mehandi new

പുതുവര്‍ഷത്തില്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്തു

ഗുരുവായൂര്‍ : അഗതികള്‍ക്കും അനാഥകള്‍ക്കും വസ്ത്രങ്ങള്‍ വിതരണം ചെയ്ത് ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ (ജെ സി ഐ ) ഗുരുവായൂര്‍ ഘടകം പുതുവര്‍ഷത്തില്‍ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ശേഖരിച്ച വസ്ത്രങ്ങളുമായി…

നിയമനത്തിനായി കോഴ: ഒരുമനയൂര്‍ സഹകരണ ബാങ്കിലേക്ക് എഐവൈഎഫ് മാര്‍ച്ച് നടത്തി

ചാവക്കാട്: നിയമനത്തിനായി 44 ലക്ഷം രൂപ കോഴ കൈപ്പറ്റിയ ഒരുമനയൂര്‍ കോ. ഓപ്പറേറ്റീവ്  സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് ഒരുമനയൂര്‍ യൂണിറ്റ് ബാങ്കിലേക്ക് മാര്‍ച്ച് നടത്തി.  യൂണിറ്റ് സെക്രട്ടറി കെ വി രാജേഷ്…

എം ടി ക്ക് ഐക്യദാർഢ്യം

ഗുരുവായൂര്‍ : എംടി ക്കെതിരായ ഫാസിസ്റ്റ് നീക്കത്തില്‍ പുരോഗമന കലാ സാഹിത്യ സംഘം ഗൂരുവായൂർ മേഖല പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഗുരുവായൂര്‍ പടിഞ്ഞാറേ നടയില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരസഭാ ലൈബ്രറി പരിസരത്ത്  സമാപിച്ചു. തുടര്‍ന്ന് നടന്ന…

കടപ്പുറം പഞ്ചായത്ത് മുട്ടക്കോഴി വിതരണം ജനുവരി 9 ന്

ചാവക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്ത് മുട്ടക്കോഴി വിതരണം ജനുവരി 9ന് തിങ്കളാഴ്ച നടക്കുമെന്ന് മൃഗാശുപത്രി ഡോക്ടര്‍ അറിയിച്ചു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ഗുണഭോക്താക്കള്‍ തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ്, കോഴിക്കൂട് പണികഴിഞ്ഞു എന്നതിനായി…

ഉണ്ണികൃഷ്ണന്‍

ചാവക്കാട്: മണത്തല ബീച്ച് കരിമ്പന്‍ കുഞ്ഞന്‍ മകന്‍ ഉണ്ണികൃഷ്ണന്‍ (54) നിര്യാതനായി. സിപിഐ ജില്ലാ എക്‌സി. അംഗം കെ കെ സുധീരന്റെ സഹോദരനാണ്. ശവസംസ്‌കാരം നാളെ (04.01.2017) വീട്ടുവളപ്പില്‍. ഭാര്യ: ലീന. മക്കള്‍: വൈഷ്ണവ്, രോഹിത്.

ഗുരുനാഥന്‍മാരുടെ മഹത്വം നിലനിര്‍ത്തേണ്ടത് ശിഷ്യന്‍മാര്‍-മാടമ്പ് കുഞ്ഞുകുട്ടന്‍

ചാവക്കാട്: ഗുരുനാഥന്‍മാരുടെ മഹത്വം നിലനിര്‍ത്തേണ്ടത് ശിഷ്യന്‍മാരാണെന്നും ശിഷ്യര്‍ ഗുരുത്വം കാത്തുസൂക്ഷിക്കേണ്ടവരാണെന്നും സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ പറഞ്ഞു. തിരുവത്ര ഗ്രാമക്കുളം കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രാങ്കണത്തില്‍ നടന്ന…

സെന്റ് ആന്റണീസ് ഇടവകയിലെ ‘കാരുണ്യനിധി’ പദ്ധതിക്ക് തുടക്കമായി

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് ഇടവകയിലെ 'കാരുണ്യനിധി' പദ്ധതി ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. പുതുവര്‍ഷ ദിനത്തില്‍ മാര്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്ക് ശേഷമായിരുന്നു പദ്ധതി ഉദ്ഘാടനം. വികാരി ഫാ. ജോസ്…

കടല്‍ ജലം സംസ്‌കരിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കണം

ഗുരുവായൂര്‍ : ക്ഷേത്രനഗരിയിലെ കുടിവെള്ള പ്രശ്‌നത്തില്‍ ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് അഖില ഭാരത ശ്രീ ഗുരുവായൂരപ്പ തീര്‍ത്ഥാടക ക്ഷേമസമിതി ആവശ്യപെട്ടു. രാവിലെ അര മണിക്കൂറും വൈകീട്ട്  കാല്‍ മണിക്കൂറും മാത്രമാണ് ജല അതോറിറ്റിയുടെ…

മീനിന് വെച്ചത് പാമ്പിനു കൊണ്ടു

പേരകം : മീന്‍ പിടിക്കാന്‍ വെച്ച 'കുരുത്തി'യില്‍ മലമ്പാമ്പുകള്‍ കുടുങ്ങി. പേരകം ഹരിദാസ് നഗറിന് സമീപത്തെ പാടത്തുള്ള തോട്ടില്‍ നാട്ടുകാരനായ ചന്ദ്രന്‍ മീന്‍ പിടിക്കുന്നതിനായി വെച്ച കുരുത്തിയിലാണ് പാമ്പുകള്‍ കുടുങ്ങിയത്. ഇന്നലെ രാത്രിയാണ്…

വണ്‍വേ തെറ്റിച്ച ബൈക്ക് സ്‌പെഷ്യല്‍ പോലീസുകാരനെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയി

ചാവക്കാട് : വണ്‍വേ തെറ്റിച്ചു വന്ന ബൈക്ക് സ്‌പെഷ്യല്‍ പോലീസുകാരനെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയി. കാലിനും, കൈക്കും സാരമായി പരിക്കേറ്റ സ്‌പെഷല്‍ പോലീസുകാരന്‍ മുനയ്ക്കക്കടവ് ചേന്ദങ്ങര ബാബു (46)വിനെ മുതുവട്ടൂരിലെ സ്വകാര്യ ആസ്പത്രിയില്‍…