mehandi banner desktop
Chavakkad online
Browsing Tag

Palayur

പാലയൂർ തീർത്ഥകേന്ദ്രത്തിൽ പീഡാനുഭവ വെള്ളി ഭക്തിസാന്ദ്രമായി ആചരിച്ചു

പാലയൂർ: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കി പാലയൂർ സെന്റ്.തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പീഡാനുഭവ വെള്ളി ഭക്തിനിർഭരമായി ആചരിച്ചു. ദുഃഖവെള്ളി ക്രൈസ്തവരുടെ വിശുദ്ധ വാരത്തിലെ ഏറ്റവും…

പാലയൂർതീർത്ഥ കേന്ദ്രത്തിൽ പെസഹ വ്യാഴം ആചരിച്ചു – കാൽകഴുകൽ ശുശ്രൂഷ നടന്നു

പാലയൂർ: വിശുദ്ധ വാര തിരുക്കർമ്മങ്ങളുടെ ഭാഗമായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിസാന്ദ്രമായി ആചരിച്ചു. യേശുക്രിസ്തു തന്റെ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെയും, വിശുദ്ധ കുർബാന…

ഓശാന ഞായർ – വിശുദ്ധവാരത്തിന്റെ തുടക്കം കുറിച്ച് പാലയൂർ തീർത്ഥ കേന്ദ്രം

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ ഓശാന ഞായർ ആഘോഷിച്ചു. ഓശാന ഞായർ എന്നത് ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ്. ക്രിസ്തീയ വിശ്വാസികൾ കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന…

പാലയൂർ ജാഗരണ പദയാത്ര നടത്തി

കോട്ടപ്പടി : അമ്പതു നോമ്പിന്റെ ആദ്യ വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും കുരിശിന്റെ വഴി പ്രാർത്ഥനയ്ക്കും ശേഷം പാലയൂർ ജാഗരണ പദയാത്ര നടത്തി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പദയാത്ര…

സ്കൂൾ വാർഷികവും യാത്രയയപ്പും

ചാവക്കാട് : സെൻ്റ് തോമസ് എൽ പി സ്കൂൾ വാർഷികാഘോഷവും പ്രധാനധ്യാപികയ്ക്ക് യാത്രയയപ്പ് സമ്മേളനവും നടത്തി. സ്കൂളിലെ പൂർവ വിദ്യാർഥിയായ എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനേജർ ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവീസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു.…

നേർച്ചയുടെ പേരിൽ വാദ്യമേളങ്ങൾ കൊണ്ടുള്ള പേക്കൂത്തുകൾ തെറ്റ് – മുള്ളൂർക്കര മുഹമ്മദലി സഖാഫി

പാലയൂർ: തെക്കൻ പാലയൂർ കാഞ്ഞിരമറ്റം കൂട്ടായ്മയുടെ നേതൃത്വത്തിൽ മർഹും കാഞ്ഞിരമറ്റം ശൈഖ് ഫരീരുദ്ധീൻ (റ ) ഔലിയായുടെ ആണ്ട് നേർച്ചയും മത പ്രഭാഷണവും ദുആ സമ്മേളനവും ജാതി മത്തിന് അതീതമായി തെക്കൻ പാലയൂർ ഫാരീരുദീൻ നഗറിൽ വെച്ചു സംഘടിപ്പിച്ചു.…

പാലയൂർ പള്ളിയിൽ ക്രിസ്തുമസ് ഈവ് ആഘോഷിച്ചു

പാലയൂർ: 2025ലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി പാലയൂർ പള്ളിയിൽ ക്രിസ്മസ് ഈവും വിവിധ പരിപാടികളും സംഘടിപ്പിച്ചു. തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴയുടെ അധ്യക്ഷതയിൽ സെന്റ് ഫ്രാൻസിസ് സ്കൂൾ മാനേജർ…

പാലയൂർ ചരിത്ര സ്മൃതി  ചരിത്ര  പ്രദർശനം സമാപിച്ചു

പാലയൂർ: പാലയൂർ ചരിത്ര സ്മൃതി എന്ന പേരിൽ  ഡിസംബർ 13, 14 തീയതികളിലായി നടന്നുവന്ന പാലയൂർ ചരിത്ര പ്രദർശന മത്സരം സമാപിച്ചു. സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ പാലയൂർ പള്ളിയിലെ കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ…

‘പാലയൂർ ചരിത്രസ്മൃതി 2025’ ഡിസംബർ 13, 14 തീയതികളിൽ

പാലയൂർ: 'പാലയൂർ ചരിത്രസ്മൃതി 2025' ഡിസംബർ 13, 14 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ ചരിത്രപ്രദർശന മത്സരവും സമ്മേളനവും നടക്കും. പ്രദർശനത്തിന്റെ ഉദ്ഘാടനം മാർ ബോസ്കോ പുത്തൂർ നിർവഹിക്കും. അസി വികാരി ഫാദർ ക്ലിന്റ്…

എസ് എഫ് ഐ പോരാട്ട വീര്യവുമായി പാലയൂരിന്റെ ഹൃദയം കീഴടക്കാൻ ഹൃദിൽ വയസ്സ് 21

ചാവക്കാട്:   പൊതു തിരഞ്ഞെടുപ്പിലെ ബേബി, സെന്റ് അലോഷ്യസ് കോളേജിലെ പുലി, ഹൃദിൽ നിയാ തോമസ് വയസ്സ് 21. നാലുമാസംമുൻപാണ് 21 തികഞ്ഞത്. ചാവക്കാട് നഗരസഭ വാർഡ്‌ 12 ൽ എൽ ഡി എഫ് സ്വതന്ത്ര  സ്ഥാനാർഥിയായി മത്സരിക്കുന്നു. തൃശ്ശൂർ ജോസഫ് മുണ്ടശേരി…