Sign in
Sign in
Recover your password.
A password will be e-mailed to you.
കരുവന്നൂര്‍ കുടിവെള്ള പദ്ധതിയുടെ നഗരസഭ വിഹിതത്തിന് ഭരണാനുമതി
ചാവക്കാട്: ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകളില്‍ കേരള വാട്ടര്‍ അതോറിറ്റി മുഖേന നടപ്പിലാക്കി വരുന്ന കരുവന്നൂര്‍ കുടിവെളള പദ്ധതി പൂര്‍ത്തീകരിക്കുതിന് നഗരസഭ വിഹിതം അടക്കാന്‍ യോഗത്തില്‍ തീരുമാനമായി. നഗരസഭ വിഹിതമായ 38 ശതമാനത്തിന്‍്റെ തുകയായ…
രാജലക്ഷ്മി അമ്മയുടെ സപ്തതി ആഘോഷം ഫെബ്രുവരി 3,4,5 തിയ്യതികളില്‍
ചാവക്കാട് : ജീവകാരുണ്യപ്രവര്‍ത്തകയും ആത്മീയ പ്രഭാഷകയുമായ പുന്നകളത്തില്‍ രാജലക്ഷ്മി അമ്മയുടെ സപ്തതി ആഘോഷം ഫെബ്രുവരി 3,4,5 തിയ്യതികളില്‍ വിവിധ പരിപാടികളോട ആഘോഷിക്കുമെന്ന് ആഘോഷകമ്മിറ്റി രക്ഷാധികാരി മോഹന്‍ദാസ് ചേലനാട്, ജനറല്‍ കവീനര്‍ പി…
പഠനോപകരണം വിതരണം ചെയ്തു
കടപ്പുറം: പഞ്ചായത്ത് വിജയ തീരം പദ്ധതിയില്‍ പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചയാത്തംഗം ഹസീന താജുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍്റ് പി.എം മുജീബ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി…
പ്രസ്‌ഫോറം ഹാളില്‍ സൗണ്ട് സിസ്റ്റം സ്ഥാപിച്ചു
ചാവക്കാട് : പ്രസ്‌ഫോറം ഹാളില്‍ സൗണ്ട് സിസ്റ്റം സ്ഥാപിച്ചു. ഐ എന്‍ എല്‍ നേതാവും പൊതുപ്രവര്‍ത്തകനുമായ ബ്‌ളാങ്ങാട് ബീച്ച് സ്വദേശി സി കെ കാദറാണ് സൗണ്ട് സിസ്റ്റം സംഭാവന ചെയ്തത്. പ്രസ്‌ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ സി കെ കാദര്‍ സിസ്റ്റം…
ഹാഷിം (66)
ചാവക്കാട്: മുനക്കകടവ് ചാലിയത്ത് ബാവയുടെ മകന്‍ ഹാഷിം (66) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച്ച രാവിലെ 10ന് പുതിയങ്ങാടി ഹസ്സന്‍ ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ : ബീര. സഹോദരങ്ങള്‍ : മൈമൂന, സുലൈമാന്‍, മുസ്തഫ, ഇബ്രാഹിം, ലാല്‍ബീവി.
നാട് വരളുന്നു – റോഡില്‍ ജലധാര തീര്‍ത്ത് വാട്ടര്‍ അതോറിറ്റി
ചാവക്കാട്: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴാവുന്നത് ദിവസങ്ങളായി തുടര്‍ന്നിട്ടും അധിക്യതര്‍ക്ക് അനക്കമില്ല. മണത്തല മടേകടവിലാണ് ഏതാനും ദിവസമായി പൈപ്പ്‌ലെയിന്‍ പൊട്ടി ജലം റോഡിലൂടെ ഒഴുകുന്നത്. ഭൂമിക്കടിയില്‍ നിന്നും ടാപ്പിലേക്കു…
ഗ്രാമവികസന പദ്ധതിയില്‍ പുന്നയൂര്‍ക്കുളവും വടക്കേക്കാടും
പുന്നയൂര്‍ക്കുളം: തദ്ദേശ ഭരണവകുപ്പ് നടപ്പിലാക്കുന്ന ഗ്രാമവികസന പദ്ധതിയില്‍ പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍…
മലേറിയ – ഗുരുവായൂരില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് സി പി എം ഏരിയാ സമ്മേളനം
ഗുരുവായൂര്‍ : മലേറിയ കണ്ടെത്തിയ സാഹചര്യത്തില്‍ ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെ് സി.എം.പി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാതാ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം സി.എം.പി ജില്ല ജോയിന്റ്…
ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ഒഴിവ് നികത്തണം – പഞ്ചായത്ത് ഭരണസമിതി
പുന്നയൂര്‍ : ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ഒഴിവ് നികത്തണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.
തീരമേഖലയിലെ പാവപ്പെട്ട ജനവിഭാഗത്തിന്‍്റെ ആശ്രയ കേന്ദ്രമായ എടക്കഴിയൂര്‍ പ്രഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിലവില്‍ ഒഴിവുള്ള പബ്ളിക്…
ഭണ്ഡാരം കുത്തിതുറന്ന് മോഷണം
ഗുരുവായൂര്‍: ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയുടെ പരിശുദ്ധ മാതാവിന്റെ കപ്പേളയില്‍ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. ആയിരം രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. ഞായറാഴ്ച രാവിലെ ട്രസ്റ്റിമാരായ പി.എല്‍. വിന്‍സെന്റ്, സി.ടി.ജോസ്, പി.ടി.…