Sign in
Sign in
Recover your password.
A password will be e-mailed to you.
വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
ചാവക്കാട്: എം.എസ്.എഫ്. ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നിയോജകമണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ്, പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മുന്‍ പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.…
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടിന്‍റെ പ്രസ്താവന സത്യവിരുദ്ധമെന്ന് ഡി.സി.സി ഭാരവാഹികള്‍
ഗുരുവായൂര്‍: ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍. രവികുമാറിന്റെ പ്രസ്താവന സത്യവിരുദ്ധമെന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പി. യതീന്ദ്രദാസ്, കെ.ഡി. വീരമണി, എ.എം അലാവുദ്ധീന്‍, കെ.അബൂബക്കര്‍ എന്നിവര്‍ പറഞ്ഞു.
കെ.എസ്.യു. ജില്ലാ ജനറല്‍…

ചാവക്കാട് സംഘട്ടനം-കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നു
ഗുരുവായൂര്‍: ചാവക്കാട്ടെ അക്രമവുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികളുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നു. ഇതുസംബന്ധിച്ച് കെ.പി.സി.സി.ക്കും പ്രതിപക്ഷ നേതാവ് രമേശ്…

നൂറാം വാര്‍ഷികത്തിന് നൂറ് തൈകള്‍ നട്ട് മൊഹ്‌യുദ്ദീന്‍ ജമാഅത്ത് പള്ളി
ചാവക്കാട്: നൂറ് തൈകള്‍ നട്ട് പുന്ന മൊഹ്‌യുദ്ദീന്‍ ജമാഅത്ത് പള്ളിയുടെ നൂറാം വാര്‍ഷികത്തിന് തുടക്കം. പള്ളി പരിസരത്തും ഖബര്‍സ്ഥാനിലും നൂറു തേക്കിന്‍തൈകള്‍ നാട്ടായിരുന്നു നൂറാംവാര്‍ഷികത്തിന് തുടക്കമിട്ടത്. വെള്ളിയാഴ്ച ജുമാനമസ്‌ക്കാരത്തിന്…

വിശ്വനാഥ ക്ഷേത്രത്തില്‍ ഇല്ലംനിറ
ചാവക്കാട്: വിശ്വനാഥക്ഷേത്രത്തില്‍ ഇല്ലംനിറ ചടങ്ങുകള്‍ നടന്നു. മേല്‍ശാന്തി ശിവാനന്ദന്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് കതിര്‍ക്കുലകള്‍ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. ക്ഷേത്രകമ്മറ്റി പ്രസിഡന്റ് പ്രൊ.സി.സി.വിജയന്‍, സെക്രട്ടറി…

മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ്ഘടന കുത്തകകള്‍ക്ക് തീറെഴുതി
ചാവക്കാട്: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ്ഘടന കുത്തകകള്‍ക്ക് തീറെഴുതിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് പറഞ്ഞു. ഗ്യാസ് സബ്‌സിഡി പൂര്‍ണ്ണമായും ഒഴിവാക്കാനുളള കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതിരെ…

ഗ്യാസ് സബ്‌സിഡി ; ധര്‍ണ്ണ നടത്തി
ചാവക്കാട്: പാചക വാതക ഗ്യാസ് സബ്‌സിഡി ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ജനാധിപത്യ മഹിള അസോസിയേഷന്‍ ചാവക്കാട് വെസ്റ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. മണത്തല കെ.എസ്.ഇ.ബി. പരിസരത്ത് നടന്ന ധര്‍ണ്ണ…

ചാവക്കാട് സംഘട്ടനം; ഡിസിസി ഭാരവാഹികളെ പുറത്താക്കണം-യൂത്ത്കോണ്‍ഗ്രസ്
ചാവക്കാട് : തിരുവത്രയില്‍ യൂത്ത് കോഗ്രസ് നേതാവും സഹപ്രവര്‍ത്തകനും അക്രമിക്കപ്പെട്ട സംഭവത്തില്‍ ഡി സി സി ഭാരവാഹികളുടെ നിലപാട് പാര്‍ട്ടി വിരുദ്ധമാണെന്ന ആരോപണവുമായി യൂത്ത് കോഗ്രസ് , കെ എസ് യു നേതാക്കള്‍ രംഗത്ത്. ഡി വൈ എഫ് ഐ, എസ് ഡി പി ഐ…

തൈക്കാട് മദ്യശാല; എം എല്‍ എ ഓഫീസിലേക്ക് മാര്‍ച്ച്
ചാവക്കാട്: തൈക്കാട്ടെ മദ്യവില്‍പ്പനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഗുരുവായൂര്‍, പാവറട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ.യുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
പൊതുമരാമത്ത് റസ്റ്റ്ഹൗസ്…

വിരണ്ടോടി കിണറ്റില്‍ വീണ് ചരിഞ്ഞ കൊമ്പന്‍റെ ജഡം സംസ്‌കരിച്ചു
കുന്നംകുളം: കുറുക്കന്‍പാറയില്‍ കിണറ്റില്‍ വീണ് ചരിഞ്ഞ കൊമ്പന്‍ ധ്രുവന്റെ ജഡം സംസ്‌കരിച്ചു. 12 മണിക്കൂറിലെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയുടെ ജഡം കരയ്ക്ക് കയറ്റാനായത്. തുടര്‍ന്ന് ലോറിയില്‍ കയറ്റി കോടനാട്ടേക്ക് കൊണ്ടുപോയി. കോന്നിയിലെ…
