾക്ക് വിതരണം ചെയ്ത കുടിവെള്ളത്തിൽ മാലിന്യം കലർന്നുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഉത്തരവാദികൾ ഗുരുവായൂർ നഗരസഭയും ആരോഗ്യവകുപ്പും ആണെന്ന് യൂത്ത്…
കുടിവെള്ളത്തിൽ മാലിന്യം – ഭീതിയൊഴിയാതെ ചക്കംകണ്ടം നിവാസികൾ
ചാവക്കാട് : കഴിഞ്ഞ ദിവസം ഗുരുവായൂർ ചക്കംകണ്ടം മേഖലയിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്ന സംഭവത്തെ തുടർന്ന് കുട്ടികളിൽ ശാരീരികാസ്വാസ്‌ഥ്യം വിട്ടുമാറുന്നില്ല. വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി അതുവഴി മലിനജലം കുടിവെള്ളത്തിൽ…
വനിതാ മതിൽ-ഗുരുവായൂർ മേഖലയിൽ നിന്ന് 1200 പേരെ പങ്കാളികളാക്കും
ചാവക്കാട് : കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ജനുവരി 1 ന് നടത്തുന്ന വനിതാ മതിൽ വിജയിപ്പിക്കുന്നതിനായി ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ…
കുടിവെള്ളത്തിൽ മാലിന്യം – ചക്കംകണ്ടം പ്രതിഷേധം ശക്തമാകുന്നു
ചാവക്കാട് : അങ്ങാടിത്താഴം, ചക്കം കണ്ടം മേഖലയിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളത്തിൽ വ്യാപകമായി മാലിന്യങ്ങൾ കലർന്ന സംഭവം പ്രദേശത്തുണ്ടാക്കിയ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഡി എം ഒ അന്വേഷിച്ചു റിപ്പോർട്ട് പുറത്ത് വിടണമെന്ന് പൗരാവകാശ…
അമാൽഗം – വരുന്നു പെൺ കരുത്തിൽ ഒരു എക്സ്പോ
ചാവക്കാട് : വിവിധ മേഖലകളിൽ മികവ് തെളിയിച്ച വീട്ടമ്മമാർ കൂട്ട് ചേർന്ന് ചാവക്കാട് രണ്ടു ദിവസത്തെ എക്സ്പോ ഒരുക്കുന്നു. പുതു സംരംഭകർക്ക് ഉത്പന്നങ്ങൾ പരിചയപ്പെടുത്താനും വിറ്റഴിക്കാനും സൗകര്യമൊരുക്കി ആറു വനിതാ സംരംഭകരുടെ നേതൃത്വത്തിലാണ് …
യുവതിയുടെ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ചു ഭർതൃവീട്ടുകാർ മുങ്ങി
ചാവക്കാട് : യുവതിയുടെ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ചു ഭർതൃവീട്ടുകാർ മുങ്ങിയതായി ആരോപണം.
ചേറ്റുവ സ്വദേശിനി ചാന്തു വീട്ടിൽ ബഷീർ മകൾ ഫാത്തിമ എന്ന സജന (22) യുടെ മൃതദേഹമാണ് ഭർതൃവീട്ടുകാർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചു മുങ്ങിയത്.…
ദേശീയപാത – ഒരുമനയൂരിൽ സമരപ്പന്തൽ തുടങ്ങി
ഒരുമനയൂർ : ദേശീയപാത 30 മീറ്ററിൽ ടോൾ രഹിത പാതയായി വികസിപ്പിക്കുക, നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരുമനയൂർ പഞ്ചായത്തിനെ സംരക്ഷിക്കാൻ എലവേറ്റഡ് ഹൈവേ നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒരുമനയൂർ വില്ലേജ് കമ്മിറ്റിയുടെ…
ഒ എസ് എ റഷീദിന് റാസ്അല്‍ഖൈമയിൽ ആദരം
റാസ്അല്‍ഖൈമ : ചാവക്കാട് എടക്കഴിയൂര്‍ സ്വദേശിയായ യുവ എഴുത്തുകാരന്‍ ഒ.എസ്.എ.റഷീദ് ന് റാസ് അല്‍ ഖൈമയില്‍ ആദരം. റാസ് അല്‍ ഖൈമ രാജ കുടു:ബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ഹിസ് ഹൈനസ് ശൈഖ് സഊദ് ബിൻ ഹമദ് അൽ ഖാസിമി ആദരഫലകം നല്‍കി . എടക്കഴിയൂര്‍…
സ്വപ്നങ്ങൾക്ക് ചിറകുകൾ വിരിച്ച് വിന്‍റര്‍ഫീല്‍ റീജിയണൽ ലോഞ്ചിങ്
ചാവക്കാട് : കേരളവ്യാപാരി വ്യവസായി ഏകോപനസമിതി തൃശൂര്‍ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന വിന്‍റര്‍ഫീല്‍ ഹോട്ടല്‍സ് ആന്‍റ് റിസോര്‍ട്ട് ലിമിറ്റഡ്, വിന്‍റര്‍ഫീല്‍ ഗ്ളോബല്‍ ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ…
