mehandi new

വിദ്യാർത്ഥികൾ കനോലി കനാലിൽ മുങ്ങിമരിച്ചു

ചാവക്കാട് : ചാവക്കാട് സ്വദേശികളായ രണ്ടു വിദ്യാർഥികൾ തൃപ്രയാർ കനോലി കനാലിൽ മുങ്ങി മരിച്ചു. ചാവക്കാട് തെക്കഞ്ചേരിയിൽ കളത്തില്‍ ഗോപിയുടെ മകന്‍ ഗോവിന്ദ് (18), കളത്തില്‍ ശശിയുടെ മകന്‍ ഋഷികേശ് (17) എന്നിവരാണ് മുങ്ങി മരിച്ചത്. സഹോദരന്മാരുടെ…

നബിദിന റാലി സംഘടിപ്പിച്ചു

ചാവക്കാട് : മുഹമ്മദ് നബി(സ)അനുപമ വ്യക്തിത്വം എന്ന പ്രമേയം ആസ്പദമാക്കി സമസ്ത തിരുവത്ര മഹല്ല് നബിദിന റാലി സംഘടിപ്പിച്ചു. മർഹും ഉസ്താദ് അബ്ദുല്ല മുസ്ല്യാർ നഗറിൽ നിന്ന് ആരംഭിച്ച നബിദിന റാലി മണത്തല മഹല്ല് മുദരിസ് ജാബിർ യമാനി ഫ്ലാഗ് ഓഫ്‌…

വാഹനാപകടം – ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട് : എടക്കഴിയൂർ തെക്കെ മദ്രസ്സക്ക് സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. പത്തിരി പാല പേരൂർ റോഡ് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ആഞ്ഞില കടവത്ത് അഹമ്മദ് കുട്ടി മകൻ സിദ്ധീഖ് (45) ആണ്…

മദ്രസ അധ്യാപകരെ ആദരിച്ചു

തിരുവത്ര : മഅ്ദനുൽ ഉലൂം മദ്രസ്സ വാട്സപ്പ് കൂട്ടായ്മ "മഅ്ദനുൽ ഇഖ്‌വാന്റെ'' നേതൃത്വത്തിൽ മദ്രസയിൽ 34 വർഷം പൂർത്തിയാക്കിയ യൂസഫ് ഉസ്താദിനെയും, 22 വർഷം പൂർത്തിയാക്കിയ അബ്ദുറഹ്മാൻ ഉസ്താദിനെയും ആദരിച്ചു. മീലാദാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതു…

വിവാഹ വാഗ്ദാനം നൽകി പീഡനം യുവാവ് അറസ്റ്റിൽ

ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഒരുമനയൂർ മൂന്നാം കല്ല് സ്വദേശി രായംമരക്കാർ വീട്ടിൽ ഉമ്മർ ഖത്താബ് (29) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു മാസമായി പരാതിക്കാരിയുടെ…

ചാവക്കാട്ടുകാരന് ബ്രിട്ടനിൽ രുചി അവാർഡ്

ബ്രിട്ടൻ : ഏഷ്യന്‍ ഷെഫ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതവായി ചാവക്കാട്ടുകാരൻ ആശിഷ്. ആലപ്പുഴ സ്‌റ്റൈല്‍ മീനും, നാടന്‍ ചിക്കന്‍ കറിയും വെച്ചാണ് ആശിഷ് അവാര്‍ഡ് നേടിയത്. ചാവക്കാട് തിരുവത്ര കോട്ടപ്പുറം സ്വദേശിയും നായർശേരി അരവിന്ദാക്ഷൻ ബേബി…

നീതിക്ക് വേണ്ടി നിലകൊള്ളുക – ഷൗക്കത്തലി സഖാഫി

ചാവക്കാട് : അശരണർക്ക് താങ്ങായി മുസ്ലിം സമൂഹം മാറണമെന്ന് പ്രമുഖ വാഗ്മിയും തിരുവത്ര മഹല്ല് മുദരിസുമായ ഷൗക്കത്തലി സഖാഫി മണ്ണാർക്കാട് അഭിപ്രായപ്പെട്ടു. തിരുവത്ര ഡി ആർ മദ്രസ നബിദിന റാലിയോടനുബന്ധിച് പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ശബരിമല – യുവതികൾ വാർത്താസമ്മേളനം നടത്തിയതിനെതിരെ ഗുരുവായൂരിൽ സംഘപരിവാർ ഭീഷണി

ഗുരുവായൂർ: ശബരിമല ദർശനത്തിന് സൗകര്യം ആവശ്യപ്പെട്ട് യുവതികൾ കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനം നടത്തിയതിനെതിരെ ഭീഷണിയുമായി സംഘപരിവാറുകാർ രംഗത്ത്. വാർത്താ സമ്മളനത്തിന് സഹായികളായി പോയെന്നാരോപിച്ചാണ് സുഹൃത്തുക്കളായ യുവാക്കളുടെ വീട്ടിലേക്ക്…

മമ്മി (68)

ചാവക്കാട് : മണത്തല ബ്ലോക്കോഫീസിനു സമീപം വലിയകത്ത് ചെമ്പുട്ടകയിൽ മമ്മി (68)നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ എട്ടുമണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ. ഭാര്യമാർ : പരേതയായ അയിഷ, അഫ്സത്ത്. മക്കൾ : മുനീർ (ഹിപ്പീസ് ചാവക്കാട് ), ഷമീർ,…

മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് പദയാത്ര

പുന്നയൂർ: മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് പദയാത്ര വടക്കേ പുന്നയൂർ സെന്ററിൽ നിന്നും ആരംഭിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ പി ബഷീർ ജാഥ ക്യാപ്റ്റൻ അസീസ് മന്ദലാംകുന്നിന് പതാക കൈമാറി ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് ലീഗ്…