mehandi new

കടപ്പുറം പഞ്ചായത്തിൽ 6 കോടി ചെലവിൽ സബ് സ്റ്റേഷൻ

ചാവക്കാട്: തീരദേശ മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമായി പുതിയ സബ് സ്റ്റേഷൻ കടപ്പുറം പഞ്ചായത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചതായി കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അറിയിച്ചു. കടപ്പുറം, ചാവക്കാട്, ഒരുമനയൂര്‍, പാവറട്ടി മേഖലയിലെ…

ഡോ​ക്ട​റു​ടെ അ​ശ്ര​ദ്ധ​ – കൈ​പ്പ​ത്തി​ക്കു​ള്ളി​ൽ ചി​ല്ലു​ക​ഷ​ണ​വു​മാ​യി യു​വാ​വി​നു…

ചാവക്കാട് :  ഡോക്ടറുടെ അശ്രദ്ധമൂലം കൈപ്പത്തിക്കുള്ളിൽ ചില്ലുകഷണവുമായി യുവാവിനു കഴിയേണ്ടിവന്നതു പത്തരമാസം. മണത്തല ബേബിറോഡ് ആലിപ്പരി ശ്രീനിവാസന്‍റെ മകൻ സുരേന്ദ്ര(34)നാണു കഴിഞ്ഞ ജനുവരി മുതൽ കൈയിനുള്ളിലെ മാംസത്തിൽ ചില്ലുകഷണവുമായി…
Rajah Admission

പുന്ന അയ്യപ്പസുബ്രഹ്മണ്യ ധർമ്മസത്രം സമാപിച്ചു

ചാവക്കാട്: പുന്ന അയ്യപ്പസുബ്രഹ്മണ്യ ധർമ്മസത്രം സമാപന സമ്മേളനം ഹൈക്കോടതി റിട്ട. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. സത്രസമിതി ചെയർമാൻ മോഹൻ ദാസ് ചേലനാട് അധ്യക്ഷത വഹിച്ചു. പന്തളം രാജപ്രതിനിധി പി.ജി.ശശികുമാർ വർമ്മ മുഖ്യ…
Rajah Admission

സൗഹൃദ ഫുട്ബാൾ മത്സരം

ചാവക്കാട്: ചാവക്കാട് പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചതിൻറെ നൂറാം വാർഷികാഘോഷത്തോടനു ബന്ധിച്ച് ബ്ലാങ്ങാട് ബീച്ചിൽ സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. എട്ട് ടീമുകൾ പങ്കെടുത്ത ഫുട്ബാൾ മത്സരം കെ.വി അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നംകുളം…
Rajah Admission

ഇനി മഴയുറങ്ങാത്ത രാത്രി

ചാവക്കാട് : ഓരോ വീട്ടിലും അടുക്കളത്തോട്ടം , പിറന്നാള്‍മരം തുടങ്ങിയ നിരവധി പ്രകൃതി - പരിസ്ഥിതി കൂട്ടായ്മകളിലെ  പ്രവർത്തകയായ ബഹിയയുടെ ''മഴയുറങ്ങാത്ത രാത്രി '' കവിതാസമാഹാരത്തിൻറെ  പ്രകാശനം പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ നിര്‍വഹിച്ചു.…
Rajah Admission

വീട്ടില്‍ കയറി വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി

ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിലെ അകലാട് ഒറ്റയിനില്‍ മകനെ മര്‍ദ്ദിച്ചത് പാരതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് കെ പി വത്സലന്‍ കേസിലെ മൂന്നാം പ്രതി വീട്ടമ്മയെവീട്ടില്‍ കയറി കത്തി കാണിച്ച് ഭീഷപ്പെടുത്തിയതായി പരാതി. അകലാട് ഒറ്റയിനി…
Rajah Admission

കടലിന്‍റെ അവകാശം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പുവരുത്തണം – എ ഐ ടി യു സി

ചാവക്കാട് : കാട് ആദിവാസികൾക്ക് എന്നതുപോലെ കടലിന്‍റെ അവകാശം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പുവരുത്തുന്ന നിയമനിർമാണത്തിന് സർക്കാർ തയ്യാറാകണമെന്ന്      എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ.പി.രാജേന്ദ്രന്‍ പറഞ്ഞു.…
Rajah Admission

അടിസ്ഥാന സൗകര്യങ്ങളില്ല – മുട്ടില്‍ പാടശേഖരത്ത് ഇത്തവണ കൃഷിയില്ല

ചാവക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ കുറവും  സാമ്പത്തികനഷ്ടവും കാരണം ഇത്തവണ മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്ത് നെല്‍കൃഷി ഇറക്കുന്നില്ലെന്ന് പാടശേഖരസമിതി സെക്രട്ടറി പി.കെ.ബാലന്‍, പ്രസിഡന്റ് പി.പി.പത്മനാഭന്‍ എന്നിവര്‍ അറിയിച്ചു. മുമ്പ്…
Rajah Admission

റിയാദില്‍ പാലയൂരിന്‍റെ പെരുമ ഉയര്‍ത്തി അന്‍സ

റിയാദ് : ആർ എസ് സി റിയാദ് സെൻട്രൽ സംഘടിപ്പിച്ച ഒന്‍പതാമത് എഡിഷൻ സാഹിത്യോത്സവത്തിൽ പങ്കെടുത്തു രണ്ടു മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടി പാലയൂരിന്റെ അഭിമാനമായി അൻസ ആരിഫ്. വാട്ടർ കളറിങ്ങിലും, പെൻസിൽ ഡ്രോയിങ്ങിലുമാണ് അന്‍സ നേട്ടം കൊയ്തത്.…
Rajah Admission

പഠന ക്യാമ്പും അവാർഡ് വിതരരണവും നടത്തി

കടപ്പുറം: സമസ്ത കേരള സുന്നി ബാലവേദി കടപ്പുറം റയിഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഠന ക്യാമ്പും സമസ്ത പൊതു പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക് സ്വർണ്ണ മെഡൽ വിതരണവും നടത്തി. എസ്.കെ.എസ്.എസ്.എഫ് മേഖല വൈസ് പ്രസിഡന്റ് ഷുഐബ്…