Sign in
Sign in
Recover your password.
A password will be e-mailed to you.
എനോറ വാര്‍ഷിക അവലോകന യോഗം വെള്ളിയാഴ്ച
ദുബായ് : തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ സ്വദേശികളുടെ യു.എ.ഇ കൂട്ടായ്മയായ 'എനോറ'യുടെ 2018ലെ വാര്‍ഷിക അവലോകന യോഗം വെള്ളിയാഴ്ച 1.00 മണിക്ക് ദുബായ് അൽ
ഇത്തിഹാദ് സ്ട്രീറ്റിലുള്ള എവർഫൈൻ റെസ്റ്റോറന്റിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികള്‍…
അവിസെന്ന ചികിത്സാകേന്ദ്ര പ്രവർത്തനം ആരംഭിച്ചു
ചാവക്കാട് : അവിസെന്ന ചികിത്സാ കേന്ദ്ര സിനിമാ നടൻ സുനിൽ സുഖദ ഉദ്ഘാടനം ചെയ്തു. അകലാട് ത്വാഹാ പള്ളി റോഡിൽ പ്രവർത്തനമാരംഭിച്ച ചികിത്സാ കേന്ദ്രത്തിൽ, ജനറൽ, ഓർത്തോ, ബ്യുട്ടി, വനിത, ഗർഭിണി ചര്യ, ഇൻഫർട്ടിലിറ്റി, പ്രസവശുശ്രൂഷ, ബാല രോഗം, ഫാമിലി…
ജില്ലാ ആരോഗ്യവിഭാഗം ചക്കംകണ്ടം സന്ദർശിച്ചു
ചാവക്കാട് : ഗുരുവായൂർ ചക്കംകണ്ടം മേഖലയിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളത്തിൽ മാലിന്യം കലർന്ന സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അങ്ങാടിത്താഴം, ചക്കംകണ്ടം, തെക്കൻപാലയൂർ…
എൻ എച്ച് ആക്ഷൻ കൗൺസിൽ വാഹന പ്രചരണ ജാഥ
ചാവക്കാട്: എൻ എച്ച് ആക്ഷൻ കൗൺസിൽ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 20 ന് നടത്തുന്ന സെക്രട്ടേറിയേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥo ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. രാവിലെ വാടാനപ്പള്ളിയിൽ…
ലോകം ടൂറിസം മാപ്പിൽ ഇടം പിടിച്ച് പുന്നയൂർക്കുളം
പുന്നയൂർക്കുളം : സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ന്‍റെ കീഴില്‍ നടപ്പിലാക്കുന്ന "പെപ്പര്‍ ടൂറിസം പദ്ധതിയില്‍" സംസ്ഥാനത്തെ 12 കേന്ദ്രങ്ങളില്‍ ഒന്നായി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. പെപ്പര്‍…
ഗുരുവായൂർ നഗരസഭാധ്യക്ഷ രാജിവെച്ചു
ഗുരുവായൂര്‍ : നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി രാജിവെച്ചു. എൽ.ഡി.എഫിലെ ധാരണയനുസരിച്ച് അധ്യക്ഷ സ്ഥാനം സി.പി.ഐക്ക് നൽകുന്നതിൻറെ ഭാഗമായാണ് രാജിവെച്ചത്. അങ്ങാടിത്താഴം മേഖലയിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ…
കുടിവെള്ളത്തിൽ മാലിന്യം – ഉത്തരവാദികൾ ഗുരുവായൂർ നഗരസഭയും ആരോഗ്യവകുപ്പും
ചാവക്കാട് : ഗുരുവായൂർ നഗരസഭയിലെ ഇടപ്പുള്ളി, അങ്ങാടിത്താഴം, ചക്കംകണ്ടം മേഖലയിലെ ജനങ്ങൾക്ക് വിതരണം ചെയ്ത കുടിവെള്ളത്തിൽ മാലിന്യം കലർന്നുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഉത്തരവാദികൾ ഗുരുവായൂർ നഗരസഭയും ആരോഗ്യവകുപ്പും ആണെന്ന് യൂത്ത്…
കുടിവെള്ളത്തിൽ മാലിന്യം – ഭീതിയൊഴിയാതെ ചക്കംകണ്ടം നിവാസികൾ
ചാവക്കാട് : കഴിഞ്ഞ ദിവസം ഗുരുവായൂർ ചക്കംകണ്ടം മേഖലയിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്ന സംഭവത്തെ തുടർന്ന് കുട്ടികളിൽ ശാരീരികാസ്വാസ്‌ഥ്യം വിട്ടുമാറുന്നില്ല. വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി അതുവഴി മലിനജലം കുടിവെള്ളത്തിൽ…
വനിതാ മതിൽ-ഗുരുവായൂർ മേഖലയിൽ നിന്ന് 1200 പേരെ പങ്കാളികളാക്കും
ചാവക്കാട് : കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ജനുവരി 1 ന് നടത്തുന്ന വനിതാ മതിൽ വിജയിപ്പിക്കുന്നതിനായി ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ…
കുടിവെള്ളത്തിൽ മാലിന്യം – ചക്കംകണ്ടം പ്രതിഷേധം ശക്തമാകുന്നു
ചാവക്കാട് : അങ്ങാടിത്താഴം, ചക്കം കണ്ടം മേഖലയിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളത്തിൽ വ്യാപകമായി മാലിന്യങ്ങൾ കലർന്ന സംഭവം പ്രദേശത്തുണ്ടാക്കിയ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഡി എം ഒ അന്വേഷിച്ചു റിപ്പോർട്ട് പുറത്ത് വിടണമെന്ന് പൗരാവകാശ…

