mehandi new

തിരുവത്രയിൽ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം – രണ്ടു പേര്‍ക്ക് വെട്ടേറ്റു

ചാവക്കാട്: തിരുവത്ര കോട്ടപ്പുറത്ത് സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം. രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിരുവത്ര പുത്തന്‍ കടപ്പുറം കുന്നത്ത് ഹനീഫ (34), കറുത്താറയില്‍ റിയാസ് (36) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാത്രി…

ദേശീയപാത ഭൂമിയേറ്റെടുക്കൽ നടപടികൾ നിയമവിരുദ്ധം

ചാവക്കാട്: ദേശീയപാത വികസനത്തിനായുള്ള സാധ്യത പഠനവും വിശദ പദ്ധതി രേഖയും തയ്യാറായിട്ടില്ലെന്നിരിക്കെ ഇപ്പാൾ നടന്നു കൊണ്ടിരിക്കുന്ന ഭുമിയേറ്റെടുക്കൽ നടപടികൾ നിയമവിരുദ്ധമാണെന്ന് ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന കൺവീനർ ഹാഷിo ചേന്ദാമ്പിളളി…

വര്‍ണാഭമായി വാക്കടപ്പുറം വേല

ചാവക്കാട്: വര്‍ണ പൂക്കാവടികളും വാദ്യമേളങ്ങളും കരിവീരന്‍മാരും അണിനിരന്ന എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി ഉത്സവം കണ്ണിനും കാതിനും കുളിര്‍മയായി. ഉച്ചക്ക് ആരംഭിച്ച ക്ഷേത്രഭരണസംഘത്തിന്റെ ഉത്സവം പഞ്ചവടി സെന്ററില്‍ നിന്ന്…

ചെമ്പൈവേദിയെ സംഗീതാസാന്ദ്രമാക്കി യുവസംഗീതജ്ഞ എം ജെ നന്ദിനി

ഗുരുവായൂർ : ചെമ്പൈവേദിയിൽ സംഗീതത്തിന്റെ മായിക ലോകം തീർത്ത് എം ജെ നന്ദിനിയും എം എസ് പരമേശ്വരനും കെ സത്യനാരായണയും. ആദ്യത്തെ കച്ചേരിയിൽ നേരത്തെ നിശ്ചയിച്ചിരുന്ന സംഗീതജ്ഞക്ക് പകരമായെത്തിയ നന്ദിനി കൃഷ്ണ സ്തുതികളാൽ സദസ്സിനെ ആനന്ദപുളകിതരാക്കി.…

ശ്രദ്ധേരായ ഇന്ത്യക്കാർ – ട്രെന്റ്‌സെറ്റേഴ്‌സിൽ ചാവക്കാട് സ്വദേശി ഡോ. ഷൗജാദും

ചാവക്കാട്: ഗള്‍ഫ് മേഖലയിലും അമേരിക്ക ഉള്‍പ്പെടെയുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളിലും പ്രതിഭകൊണ്ട് ശ്രദ്ധേരായ ഇന്ത്യക്കാരുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന പുസ്തകം അണിഞ്ഞൊരുങ്ങി. ട്രെന്‍ഡ്‌സെറ്റേര്‍സ് എന്ന് പേരിട്ടിരിക്കുന്ന ഇംഗ്ലീഷ് പുസ്തകം…

സദാചാര പോലീസ് ചമഞ് കൊള്ള – രണ്ടു പേർ പിടിയിൽ

ചാവക്കാട് : സദാചാര പോലീസ് ചമഞ് ബീച്ചിൽ വരുന്ന യുവതീ യുവാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവരുന്ന രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. ചാവക്കാട് പുന്ന സ്വദേശി അച്ചുവീട്ടിൽ അസീസ്‌(31), എടക്കഴിയൂർ കാജാ കമ്പനി ബീച്ച് സ്വദേശി…

ഇനി പതിനഞ്ച് ദിനരാത്രങ്ങള്‍ ഗുരുപവനപുരി സംഗീത സാന്ദ്രമാകും

ഗുരുവായൂര്‍ :  ഗുരുവായൂർ ദേവസ്വം ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ഇനി പതിനഞ്ച്  ദിനരാത്രങ്ങള്‍ ഗുരുപവനപുരി സംഗീത സാന്ദ്രമാകും. ചെമ്പൈ സംഗീതോത്സവം  ഉദ്ഘാടനം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍…

ആശ്രയ മെഡി എയ്ഡിന്‍റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ചാവക്കാട് : ആതുര സേവന രംഗത്ത് ആശ്രയ മെഡി എയ്ഡിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആശ്രയ മെഡി എയ്ഡിന്റെ ഉൽഘാടനത്തോടനുബന്ധിച് ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിന്റെയും ചാവക്കാട് അസോസിയേഷൻ ദുബൈ ചാപ്റ്ററിന്റെയും സഹകരണത്തോടെ വൃക്കരോഗനിർണയ…

അനധികൃത ബന്ധു നിയമനം – കെ ടി ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുക

പുന്നയൂർ: പുന്നയൂര്‍, ചാവക്കാട് മേഖലകളില്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. അനധികൃത ബന്ധു നിയമനത്തിൽ കെ.ടി ജലീലിനെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്. പുന്നയൂര്‍ യൂത്ത് ലീഗിന്റെ…

ഉമോജ -2019 ലോഗോ പ്രകാശനം ചെയ്തു

മന്നലാംകുന്ന്‍ : ഡ്രാഗൺ കരാട്ടെ ക്ലബിന്റെ 20-)0 വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഉമോജ -2019 ന്റെ ലോഗോ പ്രകാശനം എം പി ഇ.ടി മുഹമ്മദ്‌ ബഷീർ നിർവഹിച്ചു. ചാവക്കാട് തിരുവത്ര സ്വദേശിയും യു.എ.ഇ-യിൽ ഡിസൈനറുമായ ഫിറോസ് ആണ് ലോഗോ രൂപകല്പന…