വോട്ട് ചെയ്ത് മടങ്ങിയെത്തിയയാൾകുഴഞ്ഞു വീണു മരിച്ചു
ഗുരുവായൂർ: വോട്ടു ചെയ്ത് വീട്ടിൽ മടങ്ങിയെത്തിയ 82 കാരൻ കുഴഞ്ഞു വീണു മരിച്ചു. തിരുവെങ്കിടം 'മുരളീരവ'ത്തിൽ ചങ്കത്ത് ശിവദാസ മേനോനാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 നാണ് തിരുവെങ്കിടം എൽ പി സ്കൂളിലെ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോയത്. മടങ്ങിയെത്തി!-->…

