mehandi new

എസ് എസ് എൽ സി പ്ലസ്‌ടു വിജയികളെ ആദരിച്ചു

ചേറ്റുവ: ജി.എസ്.എ.സി. ക്ലബിന്റെ ആഭിമുഖ്യത്തിൽ 10, 12 ക്ലാസ്സിലെ ഉന്നത വിജയികളെ ആദരിച്ചു. ഇരുപത്തിയഞ്ചോളം വിദ്യാർഥികൾക്ക് പ്രശസ്തി പത്രം സമ്മാനിച്ചു. ജി.എസ്സ്.എ.സി. കെയർ സെക്രട്ടറി മുസ്തഫ പുത്തൻപുരയിൽ ഉത്ഘാടനം നിർവ്വഹിച്ചു. ബിജു…

തമിഴ്‌നാട് സ്വദേശിക്ക് കുത്തേറ്റു

വടക്കേകാട് : തമിഴ്‌നാട് സ്വദേശികൾ തമ്മിൽ തല്ല്. ഒരാൾക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ മണി (45)യെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി ഒന്പതു മണിയോടെ മണികണ്ടേശ്വരത്ത് വെച്ചാണ് സംഭവം. നവോത്ഥാൻ ആംബുലൻസ്…

‘ഗ്രാന്മ ഗുരുവായൂർ ‘ അബുദാബി ഇഫ്താർ സംഗമം

അബുദാബി : 'ഗ്രാന്മ ഗുരുവായൂർ' അബുദാബി യൂണിറ്റ് ഇഫ്താർ സംഗമവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. യൂണിറ്റ് ഭാരവാഹികളായ സിറാജുദ്ധീൻ, ഷാഫി, റാഷിദ്‌, സെൻട്രൽ കമ്മറ്റി പ്രസിഡന്റ ഇംത്ത്യാസ്, ജോ. സെക്രട്ടറിമാരായ നിസാർ, അഷറഫ്, വൈസ്…

ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ബി.എം.എസ് പ്രവർത്തകൻ അറസ്റ്റിൽ

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം പരൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.എം.എസ് പ്രവർത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുന്നംകുളം ചെറുവത്താനി പേരോത്ത് വേലായുധന്റെ മകൻ ഷിജു (35) വിനെയാണ് പോലീസ് അറസ്റ്റ്…

കേരള ജനതക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് വെൽഫെയർ പാർട്ടിയുടെ പ്രകടനം

ചാവക്കാട്: ഫാഷിസ്റ്റ് വിരുദ്ധ മതനിരപേക്ഷ രാഷ്ട്രീയത്തിനൊപ്പം നിന്ന കേരളജനതക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി. ഗുരുവായൂർ മണ്ഡലം സെക്രട്ടറി സി.ആർ.ഹനീഫ, മണ്ഡലം…

പരൂർ കൊലപാതകം – ബി ജെ പി പ്രവർത്തകർ കസ്റ്റഡിയിൽ

പുന്നയൂര്‍ക്കുളം: പരൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി പ്രവര്‍ത്തകർ കസ്റ്റഡിയിൽ. ബി.ജെ.പി പ്രവര്‍ത്തകനായ വടക്കേകാട് കപ്ലേങ്ങാട് കണ്ടേങ്കാട്ടില്‍ രഞ്ജിത്തി(28)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് മുഖ്യ…

ആൽത്തറയിൽ യുവാവ് കുത്തേറ്റ് മരിച്ചു

പുന്നയൂർക്കുളം : ആൽത്തറ പരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. കപ്ലയങ്ങാട് സ്വദേശി കണ്ടേങ്കാട്ടിൽ രഞ്ജിത്ത് (28) ആണ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇവർ മദ്യലഹരിയിലായിരുന്നു എന്ന് പറയപ്പെടുന്നു.…

ബദ്ർ മൗലീദ് വാർഷികം ഭക്ഷണ വിതരണത്തോടെ സമാപിച്ചു

ചേറ്റുവ: ചേറ്റുവ ജുമാഅത്ത് പള്ളിയിൽ നടത്തിവരാറുള്ള ബദ്ർ മൗലീദ് വാർഷികം ഭക്ഷണ വിതരണത്തോടെ നടത്തപ്പെട്ടു. ബദ്ർ മൗലീദ് ഹൽഖയിൽ ചേറ്റുവ മഹല്ല് ഖത്തീബ് സലിഫൈസി അടിമാലി, അബ്ദുൾറൗഫ് ബാഖവി ആലത്തൂർ ജുമാഅത്ത് കമ്മറ്റി പ്രസിഡന്റ് പൂത്തോക്കിൽ അബ്ദുൾ…

ബ്ലാക്ക് നാർക്കോട്ടിക് ഓപ്പറേഷൻ – നാലുപേർ പിടിയിൽ

ചാവക്കാട് : എക്‌സൈസ് സംഘത്തിന്റെ 'ബ്ലാക്ക് നര്‍കോട്ടിക് ഓപ്പറേഷനി'ല്‍ നാലു പേര്‍ പിടിയിലായി. ഇവരില്‍ നിന്നും ഒരു കിലോയിലധികം കഞ്ചാവും 16 ഗ്രാം ചരസുമുള്‍പ്പെട്ട ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. ഒന്നര ലക്ഷം രൂപ വിലവരുന്ന ബൈക്കും…

വേദവ്യാസ മാർഷ്യൽ ആർട്സ് ബ്ലാക്ക് ബെൽറ്റ്‌ അവാർഡ് ദാനം

മുതുവട്ടൂർ :വേദവ്യാസ മാർഷ്യൽ ആർട്സ് അസോസിയേഷൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ അവാർഡ് ദാനം ഗുരുവായൂർ നഗര സഭ ചെയർ പേഴ്സൻ വി എസ് രേവതി ടീച്ചർ ഉത്ഘാടനം ചെയ്തു. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ഫിറോസ് പി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.…