Header

മര്‍ച്ചന്റ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ചാവക്കാട്: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം വ്യാപാരഭവന്‍ ഹാളില്‍ നടന്നു. ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോജി തോമസ് അധ്യക്ഷനായി. ട്രഷറര്‍ കെ.കെ സേതുമാധവന്‍, അക്ബര്‍, നടരാജന്‍ തുടങ്ങിയവര്‍ ഓണാശംസകള്‍…

ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് ഓണം ബക്രീദ് ആഘോഷങ്ങള്‍ നടത്തി

ഒരുമനയൂര്‍: ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് ഓണം ബക്രീദ് ആഘോഷം ജില്ലാ പഞ്ചായത്തംഗം ഹസീനാ താജുധീന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ ജെ ചാക്കോ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷനമാരായ പി പി മൊയിനുദീന്‍, ജ്യോതി ബാബുരാജ്, ബ്ലോക്ക് മേമ്പര്‍ ടി പി…

ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ചാവക്കാട്: ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വാടാനപിള്ളി ഗണേശമംഗലം അരയച്ചന്‍ വീട്ടില്‍ സുശീലി(44)നെയാണ് ചാവക്കാട് എസ്‌ഐ…

നടി മേനകയുടെ മകള്‍ രേവതി ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വിവാഹിതയായി

ഗുരുവായൂര്‍ : നിര്‍മാതാവ് സുരേഷ് കുമാര്‍ നടി മേനക ദമ്പതികളുടെ മകള്‍ രേവതി ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വിവാഹിതയായി. ചെന്നൈ നോര്‍ത്ത് കോരത്തൂര്‍ ടി.വി.എസ് നഗര്‍ സ്വപ്‌നം നിവാസില്‍ പി മോഹന്‍ നായര്‍ ജലജ മോന്‍ ദമ്പതികളുടെ മകന്‍ നിഥിന്‍…

ശാലു മേനോന്‍ ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വിവാഹിതയായി

ഗുരുവായൂര്‍: സിനിമ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വിവാഹിതയായി. കൊല്ലം വാക്കനാട്  ഗോകുലം വീട്ടില്‍ കെ.പി.ഗോപാലകൃഷ്ണന്‍ നായരുടേയും വസന്തകുമാരിയമ്മയുടേയും മകന്‍ സജി ജി നായരാണ് വരന്‍. സിനിമ സീരിയല്‍…

വിഷരഹിത കറിവേപ്പില പദ്ധതിക്ക് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എയുടെ വസതിയില്‍ തുടക്കം

ചാവക്കാട്: വിഷരഹിത കറിവേപ്പില പ്രചരിപ്പിക്കുതിന്റെ ഭാഗമായി ജീവ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള കറിവേപ്പിലത്തോട്ടം നിര്‍മ്മാണ പദ്ധതിക്ക് കെ.വി.അബ്ദുള്‍ഖാദര്‍ എംഎല്‍എയുടെ വസതിയില്‍ തുടക്കം. നടന്‍ വി.കെ ശ്രീരാമന്‍ കറിവേപ്പില തൈ നട്ട് പദ്ധതി…

ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന്‍റെ മിന്നല്‍ പരിശോധന – അരിയങ്ങാടിയില്‍ നിന്നും 70 ലിറ്റര്‍ നീല…

ചാവക്കാട്: സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പൊതുവിതരണം വഴി മാത്രം വിപണനം നടത്തേണ്ട 70 ലിറ്റര്‍ നീല മണ്ണെണ്ണ പിടിച്ചെടുത്തു. ചാവക്കാട് അരിയങ്ങാടിയിലെ മുഹമ്മദ് കുഞ്ഞി എന്നയാളുടെ സ്ഥാപനത്തില്‍ നിന്നാണ്…

ചാവക്കാട് നഗരത്തില്‍ ഗതാഗത ക്രമീകരണം വിജയകരമെന്ന് വിലയിരുത്തല്‍

ചാവക്കാട്: ഗതാഗതകുരുക്ക് കുറക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ ചാവക്കാട് നഗരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത ക്രമീകരണം വിജയകരമെന്ന് വിലയിരുത്തല്‍. നഗരത്തില്‍ എവിടെയും വാഹനങ്ങള്‍ക്ക് കെട്ടി കിടക്കേണ്ട അവസ്ഥ ഉണ്ടായില്ല. വാഹനങ്ങള്‍ തട്ടും…

ചാവക്കാട് നഗരസഭയുടെ ഓണം, ബക്രീദ് ചന്ത തുടങ്ങി

ചാവക്കാട്: നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം, ബക്രീദ് ചന്തയുടെ ഉദ്ഘാടനം ബുധനാഴ്ച കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ചന്ത തുടങ്ങിയിരിക്കുന്നത്. നഗരസഭയിലെ കര്‍ഷകര്‍…

നഗരത്തിലെ 11 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

ചാവക്കാട്: നഗരസഭ ആരോഗ്യവിഭാഗം ഓണത്തോടനുബന്ധിച്ച് നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരത്തിലെ 11 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. നഗരസഭ പരിധിയിലെ 16 ഹോട്ടലുകളിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച പരിശോധന…