Sign in
Sign in
Recover your password.
A password will be e-mailed to you.
ജമാഅത്തെ ഇസ്ലാമി നിലപാട് വ്യക്തമാക്കുന്നു – ഇന്ന് നാലരക്ക് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ
ചാവക്കാട് : സമകാലിക രാഷ്ട്രീയ സാമൂഹിക സാമുദായിക വിഷയങ്ങളിൽ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് വിശദീകരിക്കുന്ന പൊതുയോഗം ഇന്ന് വെള്ളിയാഴ്ച്ച വൈകീട്ട് 4-30 ന്ചവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജമാഅത്തെ ഇസ് ലാമി!-->…
പുന്നയൂർ ജി എൽ പി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ
പുന്നയൂർ : പുന്നയൂർ ജി എൽ പി സ്കൂളിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം ജനുവരി 25 ന് ശനിയാഴ്ച്ച വിദ്യാർത്ഥികൾക്ക് തുറന്ന് കൊടുക്കുമെന്ന് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രൻ പുന്നയൂർകുളത്ത് വാർത്ത സമ്മേളനത്തിൽ!-->…
പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പ് 26ാം തിയ്യതി ചാവക്കാട്
ചാവക്കാട്: നമ്മൾ ചാവക്കാട്ടുകാർ സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ, കേരള പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചാവക്കാട് എം.കെ. സൂപ്പർ മാർക്കറ്റ് അങ്കണത്തിൽ നടക്കുന്ന കേമ്പ് ജനുവരി 26-ന് രാവിലെ 9:30 ന് കേരള പ്രവാസി ക്ഷേമനിധി!-->…
പുത്തൻകടപ്പുറത്ത് നിന്നും ബാംഗ്ലൂരിലേക്ക് വിമാനത്തിൽ പഠനയാത്ര നടത്തി വിദ്യാർത്ഥികൾ
ചാവക്കാട് : പുത്തൻകടപ്പുറം ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ ഫ്ളൈറ്റിൽ ബാംഗ്ലൂരിലേക്ക് പഠന യാത്ര നടത്തി. 25 വിദ്യാർത്ഥികളും 5 അധ്യാപകരുമടങ്ങുന്ന സംഘം 22 ന് രാവിലെ 5.10 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ!-->…
വഴിയോര കച്ചവട തൊഴിലാളി കോൺഗ്രസ്സ് ഐഎൻടിയുസി മെമ്പർഷിപ്പ് വിതരണം നടത്തി
ചാവക്കാട് : വഴിയോര കച്ചവട തൊഴിലാളി കോൺഗ്രസ്സ് ഐഎൻടിയുസി മെമ്പർഷിപ്പ് വിതരണോദ്ഘാടനം ഗുരുവായൂർ നഗരസഭാ യു ഡി എഫ് പാർലമെന്ററി ലീഡർ കെ. പി. ഉദയൻ നിർവ്വഹിച്ചു. വഴിയോര കച്ചവട തൊഴിലാളി കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് കെ. കെ. ഹിറോഷ് അധ്യക്ഷത!-->…
യുവാവിന് വെട്ടേറ്റു – സഹോദരനും അയൽവാസിയും അറസ്റ്റിൽ
പുന്നയൂർ : സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. കുരഞ്ഞിയൂർ ആലാപാലത്തിന് സമീപം വാലിപ്പറമ്പിൽ സിബീഷി (43) നാണ് വെട്ടേറ്റത്. ഇയാളുടെ ജ്യേഷ്ഠൻ വാലിപ്പറമ്പിൽ സിജീഷ് (56), അയൽവാസിയും ബന്ധുവുമായ വടക്കേതറയിൽ!-->…
ആറ്റുപുറം സെന്റ് ആന്റണിസ് ചർച്ചിൽ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാൾ 26 ന്
പുന്നയൂർക്കുളം: ആറ്റുപുറം സെന്റ് ആന്റണിസ് ദേവാലയത്തിൽ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാളും, ഇടവകയിലെ സീനിയേഴ്സ് സംഗമവും ജനുവരി 26ന്.
26 ന് രാവിലെ 6.30നു ലദീഞ്ഞ്, തിരുന്നാൾ ദിവ്യ ബലി, നേർച്ച വിതരണം എന്നിവയുണ്ടാകും. ഫാദർ!-->!-->!-->…
സി കെ വേണു മതേതരത്വത്തിലും സാഹോദര്യത്തിലും മൂല്യബോധം കാണിച്ച വ്യക്തിത്വം
അവിയൂർ : മതേതരത്വത്തിലും സാഹോദര്യത്തിലും മൂല്യബോധം കാണിച്ച വ്യക്തിത്യത്വമായിരുന്നു സി കെ വേണു എന്ന് ചലച്ചിത്ര സംവിധായകനും നിർമ്മാതാവും കൂടിയായ മുൻ എം എൽ എ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. സി കെ വേണുവിന്റെ സംസ്കാര ചടങ്ങിന് ശേഷം!-->…
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി
എടക്കഴിയൂർ : സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡക്റ്റ് പ്രൊജക്റ്റ് 2023 - 25 ബാച്ച് സീനിയർ കേഡറ്റുകൾക്കുള്ള പാസിംഗ് ഔട്ട് പരേഡ് നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നബീസക്കുട്ടി!-->…
പഠന ആവശ്യങ്ങൾക്കായി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു
പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 24-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിനായി മേശയും കസേരയും വിതരണം ചെയ്തു. 54 വിദ്യാർത്ഥികൾക്ക് രണ്ടര ലക്ഷം രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കിയത്.!-->…
