mehandi banner desktop
Chavakkad online

പാലയൂരിൽ കുഴഞ്ഞു വീണു മരിച്ച വയോധികന്റെ ബന്ധുക്കളെ കണ്ടെത്താനായില്ല

Ft

Jan oushadi

ചാവക്കാട് : കഴിഞ്ഞ വെള്ളിയാഴ്ച പാലയൂരിൽ കുഴഞ്ഞുവീണ് പിന്നീട് മരിച്ച വയോധികന്റെ ബന്ധുക്കളെ കണ്ടെത്താനായില്ല. കഴിഞ്ഞ ആറു വർഷത്തിലധികമായി പാലയൂരിലെ ഒരു കട വരാന്തയിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ. കുഴഞ്ഞു വീണ വയോധികനെ ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ
പ്രവേശിപ്പിക്കുകയും പിന്നീട് മരിക്കുകയുമായിരുന്നു.
മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇയാളുടെ പേരോ വിലാസമോ ആർക്കും അറിയില്ല.

Comments are closed.