Sign in
Sign in
Recover your password.
A password will be e-mailed to you.
മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ജീവനക്കാരിയുടെ മാല കവര്‍ന്നു
പുന്നയൂര്‍: അകലാട് ബീച്ചില്‍ ബൈക്കിലെത്തിയ യുവാവ് മുഖത്ത് മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ജീവനക്കാരിയുടെ മാല കവര്‍ന്നു.
അകലാട് മൂന്നയിനി കാജാ ബീച്ചിൽ 53-ാം നമ്പര്‍ അങ്കണവാടി ഹെല്‍പ്പര്‍ പുന്നയൂര്‍ പഞ്ചവടി സ്വദേശി വടക്കംപറമ്പില്‍ ബിന്ദു…
വിദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ് കെ എസ് ഇ ബി ജീവനക്കാരന്‍ മരിച്ചു
ചാവക്കാട്: വൈദ്യുതി പോസ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന കെ എസ് ഇ ബി ജീവനക്കാരന്‍ അതെ പോസ്റ്റ് ഒടിഞ്ഞ് തലയില്‍ പതിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കെ എസ് ഇ ബി ചാവക്കാട് സെക്ഷനിലെ ജീവനക്കാരനും തിരുവനന്തപുരം കല്ലുംമൂട് ആനയറ…

കനത്ത മഴ തുടരുന്നു – നിരവധി വീടുകള്‍ വെള്ളക്കെട്ടില്‍
ചാവക്കാട്: ചാവക്കാട് വഞ്ചിക്കടവിലും മണത്തല സഹൃദയ നഗറിലും വെള്ളക്കെട്ട് രൂക്ഷം. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ പുഴയും തോടും ഒന്നായി. കനോലി കനാലിന്റെ ഇരുകരകളികും താസിക്കുന്ന വീട്ടുകാര്‍ ദുരിതത്തിലായി. ഇനിയും മഴ തുടര്‍ന്നാല്‍…
ലഹരി വിരുദ്ധ വാഹന പ്രചരണ ജാഥ
ഗുരുവായൂര്‍: ലഹരി വിരുദ്ധ ദിനാചരണത്തിൻറെ ഭാഗമായി കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി ഗുരുവായൂർ യൂണിറ്റ് ലഹരി വിരുദ്ധ വാഹന പ്രചരണ ജാഥ നടത്തി. പടിഞ്ഞാറെ നടയിൽ നടന്ന സമാപന സമ്മേളനം കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ ഉദ്ഘാടനം…

നീലങ്കാവില്‍ പോള്‍ (90)
ഗുരുവായൂര്‍ : മമ്മിയൂര്‍ നീലങ്കാവില്‍ പോള്‍ (90) നിര്യാതനായി. മലപ്പുറം മാലാപറമ്പ് സെന്റ് ജോസഫ്‌സ് എല്‍.പി.സ്‌കൂള്‍ പ്രധാന അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ കൊച്ചന്നം (റിട്ട. അധ്യാപിക, എ.യു.പി.എസ്. പേരകം). മക്കള്‍: ഫ്‌ളവര്‍, ജോര്‍ജ്ജ്…
ഗുരുവായുരിൽ മരം കടപുഴകി വീണു : 5 കാറുകള്‍ തകര്‍ന്നു
ഗുരുവായൂര്‍: പാർക്കിങ്ങ് ഗ്രൗണ്ടിൽ വൻ മരം കടപുഴകി വീണ് അഞ്ചു വാഹനങ്ങൾ തകർന്നു. വ്യപാര ഭവന് സമീപം പാർക്കിങ് ഗ്രൗണ്ടിലാണ് ഞായറാഴ്ച രാത്രി 9 മണിയോടെ മരം കടപുഴകി വീണത്. 7 കാറുകൾ മരത്തിനിടയിൽ പെട്ടു. വൈദ്യുതി കമ്പികൾ മുറിഞ്ഞതിനാൽ നഗരം…

സംവിധായകന്‍ കെ ആര്‍ മോഹനന്‍ അന്തരിച്ചു
ചാവക്കാട് : സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായ ചാവക്കാട് തിരുവത്ര സ്വദേശി കെ. ആര്‍. മോഹനന്‍ (69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്…
പകര്‍ച്ച പനി: താലൂക്ക് ആസ്പത്രിയി കൂടുൽ ഡോക്ടർമാരെ നിയമിക്കാന്‍ നഗരസഭ
ചാവക്കാട്: പകര്‍ച്ചപ്പനി ബാധിച്ച് താലൂക്ക് ആസ്പത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ ആസ്പത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ നഗരസഭ ഒരുങ്ങുന്നു. ഡോക്ടർ ഇതര ജീവനക്കാരുടെ കാര്യത്തിൽ തീരുമാനമില്ല.
നാഷണല്‍…

എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ വകുപ്പ് ആദരിച്ചു
ചാവക്കാട്: വിദ്യാഭ്യാസ ജില്ലയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ വകുപ്പ് ആദരിച്ചു.
മമ്മിയൂര്‍ എല്‍.എഫ് കോണ്‍വെന്‍റില്‍ നടന്ന സ്വീകരണ സമ്മേളനം കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. നഗരസഭാ…
നിർത്താതെ പെയ്ത മഴയിൽ നിരവധി വീടുകൾ വെള്ളത്തിലായി
പുന്നയൂർക്കുളം: നിർത്താതെ പെയ്ത മഴയിൽ നിരവധി വീടുകൾ വെള്ളത്തിലായി.
പുന്നയൂർക്കുളം പഞ്ചായത്തിലെ പനന്തറ പാലത്തിനു സമീപവും പുന്നയൂർ പഞ്ചായത്തിലെ വെട്ടിപ്പുഴ മേഖലയിലുമാണ് വെള്ളക്കെട്ട് രൂക്ഷമായി വീട്ടുകാർ ദുരിതത്തിലായത്.
പനന്തറ പാലത്തിനു…
