mehandi new
Browsing Tag

Palayur

പാലയൂർ സെന്റ് തോമസ് തീർത്ഥ കേന്ദ്രത്തിലെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം. മാർതോമാശ്ലീഹായിൽ നിന്നും വിശ്വാസം സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിന് ധീര സാക്ഷികൾ ആകുവാൻ നമ്മൾ

മദ്റസകളിൽ സ്മാർട്ട് ക്ലാസ്റൂം അനിവാര്യം: ബഷീർ ഫൈസി ദേശമംഗലം

ചാവക്കാട്: സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രവർത്തക സമിതി യോഗം ചാവക്കാട് കെ കെ മാൾ കോൺഫറൻസ് ഹാളിൽ നടന്നു. ആധുനിക കാലഘട്ടത്തിൽ ദീനി പഠനം വിദ്യാർത്ഥികൾക്ക് സ്വായത്തമാക്കാനും ആസ്വാദകരമാവാനും മദ്റസകളിൽ സ്മാർട്ട് ക്ലാസ്

കത്തോലിക്ക കോൺഗ്രസ് അന്തർദേശീയ സമ്മേളനം – ഛായാചിത്ര പ്രയാണം ആരംഭിച്ചു

പാലയൂർ: മെയ് 18 ഞായറാഴ്ച പാലക്കാട്  നടക്കുന്ന കത്തോലിക്ക കോൺഗ്രസ് അന്തർദേശീയ സമ്മേളനത്തിലേക്കുള്ള ഛായാചിത്ര പ്രയാണം തൃശൂർ അതിരൂപത പ്രസിഡൻ്റ് ഡോ. ജോബി കാക്കശ്ശേരിയുടെ നേതൃത്വത്തിൽ പ്രയാണം ആരംഭിച്ചു. പാലയൂർ സെൻ്റ് തോമസ് ആർക്കി എപ്പിസ്കോപ്പൽ

ദുഃഖ വെള്ളി; ക്രിസ്തുവിന്‍റെ പീഡാനുഭവ സ്മരണയില്‍ ഭക്തിനിർഭരമായി പാലയൂർ തീർത്ഥകേന്ദ്രം

പാലയൂർ : യേശു ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു. മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ക്രിസ്തു സഹിച്ച പീഡനങ്ങളുടെ അവസാനമായിരുന്നു ഗാഗുല്‍ത്തമലയിലെ

ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയും അപ്പം മുറിച്ചും പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ പെസഹാ…

പാലയൂർ : ഈസ്റ്ററിന് ഒരുക്കമായി. പാലയൂർ സെന്റ് തോമാസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിപൂർവം ആചരിച്ചു. പെസഹ തിരുകർമ്മങ്ങൾക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കർമികത്വം

ഈസ്റ്റർ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു

പാലയൂർ : സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാലയൂർ കെ.എൽ.എം യൂണിറ്റിന്റെ അഭിമുഖ്യത്തിൽ യേശുവിന്റെ പീഡാനുഭവത്തിന്റെയും ത്യാഗത്തിന്റെയും പങ്കുവെക്കലിന്റെയും പ്രത്യാശയുടെയും ഈസ്റ്റർ സന്ദേശവുമായി ഇടവകയിലെയും ദേശത്തെയും നാനാ ജാതി

28-ാം പാലയൂർ മഹാ തീർഥാടനം ഏപ്രിൽ ആറിന് – ബൈബിൾ കൺവെൻഷൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായി

ചാവക്കാട് : ഇരുപത്തിയേഴാം പാലയൂർ മഹാ തീർഥാടനത്തോടനുബന്ധിച്ച് നടത്തുന്ന ബൈബിൾ കൺവെൻഷന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്ന

കേരള ലേബർ മൂവ്മെൻ്റ് വനിതാ ദിനാഘോഷ വിളംബര റാലി സംഘടിപ്പിച്ചു

പാലയൂർ : മാർച്ച് 8 ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ നടക്കുന്ന കേരള ലേബർ മൂവ്മെൻ്റ് തൃശൂർ അതിരൂപത വനിതാ ദിനാഘോഷത്തിൻ്റെ ഭാഗമായി വിളംബര റാലി സംഘടിപ്പിച്ചു. വിളംബര റാലി പാലയൂർ തീർത്ഥകേന്ദ്രം ആർച്ച്