mehandi new

റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എല്‍.ഡി.എഫ് ധര്‍ണ്ണ

ഗുരുവായൂര്‍ : റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍ സായഹ്ന ധര്‍ണ്ണ നടത്തി. എല്‍.ഡി.എഫ് ഗുരുവായൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭ വായനശാലക്ക് മുന്നില്‍…

മുഹമ്മദാലി (55)

ചാവക്കാട് : വട്ടേക്കാട്  ആലുംപറമ്പില്‍ താമസിച്ചിരുന്നതും ഇപ്പോള്‍ ചേറ്റുവയില്‍ താമസിക്കുന്നതുമായ പരേതനായ അമ്പലത്ത് സുലൈമാന്‍ മകന്‍ മുഹമ്മദാലി (55) നിര്യാതനായി. ഖബറടക്കം ചേറ്റുവ പള്ളി ഖബര്‍സ്ഥാനില്‍ നടന്നു. ഭാര്യ : റംലത്ത്, മക്കള്‍ :…

മേഗി (68)

പാലയൂര്‍: ആരാധനമഠത്തിനടുത്ത് തലക്കോട്ടൂര്‍ പരേതനായ ഡേവിഡ് ഭാര്യ മേഗി (68) നിര്യാതയായി. എസ് ബി ടി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥയാണ്. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകീട്ട്  നാലിന് പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍.  മക്കള്‍ : ജയ, ജിജി,…

ഉത്സവലഹരിയില്‍ ‘ഉത്സവം 2017’ നു തിരശീല വീണു

ഗുരുവായൂര്‍: നാടന്‍ പാട്ടുകളുടെ താളത്തില്‍ നാട്ടുകാര്‍ ചുവടുവെച്ചു, ഉത്സവലഹരിയില്‍ 'ഉത്സവം 2017' നു തിരശീല വീണു. നാടന്‍ പാട്ടുകളുടെയും നാടന്‍ കലാരൂപങ്ങളുടെയും താള വര്‍ണ്ണ വൈവിധ്യങ്ങളുടെ പുത്തന്‍ അനുഭവങ്ങളിലൂടെ നിറഞ്ഞ സദസ്സിനു ഉത്സവലഹരി…

ഗോപി

ചാവക്കാട്: മാട്ടുമ്മല്‍ ചാന്നാശേരി  ഗോപി (65) അന്തരിച്ചു. ഭാര്യ : പ്രമീള. മകന്‍ : ലാല്‍ കൃഷ്ണ

പോലീസിനു തിരിച്ചടി – സജീഷ് നിരപരാധിയെന്ന് കോടതി

ചാവക്കാട് : നിരപരാധിയായ യുവാവിനെ കള്ളനെന്നു മുദ്രകുത്തി കേസില്‍ പ്രതിച്ചേര്‍ത്ത് പീഡിപ്പിച്ച ചാവക്കാട് പോലീസിന്റെ ക്രൂരതക്ക് തിരിച്ചടി. ചാവക്കാട് കടപ്പുറം ഇരട്ടപ്പുഴ പൂവത്തങ്കണ്ടി ബാബുരാജ് മകന്‍ സജീഷ് (32) ഹൈകോടതിയില്‍ നല്‍കിയ…

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ആയുഷ് ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ഭാരതീയ ചികിത്സ വകുപ്പും ദേശീയ ആയുഷ്മിഷനും ചേര്‍ന്നു ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതി കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു…

പ്രതിഷേധ സംഗമം നടത്തി

ചാവക്കാട്: തൃശൂർ പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണുവിന്റെ മരണത്തിൽ പ്രതിഷേധിച്ചും, മാനേജ്മെന്റുകളുടെ വിദ്യാർത്ഥിദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും *എസ്.ഐ.ഒ ചാവക്കാട് ഏരിയ* കമ്മിറ്റിയുടെ കീഴിൽ പ്രതിഷേധ സംഗമം…

കറുകമാട് പാലത്തിനടുത്ത് കോഴിക്കടയിലെ അവശിഷ്ടങ്ങള്‍ പുറന്തള്ളുന്നു- പരാതിയുമായി പൗര സമിതി

ചാവക്കാട്: കടപ്പുറം കറുകമാട് പാലത്തിനടുത്ത് കോഴിക്കടയിലെ അവശിഷ്ടങ്ങള്‍ പുറന്തള്ളുന്നത് ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു. തൊട്ടടുത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന കോഴിക്കടയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ പുറന്തള്ളുന്നതെന്നും ഇതിനെതിരേ കര്‍ശന…

ശബരിമല തീര്‍ത്ഥാടകരെ മര്‍ദ്ദിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍

ചാവക്കാട്: ബസിന് വശം കൊടുത്തില്ലെന്ന തര്‍ക്കത്തെ തുടര്‍ന്ന് ശബരിമല തീര്‍ഥാടകര്‍ക്ക് മര്‍ദ്ദനമേറ്റ കേസില്‍ നാല് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് കുമ്പളത്തേര് രാഗേഷ്(36), കഴിമ്പ്രം തൃപ്രയാറ്റ് അലേഷ്(29), കഴിമ്പ്രം…