Sign in
Sign in
Recover your password.
A password will be e-mailed to you.
ഒരു നാവ് നിശബ്ദമാക്കപ്പെടുമ്പോൾ ഒരായിരം വാക്കുകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും: പ്രതിഭാ റായ്
പുന്നയൂർക്കുളം: സ്നേഹത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ഒരുമയുടെയും പൂക്കൾ ചൊരിയുന്ന മഹാത്ഭുതനിർമിതിയാണ് എഴുത്തുകാരുടെ കൈമുതലെന്നു ജ്ഞാനപീഠ ജേത്രി പ്രതിഭാറായ് പറഞ്ഞു. കേരള സാഹിത്യ അക്കാദമി പുന്നയൂർക്കുളത്ത് കമലാസുരയ്യ സ്മാരകത്തിൽ…
ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധ കൂട്ടായ്മ
ചാവക്കാട്: ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന ജനകീയ പ്രതിരോധ സമിതി ചാവക്കാട് മേഖല കമ്മറ്റി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. അഖിലേന്ത്യ സേവ് എജുക്കേഷന്‍ കമ്മറ്റി ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്.ഗിരീശന്‍ ഉദ്ഘാടനം ചെയ്തു. ഗൗരിയുടെ…

സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പണ്‍ വിതരണവും
ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു. ട്രസ്റ്റിന്റെ ഓവര്‍സീസ് കോര്‍ഡീനേറ്റര്‍ ആര്‍.വി. കമറുദ്ദീന്‍ കൂപ്പണ്‍ വിതരണം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി.…

ജി.എസ്.എ ടൂർണമെൻറ് ഫൈനൽ ഇന്ന്
ഗുരുവായൂര്‍: കേരള ഫുട്ബാൾ അസോസിയേഷൻറെ അംഗീകാരത്തോടെ ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി സംഘടിപ്പിച്ച അഖില കേരള അണ്ടർ-17, അണ്ടർ-14 ഫുട്ബാൾ ടൂർണ്ണമെൻറിൻറെ ഫൈനൽ ഞായറാഴ്ച വൈകീട്ട് മുന്നിന് ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മൂന്നിന്…

ചാവക്കാടിന് മാറ്റേകി മെയ്ക്കരുത്തിന്റെ സ്വർണ്ണം
ചാവക്കാട് : പ്രവാസികളുടെയും ചാകരയുടെയും കാൽപ്പന്തുകളിയുടെയും നാടായ ചാവക്കാടിന് മാറ്റേകി മെയ്ക്കരുത്തിന്റെ സ്വർണ്ണം. ജപ്പാനിലെ ടോക്കിയോയിൽ നടന്ന ലോക ഷോട്ടോകാൻ കരാട്ടെ ചാമ്പ്യൻഷിപ്പിലാണ് ചാവക്കാട്ടുകാരനായ ഇബ്രാഹിം ചാലിയത്ത്…

പ്രതിരോധ ചങ്ങല തീർത്ത് മെഴുകുതിരികൾ തെളിയിച്ചു
ഗുരുവായൂര്‍: ഗാന്ധിസ്മൃതി മണ്ഡപത്തിനരികിൽ ഫാസിസത്തിരെ പ്രതിരോധ ചങ്ങല തീർത്ത് മെഴുകുതിരികൾ തെളിച്ചു. വിവിധ പ്രസ്ഥാനങ്ങളിൽ ഉൾപ്പെട്ടവരുടെ കൂട്ടായ്മയാണ് ഗൗരി ലങ്കേഷിൻറെ വധത്തിൻറെ പശ്ചാത്തലത്തിൽ പ്രതിരോധ ചങ്ങല തീർത്തത്. പി. അജിത്, മനീഷ്…

ഗൗരി ലങ്കേഷ് വധം – സോളിഡാരിറ്റി എസ് ഐ ഒ പ്രതിഷേധിച്ചു
ചാവക്കാട് : റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെയുള്ള മ്യാൻമാർ ഭരണകൂട ഭീകരതക്കെതിരെയും അഭയാർത്ഥികളോടുള്ള അനുഭാവ പൂർണമല്ലാത്ത നയനിലപാടുകളോടും പ്രതിഷേധിച്ചും മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിനെ തീവ്രഹിന്ദുത്വ വാദികൾ വെടിവെച്ചു കൊന്നതിൽ…

ആള്‍താമസമില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് മോഷണം – മൂന്നുപേര്‍ പിടിയില്‍
ഗുരുവായൂര്‍ : ആള്‍താമസമില്ലാത്ത വീടുകള്‍ കുത്തി ത്തുറന്നു മോഷണം നടത്തുന്ന മൂന്നു പേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തലവടി സ്വദേശി പാടത്ത് മുതുമല്‍ സുമേഷ്, തിരുവല്ല കണ്ടനാട്ട് ചിറയില്‍ മനീഷ്, ചാവക്കാട് തിരുവത്ര…

സുബ്രഹ്മണ്യൻ
ചാവക്കാട്: അമൃത വിദ്യാലയത്തിന് സമീപം റിട്ട. ഡപ്യൂട്ടി തഹസിൽദാർ മുണ്ടന്തറ സുബ്രഹ്മണ്യൻ (83) അന്തരിച്ചു. ഭാര്യ: ശാരദ (റിട്ട. അധ്യാപിക). മക്കൾ: സ്മിത (അധ്യാപിക, ചാവക്കാട് ഗവ.ഹയർ സെക്കൻഡറി സ്ക്കൂൾ ), സുധി (ദുബൈ). മരുമക്കൾ: രാജീവ് (ബിസിനസ്,…

“കാത്തിരിപ്പിന്‍റെ ഈണം” ഉടന്‍ പുറത്തിറങ്ങുന്നു
അബുദാബി : ചാവക്കാട് സിന്ഗേഴ്സ് വാട്സ്ആപ് ഗ്രൂപ്പ് ഒരുക്കുന്ന "കാത്തിരിപ്പിന്‍റെ ഈണം" സംഗീത ആൽബം ബ്രോഷർ പ്രകാശനം ചെയ്തു. അബുദാബി മലയാളീ സമാജത്തില്‍ സംഘടിപ്പിച്ച പെരുന്നാൾ സംഗീത പ്രോഗ്രാമിൽ പ്രശസ്ത ഗായകൻ ആസിഫ് കാപ്പാട് ബ്രോഷര്‍ പ്രകാശനം…
