ഒരുമനയൂർ : മുത്തമ്മാവ് സെന്ററിൽ താമസിക്കുന്ന പരേതനായ എ സി നൂറുദ്ധീൻ മകൻ നാസർ (60) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഡോ: ഷെഹ്‌സാദ് നാസർ, നാൻസി ഷാനവാസ്, സിയാദ് നാസർ. മരുമക്കൾ: ഷാനവാസ്(ദുബൈ), ഡോ: ഹനീന.ഖബറടക്കം: നാളെ കാലത്ത് പത്തുമണിക്ക് തൈക്കടവ് പള്ളി ഖബർസ്ഥാനിൽ. സഹോദരന്മാർ: ആരിഫ്, ബാബു, ഷമീർ, ഹാരിസ്.