Sign in
Sign in
Recover your password.
A password will be e-mailed to you.
അനധികൃത ബന്ധു നിയമനം – കെ ടി ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുക
പുന്നയൂർ: പുന്നയൂര്‍, ചാവക്കാട് മേഖലകളില്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. അനധികൃത ബന്ധു നിയമനത്തിൽ കെ.ടി ജലീലിനെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്. പുന്നയൂര്‍ യൂത്ത് ലീഗിന്റെ…
ഉമോജ -2019 ലോഗോ പ്രകാശനം ചെയ്തു
മന്നലാംകുന്ന്‍ : ഡ്രാഗൺ കരാട്ടെ ക്ലബിന്റെ 20-)0 വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഉമോജ -2019 ന്റെ ലോഗോ പ്രകാശനം എം പി ഇ.ടി മുഹമ്മദ് ബഷീർ നിർവഹിച്ചു. ചാവക്കാട് തിരുവത്ര സ്വദേശിയും യു.എ.ഇ-യിൽ ഡിസൈനറുമായ ഫിറോസ് ആണ് ലോഗോ രൂപകല്പന…
ഇന്ത്യൻ ഫാഷിസത്തിന്റെ പ്രഹരശേഷി ചെറുതായി കാണരുത് – കെ ഇ എൻ
ചാവക്കാട് : ഇന്ത്യൻ ഫാഷിസത്തിന്റെ പ്രഹര ശേഷി ചെറുതായി കാണരുതെന്നും ജാതി മേൽക്കോയ്മയില് വേരൂന്നിയാണ് സംഘപരിവാർ ഫാഷിസം നിലനിൽക്കുന്നതെന്നും കെ ഇ എൻ പറഞ്ഞു. സമന്വയ സാംസ്കാരിക വേദി ഫാഷിസ്റ്റ് കാലത്തെ ഇന്ത്യൻ വർത്തമാനങ്ങൾ എന്ന വിഷയത്തിൽ…
ചെമ്പൈ സംഗീതോത്സവത്തിന് നാളെ തിരി തെളിയും
ഗുരുവായൂർ: ഏകാദശിയുടെ പ്രധാന ആകർഷണമായ ചെമ്പൈ സംഗീതോത്സവത്തിന് ഞായറാഴ്ച തിരി തെളിയും. ഏകാദശിയുടെ ഭാഗമായ സംഗീതോത്സവത്തിൻറെ ഉദ്‌ഘാടനം വൈകിട്ട് 6.30ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. കൃഷി വകുപ്പ് മന്ത്രി വി എസ്…
എ ടി എം കവർച്ചാശ്രമം പ്രതി പിടിയിൽ
ചാവക്കാട് : എസ് ബി ഐയുടെ കടപ്പുറം അഞ്ചങ്ങാടിയിലുള്ള എ ടി എം മെഷിൻ
തകർത്ത് കവർച്ചാശ്രമം . പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ
പിടികൂടി പോലീസ് മികവു തെളിയിച്ചു. മോണിറ്ററും പണം സൂക്ഷിക്കുന്ന
കാബിന്റെ വാതിലും തകർത്ത നിലയിലാണെങ്കിലും പണം…
ശബരിമല: മുഖ്യ മന്ത്രി പാർട്ടി സെക്രട്ടറിയെന്ന ബോധം വെടിയണം
പുന്നയൂർ: ശബരിമല വിഷയത്തിൽ കേരളത്തിലുടനീളം പൊതു സമ്മേളനങ്ങൾ നടത്തി ധാർഷ്ട്യത്തിന്റെ ഭാഷക്ക് പുതിയ രീതികൾ കണ്ടെത്തുന്ന മുഖ്യമന്തി പിണറായി വിജയൻ ഇപ്പോഴും സി.പി.എം സെക്രട്ടറിയല്ലായെന്ന ബോധ്യത്തിലേക്ക് തിരിച്ച് വരണമെന്ന് മുസ്ലിം ലീഗ്…
റോഡ് സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു
ചാവക്കാട് : റോഡ് ആക്സിഡണ്ട് ആക്ഷൻ ഫോറം (RAAF) ചാവക്കാട് താലൂക്ക് കമ്മിറ്റി റോഡ് സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. ചാവക്കാട് എം.ആർ.ആർ.എം ഹയർ സെക്കണ്ടറി സ്കൂളിൽ കൗമാരപ്രായക്കാർക്കായി ചേയ്ഞ്ച് യുവർ തോട്ട്സ് എന്ന ശീർഷകത്തിൽ എൻ.എസ്.എസ് …
ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഫാസിസ്റ്റ് ശക്തികൾക്ക് മുതലെടുപ്പ് നടത്താൻ അവസരം നല്‍കരുത്
ചാവക്കാട് : ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഫാസിസ്റ്റ് ശക്തികൾക്ക് മുതലെടുപ്പ് നടത്താൻ അവസരം നൽകരുതെന്നും ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തി വിശ്വാസികളുടെ പൊതു നിലപാടുകൾക്ക് മുൻതൂക്കം നൽകി നിലപാടുകൾ സ്വീകരിക്കാൻ സർക്കാർ തയ്യറാവണമെന്നും എം…
ആർ എസ് എസ് പ്രവർത്തകനെ വെട്ടിയ കേസിൽ അഞ്ചു സി പി എം പ്രവർത്തകർക്ക് കഠിന തടവും പിഴയും
ചാവക്കാട് : ആർ എസ് എസ് പ്രവർത്തകനെ വെട്ടിയ കേസിലെ പ്രതികളായ അഞ്ചു സി പി എം പ്രവർത്തകർക്ക് കഠിന തടവും പിഴയും.
കാണിപ്പയ്യൂർ ആനായ്ക്കൽ സ്വദേശിയും ആർ എസ് എസ് പ്രവർത്തകനുമായ
പുല്ലാനിപറമ്പത്ത് വിവാസ് (30) നെ അക്രമിച്ച കേസിലെ പ്രതികളും സി…
സ്‌നേഹസ്പര്‍ശം സൗഹൃദ സദസ്
ഗുരുവായൂര്‍: മുതിര്‍ന്ന പൗരന്‍മാരുടെ 'സ്‌നേഹസ്പര്‍ശം' കൂട്ടായ്മ സംഘടിപ്പിച്ച സൗഹൃദ സദസ് കൊച്ചിൻ ദേവസ്വം വിജിലന്‍സ് ഓഫിസര്‍ ആര്‍ കെ ജയരാജ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻറ് ആര്‍ വി അലി അധ്യക്ഷത വഹിച്ചു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.…

